Category: ശുഭദിന സന്ദേശം

ഞാന്‍ നിന്നില്‍ നിന്നു വിപത്തുകളെ ദൂരീകരിക്കും; നിനക്കു നിന്ദനമേല്‍ക്കേണ്ടി വരുകയില്ല. (സെഫാനിയാ 3: 18)|I will gather those of you who mourn for the festival so that you will no longer suffer reproach. (Zephaniah 3:18)

നമ്മുടെ ജീവിതം തികച്ചും സന്തോഷപ്രദമായി നയിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും സൗകര്യങ്ങളും ദൈവം നമ്മുക്ക് നല്കിയിട്ടുണ്ട്. എന്നാൽ, അതു പൂർണ്ണമായും പ്രയോചനപ്പെടുന്നവർ നമ്മിൽ എത്രപേർ ഉണ്ടാവും എന്നു ചിന്തിച്ചാൽ നന്നേ ചുരുക്കംപേർ എന്നായിരിക്കും ഉത്തരം. ജീവിക്കുന്ന ഓരോ ദിവസവും ആഹ്ളാദഭരിതതമാക്കി തീർക്കുവാനുള്ള ആത്മാർഥമായ…

കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.(ലൂക്കാ 1: 66)|The hand of the Lord was with him. (Luke 1:66)

സ്നാപക യോഹന്നാനെ കുറിച്ചാണ് പ്രസ്തുത വചനത്തിൽ പ്രതിപാദിക്കുന്നത്. കർത്താവിന്റെ കരം സ്നാപകയോഹന്നാന്റെ ഒപ്പം ഉണ്ടായിരുന്നു. പാപം ചെയ്ത് ദൈവത്തിൽനിന്നും അകന്നുപോയ മനുഷ്യന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് രക്ഷകനായുള്ള കാത്തിരിപ്പിനും. സ്നാപകയോഹന്നാന്റെ ജനനം ആ രക്ഷകന്റെ ആഗമനത്തിലെ ഒരു നിർണ്ണായക സംഭവമാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ…

ഭൂമിയില്‍ ഞാനൊരു പരദേശിയാണ്‌;അങ്ങയുടെ കല്‍പനകളെ എന്നില്‍നിന്നു മറച്ചുവയ്‌ക്കരുതേ! (സങ്കീര്‍ത്തനങ്ങള്‍ 119 : 19)|I am a sojourner on the earth; hide not your commandments from me!(Psalm 119:19)

ഭൂമിയിൽ മനുഷ്യർ എല്ലാം പരദേശിയാണ്. ഭൂമിയിലെ മനുഷ്യന്റെ ആയുസ് തുച്ഛമാണ്. ഏറിയാൽ എൺപത് അല്ലെങ്കിൽ നൂറു വയസുവരെ ആയിരിക്കും മനുഷ്യന്റെ ഭൂമിയില ആയുസ്. എന്നാൽ മരണത്തിനു ശേഷമുള്ള ദൈവത്തിന്റെ ദാനമാണു ദൈവം നൽകുന്ന നിത്യജീവൻ. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ.…

ആകാശവും ഭൂമിയും സൃഷ്‌ടിച്ച കര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 115: 15)|May you be blessed by the Lord, who made heaven and earth! (Psalm 115:15)

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണ്. ”അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; പ്രകൃതിയുടെ വിസ്മയങ്ങളൊക്കെ ദൈവത്തിന്റെ അനുഗ്രഹങ്ങളാണ്. ” ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകൾ ആനന്ദംകൊണ്ട് ആർത്തുവിളിക്കാൻ അങ്ങ് ഇടയാക്കുന്നു” (സങ്കീ 65: . ഭൂമിയിലെ മഴയും ജലവും നദികളും,…

യേശു പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്‌?(മത്തായി 15 : 3)|Jesus answered them, “And why do you break the commandment of God for the sake of your tradition? (Matthew 15:3)

ദൈവത്തെ ആരാധിക്കുമ്പോൾ, ദൈവവേല ചെയ്യുമ്പോൾ, അതിലൂടെ പേരും പ്രശസ്തിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണോ നാം ഇന്ന്? ദൈവവചനത്തെയും ദൈവഹിതത്തെ മുറുകെപ്പിടിക്കാതെ കുടുംബ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നവർക്ക് ദൈവത്തെ സേവിക്കാനാവില്ല. നമ്മളിലെ അഹങ്കാരത്തിൽനിന്നും അപകർഷതാബോധത്തിൽനിന്നും ഭയത്തിൽനിന്നും ഉടലെടുക്കുന്ന പാപങ്ങളെ തിരിച്ചറിഞ്ഞ്, അവയെ കീഴടക്കാൻ ശ്രമിക്കാത്ത…

