Category: വാർത്ത

ഞങ്ങളുടെ കളത്തിൽ കയറി കക്കു കളിക്കല്ലേ… കന്യാസ്ത്രീയുടെ തകർപ്പൻ മുന്നറിയിപ്പ്

https://youtu.be/32oThDgpohY https://youtu.be/5lZb60k6Rm4

നന്മയുടെ നാവ് ഉണരണമെന്ന് ആഹ്വാനവുമായി പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ . സാമൂഹ്യതിന്മകള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നന്മയുടെ നാവ് ഉണരണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സും കാരിത്താസ് ഇന്ത്യയും സംയുക്തമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നടപ്പിലാക്കുന്ന ലഹരി…

സിനിമ പ്രേമികൾക്ക് ഹോളിവുഡിൽ നിന്നും സന്തോഷവാർത്ത. |ബൈബിളിലെയും സഭയിലെയും യഥാർത്ഥ സംഭവങ്ങളും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് .

ബൈബിളിലെയും സഭയിലെയും യഥാർത്ഥ സംഭവങ്ങളും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് . ബിഗ് ബാനറുകളിൽ പ്രശസ്ത സംവിധായകരും അഭിനേതാക്കളും ഒന്നുചേരുന്ന സിനിമകളാണ് എല്ലാം തന്നെ . വത്തിക്കാനിലെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഫാദർ ഗബ്രിയേൽ അമോർത്തിന്റ കഥ പറയുന്ന…

മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവ് അന്തിമോപചാരം അർപ്പിച്ചു

കാക്കനാട്: മാങ്കുളം വലിയ പാറകുട്ടിയിൽ വിനോദസഞ്ചാരത്തിനിടെ പുഴയിൽ മുങ്ങിമരിച്ച അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരുടെ ഭൗതീക ശരീരം സ്കൂളിലെത്തിച്ചപ്പോൾ സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ്…

‘സ്വർണം അഗ്നിയിലെ ന്നപോലെ’ -ഒരു സമീക്ഷ.ഷെവ. ഡോ. പ്രിമുസ് പെരിഞ്ചേരി.

കാരുണികൻ മാസിക ഫെബ്രുവരി ലക്കത്തിൽ ജോസ് ക്ലമെന്റ്, സ്വർണം അഗ്നിയിലെന്നപോലെ എന്ന എന്റെ ആത്മകഥഗ്രന്ഥത്തേക്കുറിച്ച് എഴുതിയ നിരൂപണം

മഹത്വവൽക്കരിക്കപ്പെടുന്നകപട ആത്മീയത|”മഹാത്ഭുതം” എന്നാണ് ഒരു കത്തോലിക്കാ പ്രസിദ്ധീകരണം ഇതിനെ വിശേഷിപ്പിക്കുന്നത്.

ടുണീഷ്യയില്‍നിന്ന് സുനാമിപോലെ ഉയര്‍ന്നുപൊങ്ങി ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളെയാകെ വിഴുങ്ങിയ പ്രതിഷേധ തിരമാലയായ ”മുല്ലപ്പൂവിപ്ലവം” നമ്മൾ കണ്ടതാണ്. ടുണീഷ്യയിലും ഈജിപ്തിലും മാത്രമല്ല, യെമനിലും ജോര്‍ഡാനിലും അള്‍ജീരിയയിലും മൊറോക്കോവിലും പ്രക്ഷോഭം പടര്‍ന്ന് പിടിച്ചു. പല അറബ് രാജ്യങ്ങളിലും ഭരണാധികാരികൾ ഭീതിയുടെ നിഴലിലായി. ഇവിടങ്ങളിലെ…

പ്രോലൈഫ് തൊപ്പി ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ യു‌എസ് മ്യൂസിയം ക്ഷമാപണം നടത്തി

വാഷിംഗ്‌ടണ്‍ ഡിസി: “പ്രോലൈഫ് ജപമാല” എന്ന സന്ദേശമെഴുതിയ തൊപ്പികള്‍ ധരിച്ചതിന്റെ പേരില്‍ ഒരു സംഘം കത്തോലിക്കാ വിദ്യാര്‍ത്ഥികളെ ‘വാഷിംഗ്‌ടണ്‍ ഡിസി’യിലെ സ്മിത്ത്സോണിയന്‍’സ് നാഷണല്‍ എയര്‍ ആന്‍ഡ്‌ സ്പേസ് മ്യൂസിയത്തില്‍ നിന്നും പുറത്താക്കിയത് വിവാദത്തിൽ. ഇക്കഴിഞ്ഞ ജനുവരി 20ന് വാഷിംഗ്‌ടണ്‍ ഡിസിയില്‍ നടന്ന…

കുഞ്ഞേ…., എൻറെ ഹൃദയത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ!!. |ഒരുപാട് പേർ എന്നെ സ്നേഹിക്കുന്നുവെന്ന് വാക്ക് കൊണ്ട് പറയുന്നു… ഹൃദയം എന്നിൽ നിന്നും ഒത്തിരി അകന്നിരിക്കുകയുംചെയ്യുന്നു.

കുഞ്ഞേ…., എൻറെ ഹൃദയത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ!!. മുറിവിനാൽ തുറക്കപ്പെട്ട ഹൃദയം. ആ തിരുമുറിവ് ആണ് എൻറെ ഹൃദയത്തെ… തിരുഹൃദയമാക്കി മാറ്റിയിരിക്കുന്നത്. ആ മുറിവ് ആണ് എൻറെ ഹൃദയത്തെ തുറന്നിരിക്കാൻ… സഹായിക്കുന്നതും. അവിടെ നിന്നുമാണ് അനന്തമായ കരുണയും സ്‌നേഹവും സകല കൃപാവരങ്ങളും ഒഴുകിക്കൊണ്ടിരിക്കുന്നതും.!!…

നിങ്ങൾ വിട്ടുപോയത്