ക്രിസ്തീയ ക്ഷമയുടെ അതുല്യമാതൃക ലോകത്തോട് പ്രഘോഷിച്ച ദമ്പതികളുടെ ക്യാംപെയിനില്‍ പങ്കുചേര്‍ന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും
സിഡ്നി: ഓസ്ട്രേലിയായിലെ സിഡ്നിയിലെ ഓട്ട്ലൻഡിൽ ഓമനിച്ച് വളര്‍ത്തിയ മൂന്നു മക്കളുടെ ജീവൻ കവർന്ന മദ്യപാനിയായ ട്രക്ക് ഡ്രൈവറോട് ഹൃദയപൂര്‍വ്വം ക്ഷമിച്ച് ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ മഹത്തായ മാതൃക ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തിയ മാതാപിതാക്കൾ കുട്ടികളുടെ മരണ വാര്‍ഷികത്തോട് അനുബന്ധിച്ച് ‘ക്ഷമിക്കാനുള്ള ക്യാംപെയിന്‍’…





