ശനിയാഴ്ച 20,624 പേര്‍ക്ക് കോവിഡ്; 16,865 പേര്‍ രോഗമുക്തി നേടി
July 31, 2021 ചികിത്സയിലുള്ളവര്‍ 1,64,500 ആകെ രോഗമുക്തി നേടിയവര്‍ 32,08,969 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693,…










