Tag: mangalavaartha malayalam

സീറോ മലങ്കര കത്തോലിക്കാ സഭയില്‍ യുവ കുടുംബങ്ങള്‍ക്കായി പുതിയ പ്രേഷിത ശുശ്രൂഷ

തിരുവനന്തപുരം: യുവകുടുംബങ്ങളെ അനുധാവനം ചെയ്യുന്നതിനായി സീറോ മലങ്കര കത്തോലിക്കാ സഭയില്‍ പുതിയ പ്രേഷിത ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികള്‍ക്ക് അവരുടെ ആദ്യ പത്തുവര്‍ഷത്തേക്ക് പ്രത്യേകമായി ആത്മിയവും മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുക എന്നതാണ് യുവകുടുംബ പ്രേഷിത ശുശ്രൂഷയുടെ ലക്ഷ്യം.…

ജൂൺ: ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരേണ്ട മാസം

ലത്തീൻ ആരാധനക്രമ കലണ്ടർ അനുസരിച്ച് പതിനെട്ട് ആഘോഷമായ തിരുനാളുകളാണ് കത്തോലിക്കാ സഭയിലുള്ളത്. മെയ് ജൂൺ മാസങ്ങളിൽ ഇതിൽ എഴു തിരുനാളുകൾ ആഘോഷിക്കുന്നു: സ്വർഗ്ഗാരോഹണം, പന്തക്കുസ്താ തിരുനാൾ, ത്രിത്വത്തിന്റെ ഞായറാഴ്ച, വിശുദ്ധ കുർബാനയുടെ തിരുനാൾ, തിരുഹൃദയ തിരുനാൾ ഇവ അഞ്ചാഴ്ച്ചക്കുള്ളി ആചരിക്കുമ്പോൾ, ജൂൺ…

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ജലന്തർ രൂപതയുടെ മെത്രാൻ പദവിയിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി സ്വീകരിച്ചു.|നിർണായക പ്രതികരണവുമായി ബിഷപ്പ്

Resignation of bishop of Jullundur, IndiaThe Holy Father has accepted the resignation from the pastoral care of the diocese of Jullundur, India, presented by Bishop Franco Mulakkal. https://press.vatican.va/content/salastampa/en/bollettino/pubblico/2023/06/01/230601b.html?fbclid=IwAR24auUPi1RzUbANxWF5_Z77XIoo2SojVmH3-LVsoCVzcV-I0UeMAMfEfsI

“ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്, ഗർഭധാരണം ഗർഭധാരണത്തെ കണ്ടുമുട്ടിയപ്പോൾ -|”One of the most beautiful moments in history was that when pregnacy met pregnancy

“ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്, ഗർഭധാരണം ഗർഭധാരണത്തെ കണ്ടുമുട്ടിയപ്പോൾ – കുട്ടികളെ പ്രസവിക്കുന്നവർ രാജാക്കന്മാരുടെ രാജാവിന്റെ ആദ്യ സന്ദേശവാഹകരായി മാറിയപ്പോൾ.” ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ ഒരു ഗർഭസ്ഥ ശിശു മിശിഹായെ തിരിച്ചറിഞ്ഞു. ആ ‘കോശക്കൂട്ടം’ അമ്മയുടെ ഗർഭപാത്രത്തിൽ സന്തോഷത്തോടെ…

മണിപ്പൂരിലെ കുക്കി ഗോത്രത്തിലും മെയ്തെയ്‌ഗോത്രത്തിലും ക്രൈസ്തവരുണ്ട്. രണ്ടു ഗോത്രങ്ങളിലും ഉള്ളവർ മതഭേദമെന്യേ അതിഭീകരമായ ആക്രമണങ്ങൾക്കിരയായവരാണ്.

View Post മണിപ്പൂരിലെ കുക്കി ഗോത്രത്തിലും മെയ്തെയ്‌ഗോത്രത്തിലും ക്രൈസ്തവരുണ്ട്. രണ്ടു ഗോത്രങ്ങളിലും ഉള്ളവർ മതഭേദമെന്യേ അതിഭീകരമായ ആക്രമണങ്ങൾക്കിരയായവരാണ്. അതുകൊണ്ടുതന്നെ ഈ കലാപം വർഗീയസംഘട്ടനമാണോ അതോ ഗോത്രങ്ങൾ തമ്മിലുള്ള വൈരമാണോ അതോ ഇവ രണ്ടും ഇടകലർന്നതാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. വടക്കുകിഴക്കൻ…

കേരളത്തില്‍ അഞ്ചാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് പിന്നീട് സംഭവിച്ചത്

കുഞ്ഞുങ്ങൾ അനുഗ്രഹമെന്ന് തിരിച്ചറിയുമ്പോൾ കുടുംബത്തിൽ ഐശ്വര്യം വർധിക്കുന്നത് തിരിച്ചറിയുവാൻ സാധിക്കും. ഓരോ കുഞ്ഞും ദൈവത്തിന്റെ അനുഗ്രഹവും, പ്രത്യേക സമ്മാനവുമെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം. കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ ആഹ്ലാദിക്കുക. ദൈവകൃപ തിരിച്ചറിയാത്തവർ കളിയാക്കുമ്പോൾ തളർന്ന് പോകരുത്. കുഞ്ഞിനെ ഉപേക്ഷിക്കുയല്ല വേണ്ടത്. അഭിമാനത്തോടെ മക്കൾ…

പ്രഥമ കാനഡാ ക്നാനായ സംഗമം നടത്തപ്പെട്ടു .

നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കുമെന്ന് അബ്രഹാം മുതലുള്ള പൂർവ്വപിതാക്കന്മാരിലൂടെ ദൈവം നടത്തിയ ഉടമ്പടിയുടെ മക്കളുടെ പിൻതലമുറക്കാർ കാനഡാ മണ്ണിൽ തങ്ങളുടെ ഗോത്ര പിതാവിനോടൊപ്പം തനിമയിലും,ഒരുമയിലും , വിശ്വാസനിറവിലും മൂന്നു ദിവസം ഒത്തു ചേർന്നു. 2023 മെയ് മാസം 19…

Rev. Fr. John Panamthottatthil CMI, Malborne Episcopal Ordination & Solemn Installation | LIVE

മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ രണ്ടാമത് മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ അഭിഷിക്തനാകുന്ന ചടങ്ങുകൾ കാണാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ദയവുചെയ്ത് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ കത്തോലിക്കാ വിശ്വാസികൾ പവിത്രമായി കരുതുന്ന കൂദാശകളെ, അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും, അവഹേളിക്കരുത്.

രോഗീലേപനം (Annointing of the Sick) എന്നത് രോഗികളുടെ സൗഖ്യത്തിനു വേണ്ടിയുള്ള കൂദാശയാണ്. ഈശോ ചെയ്ത രോഗശാന്തികളുടെ കാലികക്കാഴ്ചയാണ് രോഗീലേപനത്തിലുള്ളത്. അത് ഒരാൾ മരിച്ചു കഴിയുമ്പോൾ നലകുന്ന ‘അന്ത്യകൂദാശ’ (last sacrament) അല്ല. വിശുദ്ധഗ്രന്ഥം വ്യക്തമാക്കുന്നു: “നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍…

നിങ്ങൾ വിട്ടുപോയത്