Tag: mangalavaartha malayalam

വിശുദ്ധ കുരിശിന്റെ രഹസ്യം ധ്യാനിക്കുന്ന സഹനം വഴിയെ മഹത്വം ഉണ്ടാകൂ എന്ന ചിന്തയിലേക്ക് തിരിയുന്ന യഥാർത്ഥ ക്രൂശിതന്റെ പിൻഗാമികൾ ആവാൻ നമുക്ക് സാധിക്കട്ടെ…

കുരിശിനെ അലങ്കരിച്ചു വെക്കാനും ആഭരണമായി അണിയാനും തൊട്ടുമുത്താനും കുരിശിന്റെ പേരിൽ അടിയുണ്ടാക്കാനും മാത്രം അറിയാവുന്ന ക്രിസ്ത്യാനികളാവാതെ വിശുദ്ധ കുരിശിന്റെ രഹസ്യം ധ്യാനിക്കുന്ന സഹനം വഴിയെ മഹത്വം ഉണ്ടാകൂ എന്ന ചിന്തയിലേക്ക് തിരിയുന്ന യഥാർത്ഥ ക്രൂശിതന്റെ പിൻഗാമികൾ ആവാൻ നമുക്ക് സാധിക്കട്ടെ… “ജീവനെഴും…

മണിപ്പൂരിലെ ക്യാമ്പുകളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്.

കഴിഞ്ഞ നാലരമാസം കൊണ്ട് അവരുടെ മനോനിലയിൽ തന്നെ വലിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. പലവിധത്തിലുള്ള കഴിവുകളും സാമർത്ഥ്യങ്ങളും ഉള്ളവർ ക്യാമ്പിന്റെ അകത്തളത്തിൽ തളക്കപ്പെട്ട അവസ്ഥയിൽ കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റം ആർക്കും മനസ്സിലാക്കാൻ കഴിയും. ഓരോ തവണ റിലീഫ് ക്യാമ്പിൽ ചെല്ലുമ്പോൾ പ്രതീക്ഷ നൽകുന്ന…

ഫ്രാൻസിസ് മാർപ്പാപ്പയും മ​​​ല​​​ങ്ക​​​ര ഓ​​​​ർ​​​​ത്ത​​​​ഡോക്സ്‌ സ​​​ഭയുടെ പരമാദ്ധ്യക്ഷൻ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ മാ​​​ത‍്യൂ​​​സ് തൃ​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​വയും തമ്മിൽ കൂടിക്കാഴ്ച|രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള പ്രബോധനം

ഫ്രാൻസിസ് മാർപ്പാപ്പയും മ​​​ല​​​ങ്ക​​​ര ഓ​​​​ർ​​​​ത്ത​​​​ഡോക്സ്‌ സ​​​ഭയുടെ പരമാദ്ധ്യക്ഷൻ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ മാ​​​ത‍്യൂ​​​സ് തൃ​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​വയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അവസരത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള ഡിക്രിയുടെ വിശകലനം: രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള പ്രബോധനംഏകവും വിശുദ്ധവും സാർവത്രികവും ശ്ലൈഹീകവുമായ സഭയിലുള്ള വിശ്വാസം…

ചില വാർത്തകൾ കേൾക്കുമ്പോൾ വല്ലാതെ നെഞ്ചുരുകുന്നു. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല .

