Tag: mangalavaartha malayalam

അന്തർദേശീയ സീറോ മലബാർ മാതൃവേദിക്ക് പുതിയ സാരഥികൾ| ഫാദർ ഡെന്നി താന്നിക്കൽ-ഡയറക്ടർ |ബീന ജോഷി തൃശ്ശൂർ – പ്ര​​​സി​​​ഡ​​​ന്‍റ് |ആൻസി മാത്യു ചങ്ങനാശ്ശേരി.- ജനറൽ സെക്രട്ടറി

കൊച്ചി .പാലക്കാട് മുണ്ടൂർ യുവക്ഷേത്രയിൽ വെച്ചു രണ്ടു ദിവസമായി നടന്ന അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽബോഡിയിൽ വച്ച് 2023 2025 വർഷത്തേക്കുള്ള ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ അതിരൂപതയിൽ നിന്നുള്ള ഫാദർഡെന്നി താന്നിക്കലാണ് പുതിയ ഡയറക്ടർ. പ്രസിഡന്റ്ണ്ടായി ബീന ജോഷി -തൃശ്ശൂർ…

കർത്താവ് നമ്മോട് ക്ഷമിക്കട്ടെ…|അതുകൊണ്ട് ഇപ്പോൾ തന്നെ മാനസാന്തരപ്പെടുക. ക്രിസ്തുവിന്റെ സഭയോട്, സീറോ മലബാർ സഭയോട്, സത്യവിശ്വാസത്തോട് ചേർന്ന് നിൽക്കുക.

യാദൃച്ഛികമായാണ് ഇന്ന് ഒരു വോയിസ്‌ മെസ്സേജ് കേട്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കൊച്ചാൽ സെന്റ് ആന്റണീസ് ഇടവകയിലെ വികാരിയച്ചന്റെ ഒരു വോയിസ് മെസ്സേജ് ആയിരുന്നു അത്. സീറോ മലബാർ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്ന ദേവാലയമാണ് ഇത് എന്നും എന്നാൽ…

രാവിലെ പ്രാര്‍ത്ഥന January 25 | Athiravile Prarthana |25th January 2023 Morning Prayer & Songs

രാവിലെ പ്രാര്‍ത്ഥന January 25 includes Athiravile Prarthana 25th January 2023 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer. Reflection By: Sonychen CMI Vocal: Fr. Juby…

ഉറങ്ങുംമുൻപ് ദൈവ സന്നിധിയിൽ | Night Prayer and Worship |Rathri Japam 24th January 2023

സ്നേഹ പിതാവായ ദൈവത്തിന് നന്ദി സ്തുതി സ്തോത്രം സ്നേഹമുള്ള ഈശോയേ ഞങ്ങളോടും ലോകം മുഴുവനോടും കരുണതോന്നണേ കാത്തുരക്ഷിക്കണമേ ഈശോയേ നന്ദി സ്തുതി സ്തോത്രം ആരാധന ആമേൻ ഇന്ന് മുഴുവൻ കാത്തു പരിപാലിച്ച ഞങ്ങളേ ആ തിരുസന്നിധിയിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഓരോ നിമിഷവും…

‘കായ്പോ സിൻഡ്രോം’ ബാധിച്ച ക്രിസ്തീയ സഭകൾ|ഒറ്റയ്ക്ക് ഭക്ഷിക്കുക, ഒറ്റക്ക് ആസ്വദിക്കുക, ഒറ്റയ്ക്ക് വളരുക എന്നുള്ള ഒരു അപകടം സാമൂഹിക രംഗത്ത് എന്നത് പോലെ തന്നെ ആത്മീയ രംഗത്തും വളർന്നുവരുന്നുണ്ട്.

ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ അദ്ദേഹത്തിൻറെ ‘മൺപാത്രത്തിലെ നിധി’ എന്ന പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ശാന്ത മഹാ സമുദ്രത്തിനടുത്ത് ഒരു ദ്വീപിലെ ആദിവാസി മൂപ്പനെ ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ഒരു മാധ്യമ പ്രവർത്തകൻ അയാളോട് ആ ഗോത്രത്തിലെ ഏറ്റവും വലിയ…

“അന്ന ” എന്ന പ്രധാന കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ പറയുന്നതും പരിശുദ്ധ കന്യകാമറിയം , ജീവിതപ്രതിസന്ധികൾ മൂലം നിത്യജീവിതത്തിൽ ഉണ്ടാകുന്ന ആപത്ഘട്ടങ്ങളെ എങ്ങിനെ മറികടക്കുവാൻ സാധ്യമാക്കുന്നു എന്ന സത്യമാണ്‌ ..|Anna Ente Amma | A Malayalam Short Film

