Category: വാർത്ത

ചെറിയാച്ചന് നമ്മോട് പറയാനുള്ളത് ?!

ഫാ. ചെറിയാന്‍ നേരെവീട്ടിലിന്റെ ആകസ്മിക മരണം അദ്ദേഹത്തെ അറിയുന്നവരെയെല്ലാം വല്ലാതെ ഞെട്ടിക്കുകയും ദു:ഖത്തിലാഴ്്ത്തുകയും ചെയ്തിരുന്നു. സമീപകാലത്ത് ഒരു വൈദികന്റെ മരണവും ഇതുപോലെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടില്ല. ക്രിസ്തുവിന്റെ പരിമളം പരത്തുന്ന വൈദികനായിരുന്നു ചെറിയാച്ചന്‍ എന്നതുതന്നെയാണ് അദ്ദേഹത്തിന് ജീവിച്ചിരുന്നപ്പോള്‍ എന്നതിലേറെ മരിച്ചുകഴിഞ്ഞപ്പോള്‍ കൂടുതല്‍ സ്‌നേഹവും…

മുസ്ലീങ്ങൾ ദളിതരെക്കാൾ പിന്നാക്കമാണോ?: ഡോ. കെ. എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: കേരളത്തിലെ ദളിത വിഭാഗത്തെക്കാൾ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ പിന്നാക്കമാണോ മുസ്ലീം വിഭാഗക്കാരെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. സംസ്ഥാനത്തെ ആയിരം സമ്പന്നരെ എടുത്താൽ അതിൽ 60 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ദളിതൻ പോലും…

കെസിബിസി സമ്മേളനം നാളെ തുടങ്ങും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(കെസിബിസി) മണ്‍സൂണ്‍കാല സമ്മേളനം നാളെ തുടങ്ങും. പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ജൂണ്‍ മൂന്നു വരെയാണു സമ്മേളനം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചേരുന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുക്കും.

തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ്; 28,867 പേര്‍ രോഗമുക്തി നേടി

 May 31, 2021 ചികിത്സയിലുള്ളവര്‍ 2,06,982 ആകെ രോഗമുക്തി നേടിയവര്‍ 23,10,385 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം…

ഹൈക്കോടതി വിധി സ്വാഗതാർഹം: അന്തർദേശീയ സീറോ മലബാർ മാതൃവേദി

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള പദ്ധതികളിലെ 80:20 അനുപാതം എന്ന സർക്കാർ ഉത്തരവ് റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധി സ്വാഗതാർഹം എന്നു സീറോ മലബാർ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ. എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യ പരിഗണന ഉറപ്പാക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. ക്രൈസ്തവർ…

മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: എല്‍ഗാര്‍ പരിഷദ് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തെ ചികിത്സയ്ക്കായി സബര്‍ബന്‍ ബാന്ദ്രയിലെ…

നിങ്ങൾ വിട്ടുപോയത്