Tag: mangalavaartha malayalam

ദാമ്പത്യം എന്നത് മറ്റെന്തിനെക്കാളുമുപരി അന്യോന്യം ഉള്ള കരുതലാണ്. ഒരു ദിവസം ഞാൻ ഇല്ലാതായാൽ?നീ തനിച്ചായാൽ? എന്ന ചിന്ത, ദമ്പതികളിൽ ഉണ്ടാകണം.

ഒരു ഘട്ടം കഴിഞ്ഞാൽ ദാമ്പത്യം എന്നത് മറ്റെന്തിനെക്കാളുമുപരി അന്യോന്യം ഉള്ള കരുതലാണ്. ഒരു ദിവസം ഞാൻ ഇല്ലാതായാൽ?നീ തനിച്ചായാൽ? എന്ന ചിന്ത, ദമ്പതികളിൽ ഉണ്ടാകണം. നിനച്ചിരിക്കാതെ തനിച്ചാക്കി, പങ്കാളി കൂടൊഴിയുമ്പോൾ നാളെ ഞാൻ എങ്ങനെയെന്ന് അവൾ ആകുലപ്പെടാൻ നിങ്ങൾ കാരണമാകരുത്.അവൾക്കുള്ളതെല്ലാം അനുവാദം…

സീറോ മലബാർ സിനഡിനോട്‌ അഭ്യർത്ഥിക്കുന്നവരുടെ ശ്രദ്ധക്ക്…|സഭയുടെ ആരാധനക്രമം നിശ്ചയിക്കാനുള്ള അധികാരം സിനഡിനും മാർപാപ്പയ്ക്കും ഉള്ളതാണ്.

കഴിഞ്ഞ ദിവസം ഞാൻ എഴുതിയ ഒരു എഫ് ബി പോസ്റ്റിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത പ്രവർത്തനങ്ങളെ ന്യായീകരിക്കുവാനായി സമൂഹത്തിലെ നിലയും വിലയും ഉള്ള ചില വ്യക്തികളെ രംഗത്തിറക്കി പ്രസ്താവനയിറക്കിക്കുന്നതാണ് പുതിയ തന്ത്രം എന്ന് എഴുതിയിരുന്നു. അന്ന് തന്നെ സോഷ്യൽ മീഡിയയിൽ…

മാർത്തോമാ ശ്ലീഹയുടെ രക്തസാക്ഷിത്ത സ്ഥലത്ത് പ്രാർത്ഥിക്കുന്ന കിഴക്കിന്റെ അസീറിയൻ സഭയുടെ കാതോലിക്കാ പത്രിയർക്കീസ് ബാവ മാറൻ മാർ ആവാ തൃതീയൻ

കർദ്ദിനാൾ ജോർജ് പെൽ: അന്യായമായി വേട്ടയാടപ്പെട്ട സഹനദാസൻ ദൈവസന്നിധിയിലേക്ക് യാത്രയായി

2023 ജനുവരി 10 ചൊവ്വാഴ്ച വൈകുന്നേരം ഒൻപതു മണിക്കൂ കർദ്ദിനാൾ ജോർജ് പെൽ റോമിൽ നിര്യാതനായി. 81 വയസ്സായിരുന്നു. 2020 ഏപ്രിൽ 7 ആഗോള കത്തോലിക്കാ സഭയ്ക്കു പ്രത്യേകിച്ചു ഓസ്ട്രേലിയൻ കത്തോലിക്കാ സഭയ്ക്കു മംഗള വാർത്തയുടെ ദിനമായിരുന്നു 404 ദിവസത്തെ ജയിൽ…

സീറോ മലബാർ സഭയുടെ വി. കുർബാനയർപ്പണം. |എത്ര മിനിറ്റുകൾ അൾ ത്താരയിലേക്ക് നോക്കണം?|സത്യം മനസ്സിലാക്കുക

Holy mass Malayalam by FR Dominic Valanmanal_

നമ്മുടെ കഷ്‌ടതകളിലും നാം അഭിമാനിക്കുന്നു. (റോമാ 5 : 3)|കഷ്ടതയിൽ പിറുപിറുക്കാതെ ദൈവസന്നിധിയിൽ സന്തോഷിക്കുവാൻ കഴിയട്ടെ

Not only that, but we rejoice in our sufferings, (Romans 5:3) നാം ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷിക്കുന്നത് നൻമകളിലും, നേട്ടങ്ങളിലും ആണ്. എന്നാൽ ക്രിസ്തീയ ജീവിതത്തിൽ നേട്ടങ്ങളിൽ മാത്രമല്ല, കഷ്ടതകളിലും നാം അഭിമാനിക്കണം. കഷ്ടത ഇല്ല അനുഗ്രഹം മാത്രമേ…

കർമ്മരത്ന പുരസ്കാരം ബെറ്റ്സി എഡിസനും എഡ്‌വേർഡ് രാജുവിനും

കൊല്ലം :- കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപത കാരുണ്യമേഖലയിൽ പ്രവർത്തനമികവ് പുലർത്തുന്നവർക്കായി നൽകുന്ന കർമ്മരത്നാ പുരസ്കാരം ബെറ്റ്സി എഡിസനും എഡ്‌വേർഡ് രാജു കുരിശിങ്കലിനും ലഭിച്ചു. വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റും ഹാൻഡ് ഫോർ…

കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും കൃപ ലഭിച്ചവര്‍ക്ക് പ്രശാന്തും കുടുംബവും മാതൃകയായി മാറട്ടെ! |മക്കള്‍ ഭാരമല്ല, ആനന്ദമാണ് എന്ന് തിരിച്ചറിഞ്ഞവര്‍ക്ക് ഈ കുടുംബം ഒരു വഴിവിളക്കായി തീരട്ടെ!

ഒന്നോ രണ്ടോ മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ പെടുന്ന പാട് ചില്ലറയല്ല. അപ്പനുമമ്മയും ജോലിക്കാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. രാവിലെ എട്ടരക്കോ മറ്റോ അത്തരമൊരു വീട്ടില്‍ ചെന്നാല്‍ കാണാം അപ്പന്റെയും അമ്മയുടെയും വട്ടത്തിലുള്ള ഓട്ടം, കുട്ടികളുടെ നെട്ടോട്ടം.സ്‌കൂള്‍ യൂണിഫോം തേക്കാന്‍ ഓടുകയാണ് അപ്പന്‍,…

പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യയുടെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും മെത്രാപ്പോലീത്തയായി അഭിഷിക്തനായ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാശംസകൾ.

നിങ്ങൾ വിട്ടുപോയത്