Tag: mangalavaartha malayalam

അമേരിക്കയിലെ പൈശാചിക ടാറ്റൂ ആര്‍ട്ടിസ്റ്റും മോഡലുമായ കാറ്റ് വോണ്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

ടെക്സാസ്: അമേരിക്കയിലെ പ്രശസ്ത ടാറ്റൂ കലാകാരിയും റിയാലിറ്റി ഷോകളിലെ താരവും മന്ത്രവാദിനിയുമായിരിന്ന കാറ്റ് വോണ്‍ ഡി ക്രൈസ്തവ സ്വീകരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 3ന് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിന്റെ വീഡിയോ കാറ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായി. കഴിഞ്ഞ വര്‍ഷം…

ഇസ്രായേലിലെ ഇന്ത്യക്കാരുടെ സുരക്ഷ :പ്രത്യേക ഇടപെടൽ ആവശ്യം |ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെതുടർന്ന് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ആശങ്കാജനകമായി മാറിക്കഴിഞ്ഞിരിക്കുന്നു .ധാരാളം ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഇസ്രായേലിൽ വർക്ക്‌ വിസായിൽ താമസിക്കുന്നുണ്ട്. പ്രധാനമായും നേഴ്സിംഗ് മേഖലയിലും കെയർ ഹോമുകളിലും മറ്റുമാണ് മലയാളികൾ സേവനം ചെയ്യുന്നത്.സംഘർഷമേഖലയിലും റോക്കറ്റ് ആക്രമണ ഭീഷണി കൂടുതലുള്ള ഇടങ്ങളിലും…

വിശ്വസിക്കുമ്പോൾ -ഏറ്റുപറയുമ്പോൾ എല്ലാ കാര്യങ്ങളും സാധിക്കും .|വിടുതൽ ഉറപ്പാണ് .|നിയോഗപ്രാർത്ഥന |DAY 11|Fr.MATHEW VAYALAMANNIL

11-രണ്ടാം ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും…

വിശുദ്ധ നാട്ടിലെ യുദ്ധം വേദനാജനകം: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ

വത്തിക്കാന്‍ സിറ്റി: ഇസ്രായേലിൽ കടന്നാക്രമണം നടത്തികൊണ്ട് ഹമാസ് ആരംഭിച്ച അതിക്രമങ്ങളെ തുടര്‍ന്നു വിശുദ്ധ നാട്ടില്‍ സംഘർഷം പൊട്ടിപുറപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ. പ്രതിസന്ധിയില്‍ ഖേദം പ്രകടിപ്പിച്ച കർദ്ദിനാൾ യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശാശ്വതപരിഹാരം കാണുവാനാണ്…

“കുഞ്ഞേ അമ്മ മടങ്ങിവരും വരെദൈവം നിന്നെ കാക്കട്ടെ”

യുദ്ധമുഖത്തേക്ക് പുറപ്പെടും മുമ്പ് തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ഇസ്രയേൽ വനിത.ഇവിടെ എല്ലാ ഭവനങ്ങളിലെയും ഇപ്പോഴത്തെ കാഴ്ച. പ്രാർത്ഥനകൾ

പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താം .പ്രതീക്ഷകൾ ഉയരട്ടെ . |നിയോഗപ്രാർത്ഥന |DAY 09|Fr.MATHEW VAYALAMANNIL

10-രണ്ടാം ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും…

മാനസികാരോഗ്യ പരിപാലന നിയമം വേണ്ടത്ര വേഗതയിൽ നടപ്പിലാക്കാൻ പറ്റുന്നില്ല. സമൂഹിക നിലപാടുകൾ മാറുകയെന്നതാണ് മറ്റൊരു വലിയ ദൗത്യം

മാനസികാരോഗ്യം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഒരു സുപ്രധാന മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുവെന്ന സങ്കൽപ്പത്തെ ഉണർത്തുന്ന ഈ വർഷത്തെ സന്ദേശം സ്വാഗതാർഹമാണ്. മനസ്സിന്റെ സ്വാസ്ഥ്യം നില നിർത്തുവാൻ പോന്ന സാമൂഹികാന്തരീക്ഷം അപ്പോൾ ഉറപ്പാക്കണം.അത് ഒരു വലിയ ഉത്തരവാദിത്തമാണ്. രോഗാവസ്ഥകളിൽ ഒട്ടും വൈകാതെ ശാസ്ത്രം സാക്ഷ്യപ്പെടുത്തിയ ചികിത്സകൾ…

മാരകരോഗം സൃഷ്ടിക്കുന്ന വസ്തുക്കളുടെ വിപണനം നിരോധിക്കണം: പ്രോ ലൈഫ്

കൊച്ചി.മേൽവിലാസംപോലുമില്ലാത്ത സ്ഥാപനങ്ങൾ നിർമ്മിച്ച നിത്യോപയോഗ സാധനങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും മാരകരോഗം വ്യാപകമാക്കുന്നുവെന്ന വാർത്തകൾ ആശങ്കയുളവാക്കുന്നുവെന്നും ഇവയുടെ വില്പന നിരോധിക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധകലേപനം വഴി നിരവധിപേർക്ക് നെഫ്രാട്രിക് സിൻഡ്രോം എന്ന വൃക്കരോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ…

സെന്റ് തെരേസസ് മിണ്ടാമടത്തിലെ ആദ്യത്തെ 8 സിസ്റ്റർമാർ നാടും വീടും ഉപേക്ഷിച്ച് സ്പെയിനിൽ നിന്നും വന്നിട്ട് 90 വർഷങ്ങൾ പൂർത്തിയാകുന്നു.|കേരളത്തിലെആദ്യത്തെമിണ്ടാമഠംനവതിയുടെനിറവിൽ.

കോട്ടയം. വിജയപുരം രൂപതയിൽ സ്ഥിതിചെയ്യുന്ന സെന്റ് തെരേസസ് മിണ്ടാമടത്തിലെ ആദ്യത്തെ 8 സിസ്റ്റർമാർ നാടും വീടും ഉപേക്ഷിച്ച് സ്പെയിനിൽ നിന്നും വന്നിട്ട് 90 വർഷങ്ങൾ പൂർത്തിയാകുന്നു. വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞത ബലി അർപ്പിക്കപ്പെട്ടു. അഭിവന്ദ്യ…

നിങ്ങൾ വിട്ടുപോയത്