കൊച്ചി .പാലക്കാട് മുണ്ടൂർ യുവക്ഷേത്രയിൽ വെച്ചു രണ്ടു ദിവസമായി നടന്ന അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽബോഡിയിൽ വച്ച് 2023 2025 വർഷത്തേക്കുള്ള ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു.

തൃശ്ശൂർ അതിരൂപതയിൽ നിന്നുള്ള ഫാദർഡെന്നി താന്നിക്കലാണ് പുതിയ ഡയറക്ടർ.

ബീന ജോഷി

പ്രസിഡന്റ്ണ്ടായി ബീന ജോഷി -തൃശ്ശൂർ ജനറൽ സെക്രട്ടറി ആൻസി മാത്യു -ചങ്ങനാശ്ശേരി.

ആൻസി മാത്യു

ട്രഷറർ സൗമ്യ സേവിർ -താമരശ്ശേരി. ഗ്രേസി ജേക്കബ് മാനന്തവാടി ആൻസി മാത്യു -ഷംഷാബാദ് എന്നിവർ വൈസ് പ്രസിഡന്റുമാരായും ഡിമ്പിൾ ജോസഫ് -തലശ്ശേരി ഷീജ ബാബു- കല്യാൺ എന്നിവർ ജോയിൻ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

സമാപന സമ്മേളനം എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനത്തിന് മുൻ അന്തർദേശീയ ഡയറക്ടർ ഫാ. വിൽസൺ എലവത്തിങ്കൽ കൂനൻ ആനിമേറ്റർ സി. ജിസാ C M C , മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ,ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി റോ​​​സി​​​ലി പോ​​​ൾ ത​​​ട്ടി​​​ൽ എന്നിവർ നേതൃത്വം നൽകി.

ആഗോള മാതൃവേദി ഡയറക്ടറായി നിയോഗിക്കപ്പെട്ട ഫാ ഡെന്നി താണിക്കലിനെ മാ​​​തൃ​​​വേ​​​ദി ബി​​​ഷ​​​പ് ഡ​​​ല​​​ഗേ​​​റ്റ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ ഷാൾ അണിയിച് സ്വാഗതം ചെയ്യുന്നു .

കേരളത്തിന് അകത്തും പുറത്തും ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള 27രൂപതകളിൽ നിന്നും 148 പ്രതിനിധികൾ പങ്കെടുത്തു. ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്നേ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​താ​​​ര​​​മാ​​​ണ് ഓ​​​രോ അ​​​മ്മ​​​യു​​​മെ​​​ന്ന് പാ​​​ല​​​ക്കാ​​​ട് ബി​​​ഷ​​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ പ​​​റ​​​ഞ്ഞു. മു​​​ണ്ടൂ​​​ർ യു​​​വ​​​ക്ഷേ​​​ത്ര കോ​​​ള​​​ജി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗം, ഇ​​​ല​​​ക്ഷ​​​ൻ കാ​​​ന്പ​​​യി​​​ൻ എ​​​ന്നി​​​വ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നിങ്ങൾ വിട്ടുപോയത്