പരിശുദ്ധ അമ്മ ….അന്ധകാരത്തിനെതിരെയുള്ള പുതിയ ഉടമ്പടിയുടെ പെട്ടകമാണ് ..അവൾ കൃപകളാൽ നിറഞ്ഞവൾ ആണ് ..തന്റെ ഓമൽ കുമാരൻ തിന്മയുടെ ശക്തികളിൽ നിന്നും നേരിട്ട അതിദാരുണമായ പീഡനങ്ങളും അതിജീവനവഴികളും നേരിൽ കണ്ടവളുമാണ് .. “അന്ന ” എന്ന പ്രധാന കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ…

അ​ന്ത​ർ​ദേ​ശീ​യ സീ​റോമ​ല​ബാ​ർ മാ​തൃ​വേ​ദി ജ​ന​റ​ൽ ബോ​ഡിയോ​ഗത്തിനു തു​ട​ക്കം

പാ​​​ല​​​ക്കാ​​​ട്: സ്നേ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​താ​​​ര​​​മാ​​​ണ് ഓ​​​രോ അ​​​മ്മ​​​യു​​​മെ​​​ന്ന് പാ​​​ല​​​ക്കാ​​​ട് ബി​​​ഷ​​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ പ​​​റ​​​ഞ്ഞു. മു​​​ണ്ടൂ​​​ർ യു​​​വ​​​ക്ഷേ​​​ത്ര കോ​​​ള​​​ജി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗം, ഇ​​​ല​​​ക്ഷ​​​ൻ കാ​​​ന്പ​​​യി​​​ൻ എ​​​ന്നി​​​വ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മാ​​​തൃ​​​വേ​​​ദി…

നമുക്കു പരസ്‌പരം വിധിക്കാതിരിക്കാം. സഹോദരന്‌ ഒരിക്കലും മാര്‍ഗതടസ്‌സമോ ഇടര്‍ച്ചയോ സൃഷ്‌ടിക്കുകയില്ല എന്നു നിങ്ങള്‍ പ്രതിജ്‌ഞ ചെയ്യുവിന്‍. (റോമാ 14 : 13) |Let us not pass judgment on one another any longer, but rather decide never to put a stumbling block or hindrance in the way of a brother. (Romans 14:13)

വിധിയെന്നത് ചില വസ്തുതകളെയും അറിവുകളെയും ആധാരമാക്കി, ചില തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രക്രിയ ആണെന്ന്. ആയതിനാൽ, ശരിയായ തീരുമാനങ്ങൾ എടുക്കണമെങ്കിൽ നമ്മുടെ വിധി ശരിയായിരിക്കണം. എന്നാൽ, ശരിയായി വിധിക്കുവാൻ ധാരാളം തടസ്സങ്ങൾ നമ്മിലും നമ്മുടെ ചുറ്റിലും ഉണ്ട്. ഒന്നാമതായി നമ്മെ…

കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ഒരു ട്രാൻസ്പ്ളാന്റ് കിഡ്നിയുമായി ജീവിക്കുന്ന എന്റെ പ്രാണനെ കാത്ത എന്റെ ക്രിസ്തുവിന് കൃതഞ്ജതാ സ്തോത്രം!

രണ്ടു ദിവസമായി ആശുപത്രിയിലായിരുന്നു. എന്റെ ഒരേയൊരു കിഡ്നിയിൽ ചില മുഴകൾ രൂപം പ്രാപിച്ചിരിക്കുന്നു. ക്രിയാറ്റിനിന്റെ അളവിൽ വർദ്ധന. ബയോപ്സി എടുക്കാൻ ബയോപ്സി ടേബിളിൽ കിടത്തിയപ്പോഴാണ് ഡോക്ടർമാർ തിരിച്ചറിഞ്ഞത് – കനത്ത ആന്തരിക രക്തസ്രാവത്തിന് സാധ്യതയുണ്ട്. അപകടം മണത്ത ഡോക്ടർമാർ ബയോപ്സി ഉദ്യമം…

പ്രഭാത പ്രാര്‍ത്ഥന |January 24| Athiravile Prarthana| 24th January 2023 Morning Prayer & Songs

പ്രഭാത പ്രാര്‍ത്ഥന January 24 includes Athiravile Prarthana 24th January 2023 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer. Reflection By : Sonychen CMI Vocal :…

നിങ്ങൾ വിട്ടുപോയത്