സ്മരണാജ്ഞലി
ഇന്ന് 26/05/2021, എന്റെ പപ്പാ അഡ്വ. ജോസ് വിതയത്തിലിന്റെ നാല്പത്തിയൊന്നാം ചരമദിനമാണ്. എനിക്ക് ഓർമ്മ വച്ച കാലം മുതൽ എന്റെ അഭിമാനവും എന്റെ എല്ലാമെല്ലാം ആയിരുന്നു എന്റെ പപ്പാ. ഏറ്റെടുത്ത ചുമതലകൾ ഏതും ആയിക്കോട്ടെ സർക്കാർ ചുമതലകളായാലും സഭ അൽമായ നേതൃത്വത്തിലെ…









