Tomorrow is my dad’s first anniversary. Please remember him in your prayers| Fr. Jaison Mulerikkal CMI
നാളെ (19th July) ഡാഡിയുടെ ഒന്നാം ചരമവാർഷികം. അച്ചന്മാരുടെ ജീവിതത്തിൽ അവരുടെ മാതാപിതാക്കളുടെ വേർപാട് വലിയ വിടവ് സുഷ്ടിക്കുമെന്ന് പറയാറുണ്ട്. അത് വലിയ ശരിയാണെന്ന് മനസ്സിലായി. സ്നേഹം നിറഞ്ഞ സൗമ്യ സാന്നിദ്ധ്യമാണ് അകന്ന് പോയത്. നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന ആ അഫിർമേഷൻറെ…
9 th DEATH ANNIVERSARY OF MY BELOVED MOTHER|Francis Chacko
Francis Chacko ആദരാഞ്ജലികൾ
പ്രാർത്ഥനയുടെ അമ്മ സ്വർഗ്ഗത്തിലേക്ക് യാത്രയായി.
കൈയ്യിൽ ജപമാല. ചുണ്ടിൽ പുഞ്ചിരി. വാക്കുകളിൽ സ്നേഹവും കരുതലും പ്രോത്സാഹനവും. മദർ ഡെൽഫിൻ മേരിയുടെ രൂപം വിശദീകരിക്കാൻ കൂടുതൽ വാക്കുകൾ വേണ്ട. വിമലഹൃദയ സിസ്റ്റേഴ്സിന്റെ മദർ സുപ്പീരിയറായി 12 വർഷത്തെ സേവനത്തിനുശേഷം എന്റെ ഗ്രാമത്തിൽ സിസ്റ്റർ ഡെൽഫിൻ മേരി എത്തിയപ്പോഴാണ് ഞാൻ…
മരണ ശേഷമുള്ള നിത്യജീവിതത്തിൽ ജോസഫ് സാർ ഇനി തൻ്റെ നൂറു കണക്കിന് ശിഷ്യരുടെയും സ്നേഹിതരുടേയും മനസ്സുകളിൽ നിത്യമായും ജീവിച്ചു കൊണ്ടേയിരിക്കും..
എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ..!തികച്ചും സൗമ്യനും ശാന്തനും മിതഭാഷിയുമായ പണ്ഡിതൻ….1991-94 കാലഘട്ടത്തിൽ ആലുവ യു സി കോളേജിൽ എൻ്റെ ഇംഗ്ലീഷ് അധ്യാപകൻ. 2005-ൽ ഞാൻ, കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ഡയറക്ടറായി ചുമതലയേറ്റപ്പോൾ മുതൽ വീണ്ടും ഞങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമായി….വൈറ്റില ടോക്…
ഹാഗിയാ സോഫിയാ: വിങ്ങുന്നഓർമകൾക്ക് ഒരാണ്ട്!
ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) ഒരു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി…
ഫാ.സ്റ്റാന്‍സ്വാമി: ക്രൈസ്തവ പീഢനത്തിന്റെരക്തസാക്ഷി-ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ഇന്ത്യയിലെ ക്രൈസ്തവ പീഢനത്തിന്റെ രക്തസാക്ഷിയാണ് ഫാ.സ്റ്റാന്‍ സ്വാമിയെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആദിവാസികള്‍ക്കും ദരിദ്രജനവിഭാഗങ്ങള്‍ക്കുംവേണ്ടി ജീവിതം മാറ്റിവെച്ച് ശുശ്രൂഷ ചെയ്ത വന്ദ്യവയോധികനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് തുറുങ്കിലടച്ചവര്‍ക്ക്…
പ്രമുഖ ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു പ്രൊഫ. പി.ടി. ചാക്കോ|ചരമദിനം
പി.ടി. ചാക്കോ ചരമദിനം🍇🍇🍇🍇🍇🍇🍇🍇🍇🍇 പ്രമുഖ ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു പ്രൊഫ. പി.ടി. ചാക്കോ (28 ജൂൺ 1923 – 04 ജൂലൈ 2013). കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രം, ക്രൈസ്തവ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ…










