May 15 ~ Feast of Marth Mariyam, Protectores of Crops
The perfect rhythm of creation became upset and the earth became totally barren due to the sin of our first parents. But Christ’s death the Tree of Life restored the…
മാർപാപ്പയുടെ കത്തീഡ്രൽ എന്നറിയപ്പെടുന്ന വിശുദ്ധ ജോൺലാറ്ററൻ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ച് കോപ്റ്റിക് സഭാതലവൻ.
വത്തിക്കാന് സിറ്റി: മാർപാപ്പയുടെ കത്തീഡ്രൽ എന്നറിയപ്പെടുന്ന റോമിലെ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ ഈജിപ്ത് ആസ്ഥാനമായി ഏകദേശം ഒരു കോടിയോളം വിശ്വാസികളുള്ള കോപ്റ്റിക് സഭയുടെ തലവൻ തവദ്രോസ് രണ്ടാമൻ ദിവ്യബലി അർപ്പിച്ചു. കാല്സിഡോണ് സൂനഹദോസിൽ ഇരുസഭകളും വേർപിരിഞ്ഞതിന് 1500 വർഷങ്ങൾക്ക് ശേഷം…
പരിശുദ്ധ കുർബാനാനന്തരം സഭയുടെയും ഇടവക ദേവാലയത്തിന്റെയും ആദരവിന്റെ പ്രതീകമായി, പുരസ്കാരം നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു.| പൊന്നച്ചൻ വക്കീൽ
പ്രിയമുള്ള സഹോദരങ്ങളെ! നിങ്ങൾക്കും എനിക്കും സന്തോഷം ഉളവാക്കുന്ന ഒരു സുവാർത്ത നിങ്ങളെ അറിയിക്കുന്നതിൽ ചാരിതാർത്ഥ്യം ഉണ്ട് കഴിഞ്ഞ ഞായറാഴ്ച (14- 5- 2023) പരിശുദ്ധ കാതോലിക്കാ ബാബ തിരുമേനി ,മേപ്രാൽ സെയിന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ എത്തി. പരിശുദ്ധ കുർബാനാനന്തരം…
ദൈവഭക്തിയുള്ള സ്ത്രീപ്രശംസയര്ഹിക്കുന്നു. അവളുടെ അധ്വാനത്തെ വിലമതിക്കുവിന്; (സുഭാഷിതങ്ങൾ 31:31) |ഒരു മാതാവായിരിക്കുന്നത് ഏറ്റവും സന്തോഷകരമായ അനുഭവമാണ്.
A woman who fears the Lord is to be praised. Give her of the fruit of her hands,(Proverbs 31:30-31) ✝️ ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും,…
നിങ്ങള് കര്ത്താവിനോടു മറുതലിക്കരുത് (സംഖ്യ 14:9)| നാം ഓരോരുത്തർക്കും കർത്താവിന്റെ വഴിയിൽ നടക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
Do not rebel against the Lord.(Numbers 14:9 ) ✝️ ദൈവീക സംരക്ഷണത്തിൽ നിന്നും പാപം ചെയ്ത് അകന്നു പോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുമ്പോൾ കർത്താവ് അത്യധികം വേദനിക്കുന്നു. യേശുവിനെ അനുസരിക്കാതെ…
ഇന്ന് ലോക മാതൃദിനം…എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ…
ഇന്ന് ലോക മാതൃദിനം. ജീവിതകാലം മുഴുവൻ മക്കൾക്കായി ഉഴിഞ്ഞുവെച്ച എല്ലാ അമ്മമാർക്കും അവരെ സ്നേഹിക്കുന്ന മക്കൾക്കും മാതൃദിന ആശംസകൾ… മോഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സ്വന്തം മക്കളിലേക്ക് ചുരുക്കി, അടുപ്പിൻ പുകയേറ്റ് ഒരു ജീവിതകാലം മുഴുവൻ ഹോമിച്ചുതീർക്കുന്ന അമ്മയുടെ മുഖത്തെ കരുവാളിപ്പ് സ്നേഹമായി പ്രതിഫലിക്കുമ്പോൾ…