ചില വാർത്തകൾ കേൾക്കുമ്പോൾ വല്ലാതെ നെഞ്ചുരുകുന്നു. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല . നല്ല സുഹൃത്തുക്കളോട് പ്രശ്നങ്ങൾ തുറന്നു പറയുക . എന്തെങ്കിലും പരിഹാരം അവർ കാണാതിരിക്കില്ല. എന്റെ അനുഭവമാണിത്. അനേകരുടെ ജീവിതത്തിൽ ഇത്തരത്തിൽ ഇടപെട്ടിട്ടുണ്ട്. എത്ര വലിയ…

സിനഡ് കമ്മിറ്റിയുടെ ചർച്ചയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത്: സീറോമലബാർസഭ പി.ആർ.ഒ.|സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തുന്ന ഔദ്യോഗിക വീഡിയോ

സിനഡ് കമ്മിറ്റിയുടെ ചർച്ചയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത്: സീറോമലബാർസഭ പി.ആർ.ഒ.|സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തുന്ന ഔദ്യോഗിക വീഡിയോ

https://youtu.be/JBSRsA0hOU0 സിനഡ് കമ്മിറ്റിയുടെ ചർച്ചയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത്: സീറോമലബാർസഭ പി.ആർ.ഒ.  ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നപരിഹാരത്തിനായി സീറോമലബാർ സഭാസിനഡ് നിയോഗിച്ച മെത്രാന്മാരുടെ സമിതി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയുണ്ടായി. ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ…

മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പോരാളികൾ ആകണം ക്രൈസ്തവർ : കുര്യാക്കോസ് മാർ സെവേരിയൂസ്.

പുളിങ്കുന്ന് : സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഏറ്റവും വലിയ സന്ദേശമായ ക്രിസ്തുവിന്റെ അനുയായികൾ ആയ എല്ലാ സഭാ മക്കളും ഐക്യത്തോടെ ഒന്നായി മുന്നേറണമെന്നും മനുഷ്യ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പോരാളികളായി ക്രൈസ്തവർ മാറണമെന്നും പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഇടവക ദിനവും…

അച്ചന്മാർ കളിക്കളത്തിലും!|സ്പോർട്സിൽ ഒരു കൈ നോക്കുന്ന പുരോഹിതരുടെ എണ്ണം കേരളത്തിൽ ഏറുന്നു. അത്തരക്കാർക്കു വേണ്ടി ഇതാ, ഒരു അഖില കേരള ടൂർണമെൻ്റും ഒരുങ്ങുന്നു.

അച്ചന്മാർ കളിക്കളത്തിലും! സ്പോർട്സിൽ ഒരു കൈ നോക്കുന്ന പുരോഹിതരുടെ എണ്ണം കേരളത്തിൽ ഏറുന്നു. അത്തരക്കാർക്കു വേണ്ടി ഇതാ, ഒരു അഖില കേരള ടൂർണമെൻ്റും ഒരുങ്ങുന്നു. അറുപത്തിനാലു ടീമുകളിലായി 128 കത്തോലിക്കാ പുരോഹിതർ അണിനിരക്കുന്ന ഫാ. സാജു മെമ്മോറിയൽ അഖില കേരള ബാഡ്മിൻ്റൺ…

കെ സി വൈ എം തൃശ്ശൂർ അതിരൂപത വിശുദ്ധ മദർ തെരേസ അനുസ്മരണം നടത്തി

കെ സി വൈ എം തൃശ്ശൂർ അതിരൂപത പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസ അനുസ്മരണം പഴുവിൽ ഫൊറോനയുടെ ആതിഥേയത്വത്തിൽ ചിറക്കൽ സെൻ്റ് ആൻറണീസ് ദേവാലയത്തിൽ വച്ച് നടത്തി. ഫൊറോന ഡയറക്ടറും ഇടവക വികാരിയുമായ റവ. ഫാ. ജോൺ പോൾ ചെമ്മണ്ണൂർ…

ചരിത്ര നിമിഷം നിര്‍ണ്ണായക സന്ദര്‍ശനവുമായി കാതോലിക്ക ബാവ വത്തിക്കാനില്‍|മാർപാപ്പ-പരിശുദ്ധ കാതോലിക്കാ ബാവ കൂടികാഴ്ച

റോം സന്ദർശിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വത്തിക്കാൻ അപ്പോസ്തോലിക് പാലസിൽ വച്ച് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

നിങ്ങൾ വിട്ടുപോയത്