Tag: mangalavaartha malayalam

ശോശപ്പയുടെ പ്രതീകാത്മകത

വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന ശോശപ്പ അതായത് കാസയും പീലാസയും മൂടുന്ന തിരുവസ്ത്രം ഈശോമീശിഹായുടെ കബറിടത്തിന്റെ മൂടിയാണ്. ഈ പ്രതീകാത്മകത മനസിലാക്കിയിട്ടില്ലാത്തവർക്ക് ശോശപ്പയുടെ ഉപയോഗം പാഴ്വേലയായി അനുഭവപ്പെട്ടേക്കം. അതുകൊണ്ടൂ തന്നെയായിരിക്കണം പലരും ഇത് ഉപയോഗിക്കാത്തതും. എന്നാൽ സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങൾ പഠിച്ച് ദൈവാരാധനയിലെ തിരുക്കർമ്മങ്ങളുടെ…

താപസ കന്യകയ്ക്ക് വിട! |ഗീർവനത്തിലെ ഗിർനാർ പ്രദേശത്തെ ഗുഹയിൽ താപസ ജീവിതം നയിച്ച പ്രസന്നാ ദേവിക്ക് കാട്ടിലെ ഫലമൂലാദികളായിരുന്നു ഭക്ഷണം.

താപസ കന്യകയ്ക്ക് വിട! ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ വനതാപസി അന്തരിച്ചു. ദൈവസ്നേഹത്തിൻ്റെ ധീരോദാത്തമായ യോഗാത്മകജീവിത ശൈലിയിലൂടെ പ്രപഞ്ചത്തോടും മനുഷ്യരോടും അനിതരസാധാരണമായ ചങ്ങാത്തം സ്ഥാപിച്ച കത്തോലിക്കാ ഋഷിവര്യയാണ് ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസ്സനുഷ്‌ഠിച്ചിരുന്ന സന്യാസിനി സി. പ്രസന്നാദേവി. സിംഹവും പുലികളും മേയുന്ന ഗീര്‍വനത്തില്‍ മലയാളിയായ…

റോസമ്മ ജോബ് പുതിയേടത്ത്, സ്വർ​ഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായതിന്റെ ഒന്നാം വാർഷികം |(28.02.2023).

ഒന്നാം ചരമ വാർഷികത്തിന്റെ പാവന സ്മരണയ്ക്ക്. ഞങ്ങളുടെ അമ്മച്ചി, റോസമ്മ ജോബ് പുതിയേടത്ത്, സ്വർ​ഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായതിന്റെ ഒന്നാം വാർഷികം (28.02.2023). Fr.Jose Puthiyedath

ദൈവമേ, അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. (ഹെബ്രായര്‍ 10 : 7) 🛐|നമ്മെക്കുറിച്ചുള്ള ദൈവഹിതത്തെ മനസിലാക്കി, ദൈവഹിതം നമ്മുടെ ജീവിതത്തില്‍ പൂവണിയാനായി പ്രാര്‍ത്ഥിക്കാം

(Hebrews 10:7) ✝️ ദൈവത്തിന്റെ ഇഷ്ടം എന്നു പറയുന്നത് ദൈവഹിതം ആണ്. കര്‍ത്താവിന്റെ ഹിതം മനസിലാക്കിയ ഒരാള്‍ അതിനായി ത്യാഗം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ എത്ര വലിയ ചെങ്കടല്‍ ആണെങ്കിലും അത് വഴിമാറും. ദൈവത്തിന് എന്നെക്കുറിച്ച് ഒരു ഹിതം ഉണ്ടെന്നോര്‍ത്ത് അത് ഞാന്‍…

മദ്യനയം പുതു തലമുറയെ പാഴ് ജന്മങ്ങളാക്കുന്നു| ഒന്നാം തിയതിയുള്ള ഡ്രൈ ഡെ പിൻവലിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം- ജസ്റ്റീസ് പി കെഷംസുദ്ദീൻ

കൊച്ചി : സർക്കാരിന്റെ മദ്യനയവും ലഹരി വസ്തുക്കളുടെ കുത്തൊഴുക്കും പുതു തലമുറയെ പാഴ് ജന്മങ്ങളാക്കി മാറ്റുന്നുവെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി കെ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ…

മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിഫാ. വർഗീസ് മുഴുത്തേറ്റ് വി.സി. നിര്യാതനായി|ആദരാഞ്ജലികൾ

കോട്ടയം: വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഫാ. വർഗീസ് മുഴുത്തേറ്റ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (27-02-2023) ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് അടിച്ചിറ വിൻസെൻഷ്യൻ ആശ്രമദൈവാലയത്തിൽ ആരംഭിക്കുന്നു. നേടിയശാല മുഴുത്തേറ്റ് പരേതരായ ഔസേപ്പ്-അന്ന ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായി…

“എനിക്ക് നിങ്ങളെപ്പോലെ വിദ്യാഭാസമോ കഴിവുകളോ ഒന്നും ഇല്ല. ഞാൻ വെറും അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു. -കേന്ദ്ര മന്ത്രി |ഇന്ത്യയിൽ 65000 സ്ഥാപനങ്ങൾ ഉള്ളവർ എങ്ങനെ സാമൂഹികമായ അധഃപതിച്ചു?

ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ഒരു പൊതു പരിപാടിയിൽ വച്ച് ഇയൊരു വലിയ മനുഷ്യനെ(Mr. John Barla the Union minister of minority) പരിചയപ്പെടാൻ കഴിഞ്ഞത്. ഏകദേശം 45 മിനിറ്റ് വ്യക്തിപരമായി സംസാരിക്കാൻ അവസരം ലഭിച്ചു. മനുഷ്യ സ്നേഹിയായ അദ്ദേഹം പറഞ്ഞത്…

ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ.(മർക്കോസ് 1:15)| സുവിശേഷത്തിൽ വിശ്വസിക്കുന്ന ഏവർക്കും അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്.

The kingdom of God is at hand; repent and believe in the gospel. (Mark 1:15) ✝️ സ്വർഗ്ഗരാജ്യത്തിലെ പൗരൻമാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ…

നിങ്ങൾ വിട്ടുപോയത്