Category: മാത്യൂ ചെമ്പുകണ്ടത്തിൽ

മലയാളികളുടെ അതിരുകടക്കുന്നആഗോള പൗരത്വം ബോധം:|കേരളം ഒരു പരീക്ഷണശാലയോ ?

കേരളം ഒരു പരീക്ഷണശാലയോ ? ​”റഷ്യയിൽ മഴ പെയ്താൽ കേരളത്തിൽ കുടപിടിക്കുക” എന്നത് പണ്ടു മുതൽ നമ്മൾ മലയാളികളെപ്പറ്റി പറഞ്ഞു കേൾക്കുന്ന ഒരു പരിഹാസമായിരുന്നെങ്കിൽ, ഇന്ന് അതൊരു ദുഷിച്ച സംസ്കാരമായി വളർന്നിരിക്കുന്നു. ലോകത്തിന്റെ ഏതോ കോണിൽ നടക്കുന്ന തർക്കങ്ങളും സംഘർഷങ്ങളും നമ്മുടെ…

നമുക്കു വേണ്ടി’സംശയിക്കുന്ന തോമാ”|”അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക”, “എന്നെ കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍”.

‘ “തോമാസ്ലീഹായുടെ ദൈവശാസ്ത്രം” എന്നത് കേട്ടുകേൾവിയുള്ള പദപ്രയോഗമല്ല. അദ്ദേഹത്തിൻ്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ, പൗലോസിന്‍റെയും പത്രോസിന്‍റെയും യോഹന്നാന്‍റെയും അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ദൈവശാസ്ത്ര ചിന്താധാരകൾ പോലെ ആഴമേറിയ പഠനങ്ങൾക്കും ചർച്ചകൾക്കും വിഷയിഭവിച്ചിട്ടില്ല. ദിവ്യരക്ഷകനെക്കുറിച്ചുള്ള തന്‍റെ എല്ലാ ദൈവശാസ്ത്ര ബോധ്യങ്ങളെയും “എന്‍റെ കര്‍ത്താവും എന്‍റെ…

യേശു അന്ത്യത്താഴം ഭക്ഷിച്ചോ?ബൈബിളിലെ നിശബ്ദതയുംസഭാപാരമ്പര്യത്തിലെ വ്യക്തതയും

സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അനാഫറകൾ. ഇതിൽ “മാർ നെസ്തോറിയസിന്റെ അനാഫറ” (മൂന്നാം കൂദാശക്രമം) അന്ത്യത്താഴ സംഭവം വിവരിക്കുന്നത് സുവിശേഷങ്ങളിലോ മറ്റ് കൂദാശക്രമങ്ങളിലോ കാണാത്ത വിധത്തിലാണ്. മാർ നെസ്തോറിയസിന്റെ കൂദാശക്രമത്തിൽ അന്ത്യത്താഴവിവരണം നൽകിയിരിക്കുന്നതു നോക്കുക: ”​പെസഹാ…

തെരഞ്ഞെടുപ്പ് കാലത്തു വിശ്വാസികളെ ഭീതിയിലാക്കി വോട്ട് ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ ആയുധമായി സഭ മാറരുത്.

ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക സുതാര്യതയും ദേശീയ താൽപര്യങ്ങളും മുൻനിർത്തി “Foreign Contribution (Regulation) Act” (FCRA) നിയമങ്ങൾക്കു കേന്ദ്രസർക്കാർ വരുത്തിയ ചില പരിഷ്കരണങ്ങൾ ഇന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, നിർഭാഗ്യവശാൽ ഈ നിയമപരമായ നീക്കത്തെ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെയുള്ള…

അൾത്താര അഭിമുഖ കുർബാനയ്ക്കുലത്തീൻ സഭയിലും ആവശ്യം ശക്തമാകുന്നു|മാത്യൂ ചെമ്പുകണ്ടത്തിൽ

​വിശുദ്ധ കുർബാനയർപ്പണത്തിന്റെ പേരിൽ സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മിൽ ആരംഭിച്ച തർക്കങ്ങൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പരിഹാരമില്ലാതെ തുടരുകയാണ്. 1999-ൽ സിനഡ് അംഗീകരിച്ച “50:50 ഫോർമുല” പ്രകാരം പകുതി സമയം ജനാഭിമുഖവും പകുതി സമയം…

വിശ്വാസവും കലയും കൈകോർക്കുന്നജൂബിലിയാഘോഷം

സ്പെയിനിലെ ടോളിഡോയിലുള്ള വിശ്വപ്രസിദ്ധമായ ടോളിഡോ കത്തീഡ്രൽ (Santa Iglesia Catedral Primada de Toledo) 800-ാം വാർഷികത്തിന്റെ നിറവിൽ. സങ്കീർണ്ണമായ ചരിത്ര സംഭവങ്ങളിലൂടെ കടന്നുപോയ ഈ ദേവാലയം പുതുക്കിപ്പണിയുന്നതിന് 1226-ൽ സ്പെയിനിലെ ഫെർഡിനാൻഡ് മൂന്നാമൻ രാജാവാണ് തറക്കല്ലിട്ടത്. ഈ ഗോഥിക് വിസ്മയത്തിന്റെ…

