സ്നേഹാമൃതം – മൊബൈൽ മാമ്മോഗ്രാം യൂണിറ്റ് (Health on wheel) പ്രവർത്തനോദ്ഘാടനം കേരള സർവീസ് ഫോറം ഡയറക്ടർ റവ. ഫാ.ജേക്കബ് മാവുങ്കൽ നിർവഹിച്ചു.
കൊടുങ്ങല്ലൂർ:കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെൻ്റ് സൊസൈറ്റി – കിഡ്സ് നടപ്പിലാക്കുന്ന കിഡ്സ് സ്നേഹമൃതം (ക്യാൻസർ രോഗികൾക്കായി ഒരു സ്വാന്തന സ്പർശം ജീവകാരുണ്യ പദ്ധതി) കോൺഫറൻസ എപ്പിസ് കോപ്പ ഇറ്റാലിയാന ( CEI) യുടെ സഹായത്തോടെ കാരിത്താസ് ഇന്ത്യാ ആശാകിരണം പദ്ധതിയുടെയും ഡോൺ ബോസ്കോ…










