Tag: mangalavaartha malayalam

എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. (ഏശയ്യാ 43 : 25)|മറ്റുള്ളവരുടെ പാപം ക്ഷമിക്കുകയും നമ്മുടെ പാപമോചനത്തിനായി അപേക്ഷിക്കുകയും ചെയ്യാം

✝️ I am he who blots out your transgressions for my own sake, and I will not remember your sins. (Isaiah 43:25) 🛐 വീഴ്ച മാനുഷിക സ്വഭാവമാണെങ്കില്‍ ക്ഷമ ദൈവസ്വഭാവമാണ്. മനുഷ്യന്‍ പലതിലും…

ഓൺലൈനിൽ കൂടി കാമുകി – കാമുകൻമാരെ തേടിയലയുന്നവർക്ക് ഈ 22 വയസ്സുകാരന്റെ അനുഭവം സമർപ്പിക്കുന്നു:|കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകൻ..

ഓൺലൈനിൽ കൂടി കാമുകി – കാമുകൻമാരെ തേടിയലയുന്നവർക്ക് ഈ 22 വയസ്സുകാരന്റെ അനുഭവം സമർപ്പിക്കുന്നു:ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകൻ… സ്വപ്നങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ…

ജനാഭിമുഖ കുര്‍ബാന മതി, അള്‍ത്താര അഭിമുഖ കുര്‍ബാനക്ക് മാര്‍പ്പാപ്പ എതിര്?|വിശ്വാസിസമൂഹം ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതാണ്.

വിശദീകരണക്കുറിപ്പ് കാക്കനാട്: പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ലത്തീൻസഭയ്ക്കുവേണ്ടി ‘പാരമ്പര്യത്തിന്റെ സംരക്ഷകർ’ എന്ന തിരുവെഴുത്ത് 2021 ജൂലൈ 16നു നൽകുകയുണ്ടായി. ലത്തീൻസഭയിലെ 1970നു മുൻപുള്ള ആരാധനാക്രമത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച നിബന്ധനകളാണ് ഈ തിരുവെഴുത്തിന്റെ ഉള്ളടക്കം. ദൈവാരാധനയ്ക്കും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ…

”കർദ്ദിനാൾ മന്ത്രവാദികള്‍ക്ക് മുന്നില്‍ മുട്ടേല്‍ നിന്നു”; കർമ്മയുടെ വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെ സത്യമെന്ത്?

ശൂന്യതയിൽനിന്ന് വിവാദങ്ങളും കോലാഹലങ്ങളും സൃഷ്ടിക്കാൻ സിദ്ധിയുള്ളവരാണ് ചില ഓൺലൈൻ മഞ്ഞ മാധ്യമങ്ങൾ. കഴുകൻ കണ്ണുകളുമായി മാലിന്യം തേടിനടക്കുന്ന അക്കൂട്ടർ വീണുകിട്ടുന്ന എന്തിനെയും വ്യാജപ്രചാരണങ്ങൾക്ക് ഉപയോഗിക്കാൻ മടികാണിക്കാത്തവരാണ്. കണ്ണൂർ ചുങ്കക്കുന്ന് സ്വദേശിയും പ്രവാസിയുമായ വിൻസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ”പ്രവാസി ശബ്ദം” എന്ന ഓൺലൈൻ…

വി.യൗസേപ്പിതാവിനെ പറ്റിയുള്ള മനോഹരമായ പ്രഭാഷണം | അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവ്

MIZPAH CREATION CATHOLIC MEDIA MINISTRY

വിശുദ്ധ ബൈബിൾ ശ്രദ്ധാപൂർവം വായിക്കാത്തതുകൊണ്ടല്ലേ ക്രിസ്തുവിന്റെ പ്രാർത്ഥനയെക്കുറിച്ച് അറിവില്ലായ്മ സംഭവിക്കുന്നത്..!!

ഏതാനും ദിവസം മുമ്പ് ഒരു CSI പുരോഹിതൻ എന്ന് അവകാശപ്പെടുന്ന വ്യക്തി ഇറക്കിയ വീഡിയോ കാണാൻ ഇടയായി. “ദൈവത്തെ കാണാനോ, ദൈവത്തോട് പ്രാർത്ഥിക്കാനോ, ദൈവത്തെ ആരാധിക്കാനോ, ആണ് നിങ്ങൾ പള്ളിയിൽ പോകുന്നത് എങ്കിൽ പള്ളിയിൽ പോകരുത് എന്ന് ഒരു പുരോഹിതൻ എന്ന…

ജീവസമൃദ്ധി -പ്രാർത്ഥന പ്രേക്ഷിത സന്ദേശ യാത്ര തുടങ്ങി;മാർച്ച്‌ 25ന് സമാപിക്കും|PRO-LIFE

കൊച്ചി : സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തോലേറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ തീർത്ഥാടന പ്രാർത്ഥനാ കേന്ദ്രങ്ങൾ സന്ദർശിച്ചുള്ള ജീവസമൃദ്ധി -പ്രാർത്ഥന പ്രേക്ഷിത സന്ദേശ യാത്ര ഭാരതത്തിലെ പ്രഥമ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ പുല്ലുവഴിയിലെജന്മഗൃഹത്തിൽ നിന്നും ആരംഭിച്ചു. ഒന്നാം…

ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്‌ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല. (ഏശയ്യാ 45 : 22) 🛐| നമ്മെ രക്ഷിക്കുന്ന യേശുവിന്റെ കരങ്ങളിൽ മുറുകെപ്പിടിക്കാം.

(Isaiah 45:22) ✝️ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നമ്മൾ യേശുവിനെ കണ്ടുമുട്ടുന്നുണ്ട്. പക്ഷേ, ഭൂരിഭാഗം അവസരങ്ങളിലും യേശുവിനെ തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോകുന്നു. നമ്മുടെ എല്ലാവിധത്തിലുള്ള  ജീവിത സാഹചര്യങ്ങളിലൂടെയും ഈശോ നമ്മെ സമീപിക്കുന്നു. രോഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സഹപ്രവർത്തകരിലൂടെയും…

“സഭയെയും സഭാ തലവനെയും അപകീർത്തിപ്പെടുത്തി ക്രൈസ്തവ വിരുദ്ധത മനോഭാവം വളർത്താനുള്ള ചിലരുടെ നിരന്തര പരിശ്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ വീഡിയോ. “

മാർ ജോർജ് ആലഞ്ചേരി മന്ത്രവാദികൾക്ക് മുന്നിൽ മുട്ടുമടക്കി സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒരു കൂട്ടം മന്ത്രവാദിയുടെ മുൻപിൽ മുട്ട് മടക്കി എന്ന നിലയിൽ ചില ചാനലുകൾ വീഡിയോ പ്രചരിപ്പിക്കുന്നു. ഒരു വർഷം മുൻപ് തലശ്ശേരിയിൽ…

‘സ്വർണം അഗ്നിയിലെ ന്നപോലെ’ -ഒരു സമീക്ഷ.ഷെവ. ഡോ. പ്രിമുസ് പെരിഞ്ചേരി.

കാരുണികൻ മാസിക ഫെബ്രുവരി ലക്കത്തിൽ ജോസ് ക്ലമെന്റ്, സ്വർണം അഗ്നിയിലെന്നപോലെ എന്ന എന്റെ ആത്മകഥഗ്രന്ഥത്തേക്കുറിച്ച് എഴുതിയ നിരൂപണം

നിങ്ങൾ വിട്ടുപോയത്