സുവിശേഷം പങ്കുവയ്ക്കുന്നപുൽക്കൂടും കരോൾ ഗാനങ്ങളും

ഉണ്ണിയേശുവിന്റെ തിരുപ്പിറവി പ്രഘോഷിച്ചുകൊണ്ടു രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ച് നീങ്ങുന്ന കരോൾ സംഘങ്ങൾ കേരളത്തിലും ക്രൈസ്തവ സാന്നിധ്യം കൂടുതലുള്ള മറ്റു ദേശങ്ങളിലും ക്രിസ്മസ് കാലത്തെ പതിവു കാഴ്ചയാണ്. സകലജനങ്ങൾക്കും വേണ്ടി ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ പിറന്നുവെന്ന സദ്‌വാർത്ത ഇടയന്മാരോട് പങ്കുവെച്ച മാലാഖാ വൃന്ദങ്ങളെയാണ്…

യേശുക്രിസ്തു ഇന്ന് നമുക്ക് ആരാണ്?ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യം: ലിയോ 14-ാമൻ പാപ്പാ

“യേശുക്രിസ്തു നമുക്കിന്ന് ആരാണ്?” ഈ ചോദ്യം ഓരോ വ്യക്തിയും സ്വയം ചോദിക്കേണ്ട ചോദ്യമാണെമെന്ന് പരിശുദ്ധ പിതാവ് ലിയോ 14-ാമൻ പാപ്പാ. നിഖ്യാ കൗൺസിലിൻ്റെ 1700-ാം വാർഷികത്തിൻ്റെ ഭാഗമായി കൗൺസിൽ നടന്ന നിഖ്യായിലെ (ഇസ്നിക് – തുർക്കി) വിശുദ്ധ നിയോഫൈറ്റസ് (Saint Neophytos…

കത്തോലിക്കാ സഭയെ പിളര്‍ത്തിയ മാര്‍ട്ടിന്‍ ലുഥറിലും അയാളുടെ വിപ്ലവവീര്യത്തിലും ആഹ്ലാദിക്കുന്ന പെന്‍റക്കൊസ്റ്റ് ബ്രദറണ്‍ വിഭാഗങ്ങള്‍ തിരിച്ചറിയാത്ത ഒരു കാര്യമുണ്ട്.

മലയാളി പെന്‍റക്കൊസ്റ്റരും ബ്രദറുകാരും തെറ്റുതിരുത്താന്‍ തയ്യാറാകണം . കത്തോലിക്കാ സഭയിലുള്ള ചില വ്യക്തികളുടെയും ഭക്തസംഘടനകളുടെയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു യേശുക്രിസ്തുവിൻ്റെ അമ്മയായ പരിശുദ്ധ കന്യക മറിയത്തെ “സഹരക്ഷക” എന്ന സ്ഥാനത്തേക്ക് ഉയര്‍ത്തണമെന്നത്. അതിനായി അവര്‍ മുന്നോട്ടുവച്ച നിരവധി വാദങ്ങളുണ്ട്. ഇവരുടെ ഈ വാദങ്ങളെയെല്ലാം…

അബ്രഹാമിന്റെ അജ്ഞാത ലക്ഷ്യവുംമോശ കണ്ട കൂരിരുട്ടും|മാത്യൂ ചെമ്പുകണ്ടത്തിൽ

ദൈവം പഴയനിയമത്തില്‍ കൂരിരുട്ടിലും പുതിയനിയമത്തില്‍ ഉജ്വലപ്രകാശത്തിലും മാറിമാറിക്കഴിയുന്നുവെന്നുള്ള ചിലരുടെ നിരീക്ഷണങ്ങള്‍ ദൈവത്തെ സംബന്ധിച്ചു ദൈവവചനം നല്‍കുന്ന ഏകീകൃത സന്ദേശത്തിന് വിരുദ്ധമായ പാഷണ്ഡതയാണ്. പഴയനിയമത്തില്‍ ദൈവസാന്നിധ്യത്തില്‍ കാണപ്പെടുന്ന ഇരുട്ട് പൈശാചികതയുടെ അടയാളമാണെന്നു ചിലര്‍ പഠിപ്പക്കുന്നതും അത് വിശ്വസിക്കുന്നതും തികഞ്ഞ ദുരുപദേശമാണ്. പഴയനിയമത്തില്‍ ദൈവത്തെ…

നിങ്ങൾ വിട്ടുപോയത്