Tag: mangalavaartha malayalam

നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (ഏശയ്യാ 49:16)|നമ്മുടെ കരത്തിന്റെ ശക്തി നമ്മുടെ ശക്തിയാണ്.

കർത്താവ് നമ്മളെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ നാം കാണുന്നത് ദൈവമക്കൾ ആയ നമ്മളോടുള്ള കർത്താവിൻറെ ഒരു കരുതലും, സംരക്ഷണവുമാണ്. നമ്മുടെ ചെറിയ ആവശ്യങ്ങൾ പോലും മനസ്സിലാക്കുകയും അവ നൽകി നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നവനാണ് നമ്മുടെ കർത്താവ്. അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനു…

മെലോണി ഇറ്റലിയെ ക്രിസ്ത്യൻരാഷ്ട്രമാക്കുമോ?|യൂറോപ്പിനേക്കാൾ അധികമായി, രണ്ടായിരം വർഷത്തെ പാരമ്പര്യം ക്രിസ്ത്യൻ സംസ്കാരത്തിനും ജീവിതത്തിനുമുള്ള നാടുകൂടിയാണ് ഭാരതം.

മെലോണി ഇറ്റലിയെ ക്രിസ്ത്യൻരാഷ്ട്രമാക്കുമോ? ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ഭരണം നിർവ്വഹിക്കുന്ന മന്ത്രിമാരുടെ കൗൺസിലിന്റെ പ്രസിഡന്റാണ്, ഇറ്റാലിയൻ പ്രൈം മിനിസ്റ്റർ ജോർജിയ മെലോണി. ക്രിസ്തീയ വിശ്വാസം മുറുകെപ്പിടിക്കുന്ന വ്യക്തി. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ സ്ഥിതിചെയ്യുന്ന റോം, ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ഒരു പ്രൊവിൻസാണ്. ക്രിസ്ത്യൻ…

എന്റെ അനുഗ്രഹങ്ങള്‍കൊണ്ട് എന്റെ ജനം സംതൃപ്തരാകും, കര്‍ത്താവ് അരുളിച്ചെയ്യുന്നു. (ജെറെമിയ 31:14)🛐വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്.

My people shall be satisfied with my goodness, declares the LORD. (Jeremiah 31:14)✝️ ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടു നേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. ഒരുവന്‍റെ അവകാശങ്ങളെ സന്തോഷത്തോടുകൂടി വിട്ടുകൊടുക്കുമ്പോഴാണ്…

സാധു ഇട്ടിയവിരയ്ക്കു യാത്രാമൊഴി

കോതമംഗലം: ദൈവസ്നേഹത്തിന്റെ സന്ദേശവാകന്‍ സാധു ഇട്ടിയവിരയ്ക്കു ആയിരങ്ങളുടെ അന്ത്യാഞ്ജലി. ആത്മീയചിന്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്ന സാധു ഇട്ടിയവിരയുടെ സംസ്കാരം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാർമികത്വം വഹിച്ചു. സീറോ മലബാർ സഭ…

കത്തോലിക്കാ സഭയിൽ എന്തിനാണ് വ്യത്യസ്‌ത റീത്തുകൾ? റീത്തുകളുടെ ആരംഭം എങ്ങനെയായിരുന്നു? ഏതൊക്കെ കാര്യങ്ങളിലാണ് റീത്തുകൾ വ്യത്യസ്തമായിരിക്കുന്നത്?

കത്തോലിക്കാ സഭയിൽ എന്തിനാണ് വ്യത്യസ്‌ത റീത്തുകൾ? റീത്തുകളുടെ ആരംഭം എങ്ങനെയായിരുന്നു? ഏതൊക്കെ കാര്യങ്ങളിലാണ് റീത്തുകൾ വ്യത്യസ്തമായിരിക്കുന്നത്? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് വളരെ വ്യക്തമായ ഉത്തരം നൽകുകയാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ.…

വിശുദ്ധ കുർബാന അതായത് ദിവ്യകാരുണ്യം ഒരു ഭക്ഷണം മാത്രമല്ല. പെസഹാ രഹസ്യങ്ങളുടെ ഒരു അനുസ്മരണവും കൂടിയാണ് വി കുർബാന. |സ്ഥാപനവാക്യങ്ങൾക്ക് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനം

സ്ഥാപനവാക്യങ്ങൾക്ക് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനം ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ദിവ്യകാരുണ്യ ദൈവശാസ്ത്രം മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള എഴുത്തുകളിൽ പ്രധാനമായും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ “സാക്രമെന്തും കാരിത്താത്തിസ്” (Sacramentum caritatis) എന്ന പ്രബോധനത്തിലാണ്. എന്നാൽ തന്റെ മുൻകാല നിരവധി ഗ്രന്ഥങ്ങളിൽ ദിവ്യകാരുണ്യ…

നിങ്ങൾ വിട്ടുപോയത്