Category: വാർത്ത

വെള്ളിയാഴ്ച 29,322 പേര്‍ക്ക് കോവിഡ്; 22,938 പേര്‍ രോഗമുക്തി നേടി

September 3, 2021 ചികിത്സയിലുള്ളവര്‍ 2,46,437 ആകെ രോഗമുക്തി നേടിയവര്‍ 38,83,186 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം…

രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ തള്ളി ഫ്രാന്‍സിസ് പാപ്പ.

വത്തിക്കാൻ സിറ്റി: ആരോഗ്യപരമായ പ്രതിസന്ധിയെ തുടര്‍ന്നു മാര്‍പാപ്പ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ തള്ളി ഫ്രാൻസിസ് പാപ്പ. രാജിയുടെ കാര്യം തന്റെ ചിന്തയിൽ ഉണ്ടായിട്ടില്ലെന്നും വൻകുടലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കുശേഷം താൻ ഇപ്പോൾ സാധാരണ നിലയിലാണെന്നും സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസ് നടത്തുന്ന റേഡിയോ…

ദൈവത്തിന്റെ ദാനമാണ് കഴിവുകളെന്ന് തിരിച്ചറിയുവാന്‍ കുട്ടികൾക്കു സാധിക്കണം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: കഴിവുകൾ ദൈവദാനമാണന്ന് തിരിച്ചറിയാനും, അവ നന്നായി ഉപയോഗിക്കാനും കുട്ടികൾക്ക് ആകണമെന്നും, വിട്ടുപിരിയാത്ത സംരക്ഷകനാണ് ദൈവം എന്ന ചിന്തയിൽ എപ്പോഴും ജീവിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം. കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം ) ചങ്ങനാശ്ശേരി…

ഇന്ന് ലോക നാളികേര ദിനം.

കേരളീയരെ സംബന്ധിച്ചിടത്തോളം ഒരു കല്പകവൃക്ഷം ആയ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും മനുഷ്യർക്ക് ഉപയോഗപ്രദമാണ്. തേങ്ങ ഉൽപാദനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ കേരളം ഒന്നാമത് ആണെങ്കിലും ഉൽപ്പാദന ക്ഷമതയിൽ പിന്നിലാണ്. ഒരു കാലഘട്ടത്തിൽ കേരളത്തിന് താങ്ങും തണലുമായി നിന്നിരുന്ന തെങ്ങും നെല്ലും ഇന്ന് പിന്നോക്കാവസ്ഥയിൽ…

കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|21,634 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164,…

ബുധനാഴ്ച 32,803 പേര്‍ക്ക് കോവിഡ്; 21,610 പേര്‍ രോഗമുക്തി നേടി

 September 1, 2021ചികിത്സയിലുള്ളവര്‍ 2,29,912ആകെ രോഗമുക്തി നേടിയവര്‍ 38,38,614കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകള്‍ പരിശോധിച്ചുഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച  32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251,…

ചൊവ്വാഴ്ച 30,203 പേര്‍ക്ക് കോവിഡ്; 20,687 പേര്‍ രോഗമുക്തി നേടി

August 31, 2021 കേരളത്തില്‍ ചൊവ്വാഴ്ച 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട…

ഡോ. റാണി വർഗീസ്( സി. ക്രിസ്റ്റി തച്ചിൽ CHF)ഡോക്റ്ററേറ്റ്‌ നേടി

ഡോക്റ്ററേറ്റ്‌ നേടി തിൽകമൻജി ഭഗൽപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും“ടാഗോറിന്റെ ഗീതാഞ്ജലിയും കോലാട്കറുടെ ജെജുരിയും: ഒരു പരിസ്ഥിതി വിജ്ഞാന പഠനം” എന്ന വിഷയത്തിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ഡോക്റ്ററേറ്റ് നേടിയ ഡോ. റാണി വർഗീസ്( സി. ക്രിസ്റ്റി തച്ചിൽ CHF) ഹോളിഫാമിലി സന്ന്യാസിനി സമൂഹത്തിന്റെ ബീഹാർ…

തിങ്കളാഴ്ച 19,622 പേര്‍ക്ക് കോവിഡ്; 22,563 പേര്‍ രോഗമുക്തി നേടി

 August 30, 2021 ചികിത്സയിലുള്ളവര്‍ 2,09,493; ആകെ രോഗമുക്തി നേടിയവര്‍ 37,96,317 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315,…

സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ :കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി :നവീകരിക്കപ്പെട്ട കുർബാന ക്രമം നടപ്പിൽ വരുത്താനുള്ള സീറോ മലബാർ സഭാ സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇതിനെതിരെയുള്ള പ്രവർത്തികൾ വിശ്വാസ വിരുദ്ധമാണെന്നും അത് നിയന്ത്രിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. നാല് പതിറ്റാണ്ടുകളായി വിവിധ തലങ്ങളിൽ ആലോചിച്ചും ചർച്ചകൾ…

നിങ്ങൾ വിട്ടുപോയത്