ദൈവവുമായി രമ്യതയിലായി,സമാധാനത്തില്‍ കഴിയുക.അപ്പോള്‍ നിനക്കു നന്‍മ വരും.(ജോബ്‌ 22: 21)|Agree with God, and be at peace; thereby good will come to you (Job 22:21)

ഭൂമിയിൽ നാം ഒരു വ്യക്തിയുമായി രമ്യതയിലാക്കുക എന്നു പറഞ്ഞാൽ ആ വ്യക്തിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി പെരുമാറുമ്പോഴാണ്. ദൈവഹിതത്തിനും, ദൈവവചനത്തിൽ അനുസൃതമായി ജീവിക്കുമ്പോഴാണ് നാം ദൈവവുമായി രമ്യതയിലാകുന്നത്. ലോകത്തിൻറെ മോഹങ്ങളും ജഡത്തിൻറെ മോഹങ്ങളും നാം ഉപേക്ഷിച്ച്, ദൈവത്തിന്റെ വചനത്തിനും, പരിശുദ്ധാൽമാവിന്റെ ഹിതത്തിന് അനുസ്യതമായി…

നിരപരാധനെ അവിടുന്ന് രക്ഷിക്കുന്നു;നിൻെറ കരങ്ങളുടെനൈർമല്യം മൂലം നീ രക്ഷിക്കപ്പെടും( ജോബ് 22:30) |He delivers even the one who is not innocent, who will be delivered through the cleanness of your hands.”(Job 22:30)

പാപികളെ പോലും രക്ഷിക്കുന്നവനാണ് നമ്മുടെ കർത്താവ്. യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ് പല വ്യക്തികളും. നാം ഒരോരുത്തരും പലവിധ പ്രശ്നങ്ങളിൽ അകപ്പെട്ടവർ ആണ്.…

കര്‍ത്താവിന്റെ വഴികള്‍ ഋജുവാണ്‌. നീതിമാന്‍മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.(ഹോസിയാ 14: 9)|For the ways of the Lord are right, and the upright walk in them, but transgressors stumble in them.(Hosea 14:9)

കർത്താവായ യേശു ഈ ലോകത്തിൽ ജീവിച്ചപ്പോൾ അവൻ തന്നെ പൂർണ്ണമായും ദൈവഹിതത്തിന് സമർപ്പിച്ചു. യേശുവിന്റെ ശുശ്രൂഷയുടെ അവസാന സമയത്ത്, കുരിശിൽ അവൻ അനുഭവിച്ച വേദനകളെക്കുറിച്ച് നാം വചനത്തിൽ വായിക്കുന്നു. യേശു ജീവിതകാലം മുഴുവനും പിതാവിന്റെ ശബ്ദം കേട്ട് അനുസരിക്കുകയും അതിൻപ്രകാരം തന്റെ…

ക്‌ളേശകാലത്ത്‌ അവിടുന്നു തന്റെ ആലയത്തില്‍ എനിക്ക്‌ അഭയംനല്‍കും;തന്റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും. (സങ്കീര്‍ത്തനങ്ങള്‍ 27: 5)|For he will hide me in his shelter in the day of trouble; he will conceal me under the cover of his tent(Psalm 27:5)

ലോകം ഭീതികരമായ സാഹചര്യങ്ങളിൽ കൂടി ആണല്ലോ കടന്ന് പോയികൊണ്ടിരിക്കുന്നത്. എന്നാൽ സന്തോഷകരമായ കാര്യം എന്നത് ദൈവം നമ്മെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ദൈവത്തിന്റെ കരങ്ങളിലാണ് നമ്മുടെ ജീവിതവും പ്രവർത്തനവും എല്ലാം. ലോകത്ത് മഹാമാരിയും, യുദ്ധവും നടമാടിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ദൈവത്തിന്റെ സംരക്ഷണത്തിൽ…

Happy Women’s Day 👩|ദൈവഭക്‌തിയുള്ള സ്‌ത്രീ പ്രശംസയര്‍ഹിക്കുന്നു.(സുഭാഷിതങ്ങള്‍ 31: 30)|woman who fears the Lord is to be praised. (Proverbs 31:30)

ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും, സ്വഭാവ ഗുണത്തിലും ആയിരിക്കണം. ക്ഷമയുടെയും, സഹനത്തിന്റെയും, താഴ്മയുടെയും ഉദാഹരണമാണ് സ്ത്രീ. ഭാര്യയായും, അമ്മയായും, സഹോദരിയായും പുരുഷൻമാരുടെ ജീവിതത്തിൽ സ്ത്രീ പ്രധാന പങ്ക് വഹിക്കുന്നു. ലോകത്തിൽ സ്ത്രീ പ്രശംസ…

നിങ്ങൾ വിട്ടുപോയത്