Tag: mangalavaartha malayalam

കള്ളകേസ് എടുത്തത് പിൻവലിക്കണം: ചങ്ങനാശ്ശേരി അതിരൂപത

ച​ങ്ങ​നാ​ശേ​രി: മു​ത​ല​പ്പൊഴി​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​നെ​തി​രേ പ്ര​തി​ക​രി​ച്ച വൈ​ദി​ക​രെ​യും തീ​ര​ദേ​ശ ജ​ന​ത​യെ​യും വേ​ട്ട​യാ​ടു​ന്ന സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത എ​ടു​ത്ത നി​ല​പാ​ടു​ക​ള്‍ തി​ക​ച്ചും ന്യാ​യ​വും ധാ​ര്‍മി​ക​വും ആ​ക​യാ​ല്‍ അ​വ​യോ​ട് ഐ​ക​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു.…

റോമില്‍ നടക്കുന്ന മെത്രാന്‍മാരുടെ സിനഡില്‍ പങ്കെടുക്കുന്നമെത്രാന്‍മാരല്ലാത്ത മലയാളികളിൽചങ്ങനാശേരിക്കാരൻമാത്യു തോമസ് പാറക്കാടനും

വത്തിക്കാൻ;സിനഡാലിറ്റിയെ സംബന്ധിച്ച് വത്തിക്കാനില്‍ വെച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെ നടക്കുന്ന സിനഡില്‍ മലയാളികളായ ഒരു വൈദികനും, ഒരു മിഷനറി സിസ്റ്ററും, ഒരു അല്മായനും പങ്കെടുക്കും. ഇവര്‍ മൂന്നുപേരും ഇന്ത്യയുടെ പ്രതിനിധികളല്ലാ എന്നതും ശ്രദ്ധേയമാണ്. ദുബായ് സെന്റ്‌മേരീസ് കാത്തലിക് ചര്‍ച്ചിന്റെയും,…

ജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. |അത് പോലെ തന്നെയാണ് ജീവിതവും.

ജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. യാത്ര ചെയ്യും. മിക്കവാറും പേരും ഓരോ സ്റ്റോപ്പിൽ ഇറങ്ങി പോകും. ഇറങ്ങി പോയവർ തിരിച്ചു കയറാനായി ബസ്സ് നിർത്തിയിടുന്നത് പ്രായോഗികമല്ല. അത്…

ഇംഗ്ലണ്ടിലെ ക്രൈസ്തവ സമൂഹവുംഎം.വി. ഗോവിന്ദൻ്റെ പ്രസംഗവും

“ഇംഗ്ലണ്ടിലെ വൈദികര്‍ ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് സമരം നടത്തുകയാണ്” എന്നൊരു പരാമര്‍ശം സിപിഐ-എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയതായി വായിക്കാന്‍ കഴിഞ്ഞു. കൂടാതെ, കന്യാസ്ത്രീകളുടെ സേവനം തൊഴിലാണെന്നും നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍ പോകുന്നില്ല, പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു തുടങ്ങിയ പ്രസ്താവനകളും…

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ചുമതല ഓർമ്മിപ്പിക്കുന്ന സുപ്രീം കോടതിയുടെ വാക്കുകൾ! | മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളും ഇന്ത്യയുടേതാണ്.

മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പക്ഷപാതപരമായി പെരുമാറുന്നു എന്ന ആക്ഷേപം ഒരു ഭാഗത്തു ശക്തമാണ്. ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിക്കുകയും, കലാപ മേഖലയിൽ സൈന്യത്തെ നിയോഗിക്കാൻ കോടതി ഇടപെടണം എന്ന ആവശ്യമുന്നയിക്കുകയും ചെയ്ത അഡ്വ. കോളിൻ ഗോൻസാൽവസിനു ചീഫ് ജസ്റ്റീസ്‌…

ലത്തീൻ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. |ബിഷപ്പ് ഡോ .വർഗ്ഗീസ് ചക്കാലക്കൽ

സർക്കാരിന്റെ അനാസ്ഥകൊണ്ട് അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. യേശുവിൽ പ്രിയമുള്ളവരെ,തിരുവനന്തപുരത്ത് മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ മനുഷ്യസ്നേഹികളായ എല്ലാവരെയും ദു:ഖത്തിലാഴ്ത്തുകയാണ്. നാല് മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ…

നിങ്ങൾ വിട്ടുപോയത്