മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.
5 ഫെബ്രുവരി 2022ദനഹാക്കാലം അഞ്ചാം ശനി എങ്കർത്ത/ലേഖനം എഫേ 4 : 25-32 വിശുദ്ധ പൗലോസ് ശ്ലീഹാ എഫേസോസ്സുകാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള വായനഅതിനാല്, വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്.…










