Category: വാർത്ത

മതവിദ്വേഷത്തിനിരയായി മുസ്ലീം കുടുംബം കൊല്ലപ്പെട്ട സംഭവം: അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ

ഒന്റാരിയോ, ലണ്ടന്‍ (കാനഡ): തെക്കന്‍ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ. സംഭവം പോലീസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്രമത്തെ അപലപിച്ചു കൊണ്ട് ടൊറന്റോ അതിരൂപത രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായത്തിനും…

ഫാ. അനീഷ് മുണ്ടിയാനിക്കൽ msfs (40) – നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു

ഈശോയിൽ പ്രിയപ്പെട്ടവരെനമ്മുടെ പ്രിയപ്പെട്ട *അനീഷച്ചൻ – ഫാ. അനീഷ് മുണ്ടിയാനിക്കൽ msfs (40)* – നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട വിവരം ഒത്തിരി ഹൃദയ നൊമ്പരത്തോടെ നിങ്ങളെ അറിയിക്കുന്നു. ജൂൺ 9 നു രാവിലെ 1.30 ക്കാണ് അച്ചൻ ദൈവസന്നിധിയിലേക്ക് യാത്രയായത്. കോവിഡാനന്തര…

ഈശോയുടെ തിരുഹൃദയം

ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രത്തിന് വളരെ ആഴമേറിയ അർത്ഥമുണ്ട്. ഈശോയ്ക്ക് മനുഷ്യ മക്കളോടുള്ള സ്നേഹത്തിന്റെ പ്രതീകമാണത്. തിരുഹൃദയത്തിൽ കാണുന്ന കാര്യങ്ങളായ മുൾമുടി, കുരിശ്, ജ്വലിക്കുന്ന അഗ്നി തുടങ്ങിയവയ്ക്കും ആഴമേറിയ അർഥങ്ങളുണ്ട്. സ്നേഹത്തിന്റെ ഇരിപ്പിടം ഹൃദയം ആണല്ലോ. കുരിശും മുൾമുടിയും ഹൃദയത്തിൽ കാണപ്പെടുന്നതിന്റെ അർത്ഥം…

ഗവണ്‍മെന്‍റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ തീരുമാനിച്ചു.

കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ തിരുമാനിച്ചു. ഗവണ്‍മെന്‍റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ തീരുമാനിച്ചു. ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്‍റെ…

പകര്‍ച്ച വ്യാധി തടയാന്‍ ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക്; രണ്ട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കും, അനുവദിച്ചത് 50 കോടി

തിരുവനന്തപുരം: ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റവതരണം. പകര്‍ച്ച വ്യാധി തടയാന്‍ ലക്ഷ്യമിട്ടാണ് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കുന്നത്. ഇതിനായി 50 കോടി രൂപ വകയിരുത്തി. തിരുവന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം തന്നെ…

20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്ബത്തിക പാക്കേജ്; 8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ തുടങ്ങി. ആരോഗ്യയും ഭക്ഷണവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിന്‍റെ തുടക്കത്തില്‍ അദ്ദേഹം പറഞ്ഞു . തോമസ് ഐസക്കിന്‍റെ ബഡ്‌ജറ്റ് സമഗ്രമായിരുന്നുവെന്നും അഭിമാനകരമായ…

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ കേരളം അയൽസംസ്ഥാനങ്ങളെ പാഠമാകണം:ഷെവലിയർ വി സി സെബാസ്റ്റ്യൻ

കൊച്ചി: മത ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമാണെന്നുള്ള പ്രചരണം അസംബന്ധമാണെന്നും സംസ്ഥാനസർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും അയൽസംസ്ഥാനങ്ങളിൽ സർക്കാരുകൾ നടപ്പിലാക്കി തുടരുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളും വകുപ്പിൻറെ പ്രവർത്തനങ്ങളും പഠനവിഷയമാക്കണമെന്നും സിബിസിഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ…

നിങ്ങൾ വിട്ടുപോയത്