Tag: mangalavaartha malayalam

ബെനഡിക്ട് പാപ്പ ആധുനിക സഭയുടെ യഥാര്‍ത്ഥ വേദപാരംഗതനായി ഓര്‍മ്മിക്കപ്പെടും: വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ മുള്ളര്‍

വത്തിക്കാന്‍ സിറ്റി: ആധുനിക സഭയുടെ യഥാര്‍ത്ഥ വേദപാരംഗതന്‍ എന്ന നിലയില്‍ ബെനഡിക്ട് പാപ്പ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍. ഉത്തമ ബോധ്യവും, എളിമയും, ദൈവസ്നേഹത്തിന്റെ പങ്കാളിയെന്ന നിലയില്‍ അഗാധമായ ജ്ഞാനവും ഉണ്ടായിരുന്ന മഹാനായ വ്യക്തിയായിരുന്നു…

അർത്തുങ്കൽ തിരുനാളിന് 10നു കൊടിയേറും

ചേർത്തല: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം പെരുന്നാൾ 10 മുതൽ 27 വരെ ആഘോഷിക്കും. ബസിലിക്കയുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു റെക്ടർ ഫാ.സ്റ്റീഫൻ ജെ. പുന്നയക്കൽ,…

let the peace of Christ rule in your hearts, . (Colossians 3:15)|കർത്താവ് നിങ്ങളുടെ അരികിൽ ഉള്ളപ്പോൾ അസാദ്ധ്യമായതെല്ലാം സാദ്ധ്യമാകും. നാം ഓരോരുത്തർക്കും ജീവിതത്തിലെ ആശങ്കകളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം

കുടുംബങ്ങളിൽ സമാധാനം നഷ്ടമാകുന്നു എന്നതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പലപ്പോഴും നാം ഓരോരുത്തരുടെയും ഹൃദയങ്ങളെ ആകുലതകളും വേദനകളും ആണ് ഭരിക്കുന്നത്. ജീവിതത്തിൽ സാമ്പത്തിക അരക്ഷിതാവസ്ഥ, ജോലിയെ പറ്റിയുള്ള ആശങ്ക, കുട്ടികളുടെ വിദ്യാഭ്യാസം, അനാഥത്വം, രോഗങ്ങൾ, ഇങ്ങനെ മനുഷ്യൻ…

പാവങ്ങളുടെ ദൈവം എന്നും ജീവിക്കുന്ന സുവിശേഷം എന്നും വിളിക്കപ്പെട്ടിരുന്ന ഇറ്റലിക്കാരനായിരുന്ന ഒരു ഈശോസഭാ വൈദികൻ മലബാറിലുണ്ടായിരുന്നു

പാവങ്ങളുടെ ദൈവം എന്നും ജീവിക്കുന്ന സുവിശേഷം എന്നും വിളിക്കപ്പെട്ടിരുന്ന ഇറ്റലിക്കാരനായിരുന്ന ഒരു ഈശോസഭാ വൈദികൻ മലബാറിലുണ്ടായിരുന്നു. ലീനസ് മരിയ സുക്കോൾ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പക്ഷേ, ആ പേര് കേട്ടാൽ ചിലപ്പോൾ അറിഞ്ഞെന്നു വരില്ല. എന്നാൽ സുക്കോളച്ചൻ എന്ന് ഒറ്റവാക്കിൽ പറഞ്ഞുനോക്കൂ;…

യേശു അവനോടു പറഞ്ഞു: ഇന്ന്‌ ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. (ലൂക്കാ 19 : 9)|കുറവുകളെ നോക്കാതെ കർത്താവിനെ നോക്കുക.ജീവിതത്തിൽ കർത്താവിന് പ്രവർത്തിക്കാൻ അവസരം കൊടുക്കുക

Jesus said to him, “Today salvation has come to this house, since he also is a son of Abraham.(Luke 19:9) സക്കേവൂസിന്റെ ഭവനത്തില്‍ യേശു ചെന്നതുകൊണ്ട് വലിയ മാറ്റങ്ങള്‍ ഉണ്ടായി: ഒന്ന്, സക്കേവൂസ് മാനസാന്തരപ്പെട്ടു.…

പൊതുലക്ഷ്യത്തിന്റെ അഭാവംക്രൈസ്തവര്‍ക്ക് പൊതുലക്ഷ്യമില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം.|ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്.

