Category: The life of faith

കലാപങ്ങൾ ശേഷിപ്പിക്കുന്ന ആരും കേൾക്കാത്ത കഥകൾ.. |നമുക്ക് പ്രാർത്ഥിക്കാം, കർത്താവ് കരുണ കാട്ടട്ടെ.

വനത്തിൽ നിന്ന് ആനകൾ ഇറങ്ങി കലാപകാരികളുടെ വീടുകൾ തെരഞ്ഞു പിടിച്ചു തകർത്തു! ഇങ്ങനെയൊരു വാർത്ത നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഗ്രാമത്തിലെ പട്ടികൾ കലാപകാരികളെ മാത്രം കടിച്ചു എന്ന് ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ? പുറംലോകം അറിയാത്ത ഈ വാർത്ത സത്യമാണോയെന്ന് അറിയണമെങ്കിൽ ഒറീസയിലെ…

മലയാളി യുവാവിന്റെ കൈയില്‍ ക്രിസ്തു ഉപയോഗിച്ച നാണയം, സമാഗമ കൂടാരം I CHURCH BEATS I ANTONY SACHIN

മലയാളി യുവാവിന്റെ കൈയില്‍ ക്രിസ്തു ഉപയോഗിച്ച നാണയം, പഴയനിയമത്തിലെ തോറ, സമാഗമ കൂടാരം 80 ഭാക്ഷകളില്‍ 200 വ്യത്യസ്ത ബൈബിളുകള്‍

കത്തോലിക്കാ സഭയിൽ എന്തിനാണ് വ്യത്യസ്‌ത റീത്തുകൾ? റീത്തുകളുടെ ആരംഭം എങ്ങനെയായിരുന്നു? ഏതൊക്കെ കാര്യങ്ങളിലാണ് റീത്തുകൾ വ്യത്യസ്തമായിരിക്കുന്നത്?

കത്തോലിക്കാ സഭയിൽ എന്തിനാണ് വ്യത്യസ്‌ത റീത്തുകൾ? റീത്തുകളുടെ ആരംഭം എങ്ങനെയായിരുന്നു? ഏതൊക്കെ കാര്യങ്ങളിലാണ് റീത്തുകൾ വ്യത്യസ്തമായിരിക്കുന്നത്? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് വളരെ വ്യക്തമായ ഉത്തരം നൽകുകയാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ.…

“അന്ന ” എന്ന പ്രധാന കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ പറയുന്നതും പരിശുദ്ധ കന്യകാമറിയം , ജീവിതപ്രതിസന്ധികൾ മൂലം നിത്യജീവിതത്തിൽ ഉണ്ടാകുന്ന ആപത്ഘട്ടങ്ങളെ എങ്ങിനെ മറികടക്കുവാൻ സാധ്യമാക്കുന്നു എന്ന സത്യമാണ്‌ ..|Anna Ente Amma | A Malayalam Short Film

പരിശുദ്ധ അമ്മ ….അന്ധകാരത്തിനെതിരെയുള്ള പുതിയ ഉടമ്പടിയുടെ പെട്ടകമാണ് ..അവൾ കൃപകളാൽ നിറഞ്ഞവൾ ആണ് ..തന്റെ ഓമൽ കുമാരൻ തിന്മയുടെ ശക്തികളിൽ നിന്നും നേരിട്ട അതിദാരുണമായ പീഡനങ്ങളും അതിജീവനവഴികളും നേരിൽ കണ്ടവളുമാണ് .. “അന്ന ” എന്ന പ്രധാന കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ…

അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത്|വലിയ ഒരു വെല്ലു വിളി നമുക്ക് മുൻപിൽ ഉയർത്തിയിട്ടാണ് സ്വർഗ്ഗം അവളെ തിരികെയെടുത്തിരിക്കുന്നത്. |അത്രമേൽ മുഖം വിരൂപമായിരുന്ന ആ പ്രഭാതത്തിലും അവൾ നടന്നു പള്ളിയിൽ പോയി എന്നറിഞ്ഞപ്പോൾ അവളുടെ മെലിഞ്ഞുണങ്ങിയ കാൽപാദങ്ങളിൽ വീണു നമസ്കരിക്കാനാണ് എനിക്ക് തോന്നിയത്.

“അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ പതിവ് മന്ദഹാസത്തോടെ അവൾ! “വെറുതെ ഒന്നെഴുതി…

നിങ്ങൾക്കു കിട്ടിയ മാങ്ങ എന്ത് ചെയ്തു? |ഡോക്ടർ സിന്ധു നടരാജൻ, ഒരു കൊച്ചു കുട്ടിയുടെ ജീവിതവും, അവൻ വളരുന്ന സാഹചര്യവും, ത്യജിച്ചുകൊണ്ട്, സഹോദരനു വേണ്ടി എടുത്ത നിലപാടും; വളരെ ഹൃദയസ്പർശിയായി പങ്കുവയ്ക്കുന്നു. …… | Power Talk

നിങ്ങൾ വിട്ടുപോയത്