ആത്മശോധനയ്ക്കുള്ള ചില വിഷയങ്ങൾ
*1. എല്ലാദിവസവും വിശുദ്ധ കുർബ്ബാനയിൽ പങ്കുചേരാറുണ്ടോ? ദിനവും വിശുദ്ധ ബൈബിൾ വായിക്കാറുണ്ടോ? *2. എല്ലാദിവസവും ഒരു മുഴുവൻ ജപമാല പ്രാർത്ഥിക്കാറുണ്ടോ?( ഏറ്റവും കുറഞ്ഞത് 53 മണി ജപം എങ്കിലും) *3. വീട്ടിൽ എല്ലാദിവസവും സന്ധ്യാപ്രാർത്ഥന നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താറുണ്ടോ? വീട്ടിൽ…
ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് തുടക്കത്തിലെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്|ഡോ അരുൺ ഉമ്മൻ
ബ്രെയിൻ ട്യൂമർ – ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ…
ക്ലബ്ഹൗസ്| അപകട കെണികളെക്കുറിച്ച് യുവജനങ്ങളും മാതാപിതാക്കളും അവബോധമുള്ളവരാകണം
ചില ക്ലബ്ഹൗസ് വിചാരങ്ങള്‍ ഓഡിയോ ബേസ്ഡ് ആയ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ഹൗസ്. വാതോരാതെ സംസാരിക്കാന്‍ താല്പര്യമുള്ള മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ഈ പുത്തന്‍ ആപ്പിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 2021 മെയ് 21ന് ക്ലബ്ഹൗസിന്റെ ആന്‍ഡ്രോയിഡ് പതിപ്പെത്തിയതോടെയാണ് ആപ്പ്…
ഇനി ദൈവത്തെ അന്വേഷിച്ച് അലയേണ്ട കാര്യമില്ല. കാരണം, ദൈവം നമ്മുടെ ഉള്ളിൽ തന്നെയുണ്ട്..
ദിവ്യകാരുണ്യത്തിന്റെ തിരുനാൾവിചിന്തനം:- ആർദ്രതയുടെ ആഘോഷം (മർക്കോ 14:12-16, 22-26) ഒരു അത്താഴത്തിന്റെ നഖചിത്രത്തിനുള്ളിൽ വിരിയുന്ന നിത്യതയുടെ പരികല്പനകൾ. സ്നേഹത്തിന്റെ ഏകപക്ഷീയമായ ഇടപെടലിൽ വാക്കുകൾ പോലും മറന്നു നിൽക്കുന്നു ഒരു ചെറു ഗണം. തള്ളിപ്പറയേണ്ടവനും ഒറ്റിക്കൊടുക്കേണ്ടവനും ഓടിയൊളിക്കേണ്ടവരും ആ കൂട്ടത്തിലുണ്ട്. അവർക്ക് കൽപലകകളിൽ…
എന്താണ് മെമ്മറി|എങ്ങനെ മെച്ചപ്പെടുത്താം ..
– എന്താണ് മെമ്മറി -വിവരങ്ങൾ നേടുന്നതിനും സംഭരിക്കുന്നതിനും നിലനിർത്തുന്നതിനും പിന്നീട് വീണ്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന പ്രക്രിയകളെ മെമ്മറി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നു. മെമ്മറിയിൽ മൂന്ന് പ്രധാന പ്രക്രിയകൾ ഉൾപ്പെടുന്നു: എൻകോഡിംഗ്, സംഭരണം, വീണ്ടെടുക്കൽ. നമ്മൾ പഠിച്ച അല്ലെങ്കിൽ അനുഭവിച്ച വിവരങ്ങൾ സംരക്ഷിക്കുന്നതിനും…
പുതിയ യൂണിഫോമും ബാഗും കുടയും വാട്ടർബോട്ടിലുമില്ലാതെ ഓൺലൈനിൽ വീണ്ടുമൊരു അദ്ധ്യായന വർഷത്തിനാണ് ഇന്ന് തുടക്കമാകുന്നത്.
കഴിഞ്ഞദിവസം ഒരു പ്രമുഖ സ്കൂളിലെ പ്രിൻസിപ്പാളിനെ കണ്ടു, അദ്ദേഹം പറയുകയായിരുന്നു ഈ ഓൺലൈൻ ക്ലാസുകളുടെ എക്സാമുകൾ വന്നതിൽ പിന്നെ പഠനത്തിൽ മോശമായിട്ട് ഇരുന്ന വിദ്യാർത്ഥികൾ എല്ലാം തന്നെ ഇപ്പോൾ ഒന്നാമതാണ്, ഒരുമാതിരി പഠിക്കുന്ന കുട്ടികളൊക്കെ ഇവരുടെ പിന്നിൽ പോയി, കാരണം ഓൺലൈൻ…
വീട്ടിൽ ജപമാല ചൊല്ലി കാത്തിരിക്കുന്ന അമ്മയാണ് ഓരോ സന്യസ്ത വൈദികരുടെയും ശക്തി.
ലോക്ക് ഡൗണിന്റെ വിരസതയിലും പോലീസിന്റെ ചെക്കിങ് പ്രതീക്ഷിച്ചുകൊണ്ടും മഞ്ഞുമ്മലിലെ കർമലീത്തക്കാരുടെ ആശ്രമ ദേവാലയത്തിലേക്ക് ഒരു യാത്ര നടത്തി. കോവിഡ് മൂലം മരിച്ച കൂട്ടുകാരൻ മാത്യു അച്ചന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനാണ് പോയത്. അവിടെ ചെന്നപ്പോൾ കണ്ടത് ഒറ്റയ്ക്കിരുന്ന് കരയുന്ന അച്ചന്റെ അമ്മയെയാണ്. മൂന്നാർകാരിയായ…
ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം ആയ 80:20 (മുസ്ലിം:മറ്റ് മത ന്യുനപക്ഷങ്ങൾ) എന്ന അനുപാതം ഹൈക്കോടതി റദ്ധാക്കി; എന്താണ് ഇതിന് പിന്നിൽ?
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന്യൂനപക്ഷ പദവി കൊടുത്തിട്ടുള്ളൂ. ക്രിസ്ത്യൻ, മുസ്ലിം, സിക്ക്, ജൈന, ബുദ്ധ, പാഴ്സി വിഭാഗങ്ങളാണവ. ഈ ആറ് വിഭാഗങ്ങൾക്ക് ഇന്ത്യയിൽ എവിടെയും ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും. ഇതിൽ കേരളത്തിൽ പ്രധാനമായും ഉള്ളതു ക്രിസ്ത്യൻ, മുസ്ലിം…
ഇടറി പോയ ഇന്നലെകൾ
ഇടറി പോയ ഇന്നലെകൾ ഇടറി പോയ ഇന്നലെകളിലേക്ക് നോക്കി അസ്വസ്ഥ പെടാതെ വരാനിരിക്കുന്ന നന്മകളിലേക്ക് ഉയർത്തെഴുന്നേൽക്കാനുള്ള കഴിവാണ് ഒരുവനെ ജീവിത വിജയത്തിൻ്റെ പടവുകലിലേക്ക് നയിക്കുക. ഊഷരമായ മരുഭൂമിയുടെ പൊള്ളുന്ന ചൂട്. ഒരുപക്ഷേ നമ്മെ തളർത്തിയേക്കാം എന്നാൽ കണ്ണേറു ദൂരത്തിൽ മരുപ്പച്ച ഉണ്ടെന്ന…