അതിജീവനംവലതുവശത്തു വലയിറക്കാത്തവര്‍ ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. ഈ പ്രതിസന്ധികള്‍ വിശ്വാസികളുടെ ബോധമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നുവെന്നതാണ് ക്രൈസ്തവസമൂഹത്തിന്റെ രോഗം. രോഗി രോഗാവസ്ഥയെക്കുറിച്ചു മനസിലാക്കാതെ ജീവിക്കുമ്പോള്‍ മരണം കള്ളനെപ്പോലെ കടന്നുവരുന്നു. കൂടാതെ, ഭാരതത്തിലെ ചെറുതും വലുതുമായ ക്രൈസ്തവ വിശ്വാസിസമൂഹങ്ങള്‍ ക്രൈസ്തവ സമൂഹം…

“സഭാപരമായ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ പിതാക്കന്മാർ നിശ്ചയദാർഢ്യത്തോടെ പരിശ്രമിക്കുമെന്ന് ഉറപ്പാണ്.. “|പ്രതിഷേധ പ്രകടനങ്ങളിൽനിന്നും പ്രചരണങ്ങളിൽ നിന്നും പിന്തിരിയണം |കർദിനാൾ ജോർജ് ആലഞ്ചേരി

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു. അടുത്തകാലത്തു നടന്ന സംഭവങ്ങൾ തികച്ചും വേദനാജനകമാണ്.. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി സഭ മുഴുവനും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഈ വിഷയം ജനുവരി 9ന്…

“എറണാകുളം രൂപതയിലെ പ്രതിസന്ധിയിൽ മുഖ്യ പങ്ക് അവിടെയുളുള്ള വൈദീക സമിതിയിലെ നേതാക്കൻമാരായ ഏതാനും ചില വൈദീകരും അവരുമായി പങ്കുചേരുന്ന കുറച്ച് അല്മായർക്കുമാണ്.|…. അവരാണ് ഈ ജനങ്ങളെ ഭയപ്പെടുത്തിയും തെറ്റിധരിപ്പിച്ചും എന്തൊ വലിയ സാമൂഹിക നന്മ ചെയ്യുന്നു എന്ന മട്ടിൽ ഇതിൽ നേതാക്കൻമാരായി നേതൃത്വം കൊടുക്കുന്നത്. “|ഡോ. റിക്സൺ ജോസ്

എറണാകുളം രൂപതയിലെ കുർബാന സംബന്ധിച്ച പ്രശ്നം എങ്ങനെ പരിഹരിക്കാം… എന്റെ മനസിൽ തോന്നുന്ന ഏതാനും ചിന്തകൾ പങ്കുവയ്ക്കട്ടെ.. .1. ക്രിസ്തുവിന്റെ സുവിശേഷവും ക്രൂശിതനായ ഈശോയിലൂടെ വെളിപ്പെട്ട ദൈവ സ്നേഹവും സ്നേഹംതന്നെയായ ദൈവത്തോടൊത്തുള്ള നിത്യ ജീവിതവുമാണ് ക്രിസ്തീയതയുടേയും കത്തോലിക്കാ സഭയുടേയും അംഗംങ്ങളുടെ വിശ്വാസ…

ഏതെങ്കിലും ഒരു അച്ചനും നാല് പിള്ളേരും കൂടി എന്തോ പറഞ്ഞെന്നു വെച്ച് സത്യവിശ്വാസികള്‍ അതിനു പിന്നാലെ പോകാന്‍ തയ്യാറാകില്ല. |മനുഷ്യജീവനെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടിൽ മാറ്റം വരുന്നുണ്ടോ ? |മാർ തോമസ് തറയില്‍

നിങ്ങൾ വിട്ടുപോയത്