വളരെ മനോഹരവും ഹൃദയസ്പർശിയുമായ വാക്കുകൾ…… അവയുടെ അവതരണം അതിനേക്കാൾ ഹൃദ്യം…….. അഭിനന്ദനങ്ങൾ Post navigation ക്രിസ്തുശിഷ്യനായ ജോൺ ക്രിസ്തുവിന്റെ വക്ഷസിലേക്കു ചാരികിടന്നുകൊണ്ട് ഗുരുവിന്റെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലെയാണ് മാത്യുഡോക്ടർ ആതുരരെ കേൾക്കുന്നത്. ഒരു അസാധാരണ അനുഭവം