വിടവാങ്ങുന്നേൻ പരിപാവനമാം…എന്ന ഗാനം വർഷങ്ങളായി സീറോമലബാർ സഭയിൽ ഒട്ടുമിക്ക ദേവാലയങ്ങളിലും ആലപിച്ചിരുന്നത് സെബാസ്റ്റ്യൻ ശങ്കൂരിക്കലച്ചനായിരുന്നു. അച്ചന്‍റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
വിടവാങ്ങുന്നേൻ പരിപാവനമാം… . ബലിവേദികയേ വിടവാങ്ങുന്നേൻ… വൈദികരുടെ ശവസംസ്കാര ശുശ്രൂഷകളിൽ ദേവാലയത്തോട് വിടചൊല്ലുന്ന കർമ്മത്തിന്‍റെ ഭാഗമായി അവരുടെ മൃതദേഹം മദ്ബഹയിലേയ്ക്കും വശങ്ങളിലെ വാതിലുകളിലേയ്ക്കും പ്രധാന കവാടത്തിലേയ്ക്കും സംവഹിക്കാറുണ്ട്. ഈ സമയത്ത് ഏറെ വേദനയോടെ ഹൃദയത്തൽ തൊടന്ന രീതിയിൽ കേട്ടു നിൽക്കുന്നവരുടെ പോലും…
ശങ്കുരിക്കലച്ചൻ്റെ അൾത്താര ശുശ്രൂഷിയായി കർബ്ബാനക്കു കൂടിയ നാൾമുതലാണ് വൈദീകനാവണമെന്ന സ്വപ്നം ഹൃദയത്തിൽ മുളയെടുത്തത്.
ഹൃദയം നിറഞ്ഞ വേദനയോടെയും ദു:ഖത്തോടെയുമാണ് ബഹു.സെബാസ്റ്റ്യൻ ശങ്കുരിക്കൽ അച്ചൻ്റെ മരണവാർത്ത ഇപ്പോൾ അറിഞ്ഞത്. മൂക്കന്നൂർ പള്ളിയിലെ വികാരിയായിരുന്ന കാലത്ത് അച്ചൻ്റെ അൾത്താര ശുശ്രൂഷിയായി കർബ്ബാനക്കു കൂടിയ നാൾമുതലാണ് വൈദീകനാവണമെന്ന സ്വപ്നം ഹൃദയത്തിൽ മുളയെടുത്തത്. വീടുവെഞ്ചരിക്കാൻ വന്നപ്പോൾ “നീ വൈദീകനാവണം” എന്ന അച്ചൻ്റെ…
റിറ്റോ എന്ന പുഞ്ചിരി സ്‌മൃതിയാകുമ്പോൾ!
ചില മനുഷ്യർ അങ്ങനെയാണ്, സമയം പൂർത്തിയാകും മുൻപ്, പറയാനേറെ ബാക്കി വച്ച്, ചില സ്‌മൃതി തരംഗങ്ങൾ സമൂഹത്തിൽ അവശേഷിപ്പിച്ച്, ദൈവദൂതരെപോലെ ഭൂമിയിൽ നിന്നും മടങ്ങാറുണ്ട്. നല്ലൊരു കാരിത്താസിയനായ റിറ്റോ ഇത്തരത്തിൽ, വേറിട്ടൊരു അനുഭവം കാഴ്ചവച്ചാണ് നമ്മെ വിട്ടു പിരിഞ്ഞത്.കഴിഞ്ഞ ഒൻപതു വർഷക്കാലമായി…
ഈ കട്ടിലിൽ നിന്നാണ് പൊന്നു എന്ന പാവം കർഷകനെ വനപാലകസംഘം വിളിച്ചിറക്കി കൊണ്ടുപോയി കൊന്നെറിഞ്ഞത് .
കർഷകന്റെ കണ്ണീരിനു എന്നും പുല്ലുവില മാത്രം ! ഓർമ്മയില്ലേ നമ്മുടെയെല്ലാം കണ്ണുനിറയിച്ച ഈ ചിത്രം ? മണ്ണിനെ സ്നേഹിച്ച മകന്റെ വിയർപ്പിൽ അലിഞ്ഞ മരണഗന്ധം ശ്വസിച്ച്, മകൻ അവസാന ദിവസം ക്ഷീണമകറ്റാൻ കിടന്ന അതേ കട്ടിലിൽ ആശ്രയം നഷ്ടപ്പെട്ട് , മരവിച്ച്…
ഇനിയും പറയാത്ത കുറെ കഥകൾ ബാക്കി വെച്ചാണ് അവൾ യാത്രയായത്. എല്ലാം ഓർമ്മകളാകുകയാണ്
മതവർഗ്ഗലിംഗഭേദ വ്യത്യാസമില്ലാത്ത കൊറോണയുടെ തെരെഞ്ഞെടുപ്പിൽ എന്റെ ഭാര്യ നിമ്മിയും അകപ്പെട്ടു മുപ്പതു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം മെയ് 26 ന് മരണപ്പെട്ടു. അവൾ എന്റെ നല്ലൊരു ഭാര്യയായിരുന്നു എന്ന പതിവു വാചകത്തിനപ്പുറം, സൗഹൃദവും, കരുതലും, കരുണയും കൊണ്ട് മൂടിയ നല്ലൊരു പ്രണയമായിരുന്നു എന്ന്…
I remember with gratitude Bishop Sebastian Mankuzhikary who ordained me to the priesthood on 26th Dec. 1983.
Today is the death anniversary of bishop Sebastian Mankuzhikary. Fr.Jose Puthiyedath
ജൂൺ 11 യുഗപ്രഭാവനായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ ഓർമകൾക്ക് 27 വയസ്സ്…. ആദരാഞ്ജലികൾ 🌹🌹🌹
പ്രണാമം പ്രാർത്ഥനമഞ്ജരികൾ അർപ്പിക്കുന്നു
സി.ജെ. ഹെൻട്രി മനുഷ്യ സ്നേഹം തുളുമ്പുന്ന പുഞ്ചിരിയുടെ മനുഷ്യൻ
ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി . ജീവിതസാക്ഷ്യം കൊണ്ട് പ്രഘോഷിച്ച , ആ “സ്വർഗ്ഗീയ കാനാൻ ” ദേശത്തേക്ക്. ഹെൻട്രി ചേട്ടൻ പലർക്കും ഒരു കടംകഥയാണ്. പാലാരിവട്ടത്തെ ഇപ്പോഴത്തെ…
നാളെ (ജൂൺ 4) അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓർമ്മ പെരുന്നാൾ
തിരുവല്ല അതിരൂപതയുടെ അഞ്ചാമത്തെ ഇടയനും ആധ്യാത്മീയ ഉന്നത ഗോപുരവുമായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തിട്ട്, 2021 ജൂൺ 4 നു രണ്ടു വർഷം പൂർത്തിയാകുന്നു. 92 സംവത്സരങ്ങൾ ദീർഘിച്ച ആ ജീവിത യാത്ര അദ്ദേഹത്തെ അറിഞ്ഞവർക്കെല്ലാം ഒരു…










