മാഷേ !|മനയമ്പിള്ളി അച്ചാ, സ്വർഗത്തിലെ ചെറിയാച്ചൻ വിശേഷങ്ങൾ മനോഹരമായിരിക്കുന്നു.
വളരെ മനോഹരവും ഹൃദയസ്പർശിയുമായ വാക്കുകൾ…… അവയുടെ അവതരണം അതിനേക്കാൾ ഹൃദ്യം…….. അഭിനന്ദനങ്ങൾ
വളരെ മനോഹരവും ഹൃദയസ്പർശിയുമായ വാക്കുകൾ…… അവയുടെ അവതരണം അതിനേക്കാൾ ഹൃദ്യം…….. അഭിനന്ദനങ്ങൾ
Exactly 25 years back, on the 27th of May, Fr Cherian Nereveettil (Cheriachan) started his journey in the Jesus Youth movement as a deacon through the Fulltimers training. In these…
അവസാനയാത്ര…നിത്യതയിലേക്കുള്ള യാത്ര അച്ചനെ അറിയുന്നവരും അറിയാത്തവരുമായ പതിനായിരങ്ങളുടെ പ്രാർത്ഥനകളോടെ ‘നല്ല മരണം’ സ്വീകരിച്ചുകൊണ്ട് അങ്ങനെ ചെറിയാച്ചൻ യാത്രയായി. എറണാകുളം- അങ്കമാലി അതിരൂപതയിലെ അച്ചന്മാരുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ, അപകടത്തെ തുടർന്ന് ലേക്ക്ഷൊർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചെറിയാച്ചന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ഡോ…
തന്‍െറ വിശുദ്ധരുടെ മരണം കര്ത്താവിന് അമൂല്യമാണ്. സങ്കീര്‍ത്തനങ്ങള്‍ 116 : 15 ആ വചനം അച്ചട്ടായി. ചെറിയാച്ചൻ തിരിച്ചുപോയി. അച്ചൻ അരികിൽ വേണമെന്ന് ദൈവം തന്നെയും അത്രമേൽ മോഹിച്ചുപോയി. അതുകൊണ്ടാണല്ലോ പതിമൂന്നാം തിയതി മുതൽ ഇരുപത്തിയേഴാം തിയതി വരെ – കൃത്യം…
മരടിൽ എന്റെ വികാരിയായി സ്തുത്യർഹമായ രീതയിൽ ശുശ്രൂഷ ചെയ്യുമ്പോൾ സ്വഭാഗ്യദർശനത്തിനായി വിളിക്കപ്പെട്ട ബഹു. ചെറിയാച്ചന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുമ്പിൽ ഹൃദയസ്പൃക്കായ ആദരാഞ്ജലി! മരടിലെ നാനാജാതിമതസ്ഥർക്ക് പ്രിയങ്കരനായിരുന്നു ചെറിയാച്ചൻ. തങ്ങളുടെ വീട്ടിലെ ഒരംഗമെന്ന നിലയിലാണ് മരടുകാർ ചെറിയാച്ചനെ കരുതിയിരുന്നത്. അവർക്ക് ഓരോരുത്തർക്കും അത്രത്തോളം…
ഒരിക്കലും വിശ്വസിക്കാനാവാത്ത വാർത്ത. ചെറിയാച്ചൻ (49) എത്രപെട്ടെന്ന് കടന്നു പോകുമെന്ന് ഒരിക്കലും കരുതിയില്ല. എന്ത് പറയണമെന്നറിയില്ല. … എനിക്ക് പട്ടം തന്ന വികാരിയച്ചൻ. ഒരിക്കലും മറക്കാനാവില്ല. പട്ടം തരുന്നത് മെത്രാൻ ആണെങ്കിലും ആ പട്ടത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തത് വികാരിയായ…
പ്ലസ് വണ്ണിൽ പഠിച്ചിരുന്ന ഒരു പെൺകുട്ടിക്ക് കിഡ്നി ദാനമായി നൽകിയ ജീസസ് യൂത്ത് അംഗങ്ങളുടെ പ്രിയങ്കരനായ അച്ചനായിരുന്നുഇന്ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ചെറിയാൻ നേരെവീട്ടിൽ എന്ന വൈദികൻ. അന്ന് പ്ലസ് വണ്ണിൽ പഠിച്ചിരുന്ന പെൺകുട്ടി അടുത്തിടെ ഡിഗ്രി പാസായി എന്ന് മാതൃഭൂമിക്ക് ഏതാനും…
നിശ്ചയമായും കേൾക്കണം ഈ ഇൻ്റർവ്യൂവിലെ ഒമ്പതാം മിനിറ്റു മുതലുള്ള ഭാഗം നിങ്ങൾ നിശ്ചയമായും കേൾക്കണം…
രണ്ടായിരാമാണ്ടിലെ ഒരു ഞായറാഴ്ചയാണ് ഏലൂർ പള്ളിയിൽ വച്ച് ചെറിയാച്ചനെ ഞാൻ പരിചയപ്പെടുന്നത്.അന്ന് സോണൽ സർവീസ് ടീമിൻ്റെ ആനിമേറ്ററായിരുന്നു അച്ചൻ. ഞാനന്ന് ജീവജ്വാല മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്നു. അന്നത്തെ മീറ്റിംഗിലെ സംസാര വേളയിൽത്തന്നെ ഈ യുവവൈദികൻ കത്തിച്ചുവച്ച ഒരു വിളക്കായി എനിക്കനുഭവപ്പെട്ടു.പിന്നീട്…