Category: Syro Malabar Church

ആവേശമായി നസ്രാണി യുവശക്തി മഹാസംഗമം

അണക്കര: സീറോ മലബാർ യൂത്ത് മൂവ്മെന്റ് കാഞ്ഞിരപ്പള്ളി രൂപത യുവജന സംഗമം – നസ്രാണി യുവശക്തി മഹാസംഗമം അണക്കരയിൽ നടത്തി. നൂറ്റിനാൽപത് ഇടവകകളിൽ നിന്നായി അയ്യായിരത്തോളം യുവജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി…

ഫാ.സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

അങ്കമാലി:ക്ലരീഷ്യന്‍ സഭയുടെ( സിഎംഎഫ്) സെന്റ് തോമസ് പ്രൊവിന്‍സിന്റെ  പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ.സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് തെരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് ക്ലാരറ്റ് ഭവന്‍ മൈനര്‍ സെമിനാരി റെക്ടറായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. അങ്കമാലി കറുകുറ്റിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന ക്ലരീഷ്യന്‍ സഭയുടെ  സെന്റ്…

മാർ ആൻഡ്രൂസ് താ​​​​ഴത്തിന് ഊഷ്മള വരവേൽപ്പ്

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി : സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ശേ​​​​ഷം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ നി​​​​ന്ന് കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വ​​​​ന്നി​​​​റ​​​​ങ്ങി​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്തി​​​​ന് സ്നേ​​​​ഹോ​​​​ഷ്മ​​​​ള സ്വീ​​​​ക​​​​ര​​​​ണം. വൈ​​​​കി​​​​ട്ട് 7.30ന് ​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ മാ​​​​ർ താ​​​​ഴ​​​​ത്തി​​​​നെ ബി​​​​ഷ​​​​പ്പു​​​​മാ​​​​രും എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ​​​​യും തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ​​​​യും വൈ​​​​ദി​​​​ക​​​​രും ചേ​​​​ർ​​​​ന്ന്…

ചിക്കാഗോ രൂപതാ മെത്രാനായി നിയമിക്കപ്പെട്ട മാർ ജോയി ആലപ്പാട്ട് പിതാവിന് പ്രാർത്ഥനാശംസകൾ

മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതാ മെത്രാന്‍ കാക്കനാട്: അമേരിക്കയിലെ ചിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി ബിഷപ് മാര്‍ ജോയി ആലപ്പാട്ടിനെ പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിയമനവിവരം അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ച്ബിഷപ്പ്…

ശ്ലൈഹിക ചുമതലയുള്ളവര്‍ പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവര്‍: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

തലശേരി: സഭയിൽ ശ്ലൈഹിക ചുമതലയിൽ ഉള്ളവർ ദൈവത്തോടും സഭയോടുമുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ച് പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവരാണെന്നും ആ ഗുണങ്ങൾ മാർ ജോസഫ് പാംപ്ലാനിയിൽ ഉണ്ടെന്നും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശേരി ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയുടെ…

മാനന്തവാടി എപ്പാര്‍ക്കിയല്‍ അസംബ്ലി: ഒരുക്കങ്ങൾ പൂര്‍ത്തിയായി

മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന രൂപതായോഗത്തിന്റെ (Eparchial Assembly) ഒരുക്കങ്ങൾ ദ്വാരക പാസ്റ്ററൽ സെന്ററിൽ പൂർത്തിയായി. ഏപ്രിൽ 4, തിങ്കളാഴ്ച വൈകു ന്നേരം 3 മണിക്ക് ആരംഭിച്ച് വ്യാഴാഴ്ച ഉച്ചക്ക് 1 മണിയോടെയാണ് യോഗം അവസാനിക്കുന്നത്. അത്മായ, സന്യസ്ത,…

മനുഷ്യ മനസ്സുകളിലാണ് ആദ്യം യുദ്ധം പൊട്ടി പുറപ്പെടുന്നതെന്നും സ്വന്തം ഇടം പോലെ തന്നെ അന്യൻ്റെ ഇടവും ബഹുമാനം അർഹിക്കുന്ന ത് | മാർ ജോസ് പുളിക്കൽ |മാതൃവേദി

കൊച്ചി ;അന്തർദേശീയ സീറോമലബാർ മാതൃവേദി ജനറൽ ബോഡി യോഗവും വനിതാദിന ആചരണവും നടത്തി. കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷനും മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസ്സുകളിലാണ് ആദ്യം യുദ്ധം പൊട്ടി പുറപ്പെടുന്നതെന്നും സ്വന്തം…

മാർ റാഫേൽ തട്ടിൽ:ഇന്ത്യയുടെ മഹായിടയൻ

ജനുവരി മാസം തട്ടിൽ പിതാവിന് അനുഗ്രഹങ്ങളുടെ മാസമാണ്.മെത്രാനായത് ഒരു ജനുവരി 15-നാണ്.പിന്നെ ഷംഷാബാദ് മെത്രാനായത് വീണ്ടും ഒരു ജനുവരി 7-നാണ്.മെത്രാൻ എന്ന നിലയിൽ ബഹു.ആൻഡ്രൂസ് താഴത്തു പിതാവിന്റെ സഭാ ശുശ്രൂഷാപാടവവും കുണ്ടുകുളം പിതാവിന്റെ പാവങ്ങളോടുള്ള കരുതലും ചേർന്നാൽ മാര്‍ റാഫേല്‍ തട്ടിലായി.തന്നെ…

“സാൽവേ റെജീന” (Salve Regina) അയർലണ്ട് നാഷണൽ മാതൃവേദി ഉത്ഘാടനം.

സീറോ മലബാർ കാത്തലിക് ചർച്ച് ഓൾ അയർലണ്ട് മാതൃവേദിയുടെ ഉത്ഘാടന സമ്മേളനം – “സാൽവേ റെജീന” 2021 ഡിസംബര്‍ 7ന് വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. Zoom മീറ്റിംഗ്‌ ലൂടെ നടത്തുന്ന ഈ പരിപാടി വൈകിട്ട് 6.45 (pm) നുള്ള പ്രാർത്ഥനശുശ്രൂഷ…

നിങ്ങൾ വിട്ടുപോയത്