പവ്വത്തില്‍ പിതാവ് പ്രാർത്ഥനയുടെ മനുഷ്യന്‍: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
ചങ്ങനാശേരി: അവസാന നിമിഷം വരെ പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സംസ്കാരചടങ്ങിൽ വിശുദ്ധ കുർബാന മധ്യേ വചനസന്ദേശം നൽകുകയായിരുന്ന കർദ്ദിനാൾ. വ്യക്തിപരമായ പ്രാർഥനയിലും…
പവ്വത്തിൽ പിതാവ് ഇല്ലായിരുന്നെങ്കിൽ ?
സ്വർഗപ്രാപ്തനായ പവ്വത്തിൽ പിതാവ് എന്ന ക്രാന്തദർശിയായ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ സീറോമലബാർ സഭയ്ക്ക് അതിൻ്റെ വ്യക്തിത്വം വീണ്ടെടുത്ത് ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി വളരുവാൻ സാധിക്കുമായിരുന്നോ? സഭയുടെ ആരാധനാക്രമവും പൗരസ്ത്യപാരമ്പര്യങ്ങളും പുനരുദ്ധരിക്കാൻ സാധിക്കുമായിരുന്നോ? സഭയുടേതായി യുവജനപ്രസ്ഥാനം ആരംഭിക്കുകയും യുവജന പ്രേഷിതത്വത്തിന് ആരംഭം…
ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലെ പ്രാര്‍ത്ഥന കുറ്റകരമാക്കുന്ന നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍
ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലെ പ്രാര്‍ത്ഥന കുറ്റകരമാക്കുന്ന നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍ ലണ്ടന്‍: ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കുരുന്നു ജീവനെടുക്കുന്ന ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് പുറത്ത് നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമാണെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍. ചില സോണുകളില്‍…
ഉന്നതപദവികളിലും വിനയാന്വിതനായ വൈദിക ശ്രേഷ്ഠന്‍; പിന്‍ഗാമി മാര്‍ ജോസഫ് പെരുന്തോട്ടം എഴുതുന്നു.|സഭയ്ക്കും സമൂഹത്തിനും പിതാവിലൂടെ ലഭിച്ച നന്മകൾക്കും നല്ല നേതൃത്വത്തിനും ദൈവത്തിനു നന്ദി പറയാം.| പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഉന്നതപദവികളിലും വിനയാന്വിതനായ വൈദിക ശ്രേഷ്ഠന്‍; പിന്‍ഗാമി മാര്‍ ജോസഫ് പെരുന്തോട്ടം എഴുതുന്നു. 1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭിച്ചു. അതോടൊപ്പം എസ്ബി കോളജിൽ രണ്ടു വർഷത്തെ പ്രീഡിഗ്രി കോ ഴ്സിലും ചേർന്നു. കോളജിൽ സോഷ്യൽ സയൻസ്…
ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ :പ്രൊ ലൈഫ് ശുശ്രുഷകൾക്ക് നേതൃത്വം നൽകിയ ആത്മീയാചര്യൻ.
ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ :പ്രൊ ലൈഫ് ശുശ്രുഷകൾക്ക് നേതൃത്വം നൽകിയ ആത്മീയാചര്യൻ. കൊച്ചി.അർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ആത്മീയചൈതന്യത്തോടെ സഭയിലും സമൂഹത്തിലും ഇടയശ്രേഷ്ഠനായി പ്രവർത്തിച്ചപ്പോൾ പ്രൊ ലൈഫ് ശുശ്രുഷകൾക്ക് വലിയ പ്രാധാന്യം നൽകിയെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ്…
മാർ ജോസഫ് പൗവത്തിൽ ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠൻ: |തനിമ വീണ്ടെടുക്കാനും ആരാധനക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും പൗവത്തിൽ പിതാവിന്റെ കാലത്താണ് ..|കർദിനാൾ ആലഞ്ചേ️രി
കാക്കനാട്: ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയുംചെയ്ത ഇടയശ്രേഷ്ഠനായിരുന്നു മാർ ജോസഫ് പൗവത്തിൽ പിതാവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേ️രി അനുസ്മരിച്ചു. 92 വയസ്സുണ്ടായിരുന്ന അദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് നമ്മെ വിട്ടുപിരിഞ്ഞത്. തിരുസഭയുടെ പ്രബോധനങ്ങൾ…
ക്രിസ്തീയ സഭയുടെ നേട്ടങ്ങൾ കൈക്കലാക്കുവാൻ ചില ശക്തികൾ നടത്തുന്ന ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് സത്യം സംരക്ഷിക്കുവാൻ ജീവിതാവസാനം വരെ സമൂഹത്തിൽ നിരന്തരം പിതാവ് ഇടപെടൽ നടത്തി.
പവ്വത്തിൽ പിതാവ്; നിലപാടുകളുടെ ഇടയൻ പവ്വത്തിൽ പിതാവിന്റെ വേർപാടിൽ പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു. കേരളത്തിന്റെ മത സാസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്ന നക്ഷത്ര ശോഭയായിരുന്നു പവ്വത്തിൽ പിതാവ്. 1980 കൾ മുതൽ കേൾക്കുകയും കാണുകയും ചെയ്തിരുന്ന വ്യക്തിത്വം. നിരന്തരമായ ഇടപെടലുകളിലൂടെ…










