Tag: mangalavaartha malayalam

വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥന | Prayer for Priests in Malayalam | Malayalam prayer for Priests

1. Prayer of St. Thérèse of the Child Jesus O Jesus, I pray for your faithful and fervent priests;for your unfaithful and tepid priests;for your priests laboring at home or abroad…

എന്റെ ദൈവവിളി | Ente Daivavili | Fr. Antony Mary Clarrette OCD

https://youtu.be/B5CXexyERvs Christian Testimony Malayalam I Fr. Antony Mary | Conversion Testimonies  അച്ചാ ഈശോ മിശിഹാ ക്ക് സ്തുതി ആയിരിക്കട്ടെ. അച്ചൻ്റെ മുമ്പോട്ടു ഉള്ള എല്ലാ ശുശ്രൂഷകളിലും ഈശോയും, പരിശുദ്ധ അമ്മയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ

സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു.| ചാവറ സൂക്തങ്ങൾക്ക് ജീവൻ കൊടുക്കുകയും പാവങ്ങളുടെ പക്ഷം ചേരുന്ന വി.ചാവറയച്ച ന്റെ ക്രിസ്തു സ്നേഹം സൂക്ഷ്മമായും ശ്രദ്ധയോടും പകർന്നുകൊടുക്കുകയും ചെയ്ത, സഹനജ്വലയിൽ വാടാകർമ്മെല പുഷ്പം, സിഎംസി സഭയുടെ അഭിമാന താരം.

സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു. സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി നിര്യാതയായി സി എം സി സന്യാസ സഭയുടെ മുൻ ജനറാൾ സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി (72) നിര്യാതയായി. കഴിഞ്ഞ കുറേക്കാലമായി രോഗഗ്രസ്തയായി നൂറനാട് ആശ്രമത്തിൽ ചികിത്സയിലും വിശ്രമത്തിലുമായി…

നിങ്ങളുടെ ഭാര്യയോട് ഉത്തരവാദിത്തത്തോടെ പെരുമാറാനുള്ള| 15 വഴികൾ15 Ways on How to Treat Your Wife Responsibly

ആർത്തവാവധി അർഹിക്കുന്ന എല്ലാ സ്ത്രീകൾക്കും കൊടുക്കണം പ്രസവാവധിക്കാലം വർധിപ്പിക്കണം ഗവണ്മെന്റ് തലത്തിൽ മാത്രമല്ല എല്ലാ രംഗത്തും ഇത് നടപ്പിലാക്കണം .

സ്ത്രീകൾക്ക് അവധിയും പരിരക്ഷയും…………….. ജീവജാലങ്ങളുടെ ഏറ്റവും വലിയ ധർമ്മം പ്രത്യുത്പാദനം നടത്തുക എന്നതാണ് അതിൽ പ്രധാന പങ്കു വഹിക്കുന്നത് പെൺ വിഭാഗമാണ് അതിനു വേണ്ട എല്ലാ സഹകരണവും സംരക്ഷണവും എല്ലായ്‌പോലും ചെയ്യുവാനുള്ള കർത്തവ്യമാണ് പുരുഷവിഭാഗത്തിന് . ജന്മം കൊടുക്കുന്നതിലും വളർത്തുന്നതിലും ഏറ്റവും…

ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്‌.(സങ്കീര്‍ത്തനങ്ങള്‍ 3:5)|. സാഹചര്യങ്ങളെ നോക്കാതെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും, പൂർണ്ണ വിശ്വാസത്തോടെ കൂടിയും ദൈവത്തോട് ചേർന്ന് നിൽക്കുക.

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിനെ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് നടക്കുകയും അഥവാ ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. ജീവിതത്തിൽ സംഭവിച്ച മൊത്തം നന്മകളും…

ശ്രീലങ്കയുടെ അപ്പസ്തോലനായ ഇന്ത്യക്കാരൻ

“ജോസഫ് വാസ് വിശ്വാസത്താൽ തീ പിടിച്ചവനായിരുന്നു…” 1995 ൽ കൊളംബോയിൽ വെച്ച് വിശുദ്ധ ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കവേ പോപ്പ് ജോൺ പോൾ രണ്ടാമൻ പറഞ്ഞു.”ദ്വീപിൽ അങ്ങോളമിങ്ങോളം, നഗ്നപാദനായി,തന്റെ കത്തോലിക്കാവിശ്വാസത്തിന്റെ അടയാളമായി ഒരു ജപമാല കഴുത്തിലിട്ടുകൊണ്ട് യാത്ര ചെയ്ത അദ്ദേഹം തന്റെ…

ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഇന്ന് സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി കാർമൽഗിരി കാംപസിൽ നടക്കും.

ആറായിരത്തോളം വൈദികരെ തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പരിശീലനത്തിലൂടെ സമൂഹത്തിനും സഭയ്ക്കുമായി സമ്മാനിച്ച് അതിശ്രേഷ്ഠമായ സേവനമർപ്പിച്ചുകൊണ്ടിരിക്കുന്ന ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഇന്ന് സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി കാർമൽഗിരി കാംപസിൽ നടക്കും.

സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മാർഗരേഖ പ്രകാശനം ചെയ്തു |“കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് സംവദിക്കുന്ന സീറോമലബാർസഭയുടെ ദൗത്യവും ജീവിതവും”- വിചിന്തന വിഷയം

കാക്കനാട്: 2024ൽ നടക്കാനിരിക്കുന്ന അഞ്ചാമത് സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മാർഗരേഖ 2023 ജനുവരി പതിനാലാം തീയതി സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. “കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് സംവദിക്കുന്ന സീറോമലബാർസഭയുടെ ദൗത്യവും ജീവിതവും” എന്നതാണ് അഞ്ചാമത്…

നിങ്ങൾ വിട്ടുപോയത്