Category: Syro Malabar Church

വിമത വൈദീകരുടെ ദുഷ്ടമനസ്സ് കോടതിയിൽ വെളിപ്പെടാൻപോകുന്നു| ”ശരിയുടെ” ആഴവും പരപ്പും സകലരും അറിയാനുള്ള മഹത്തായ അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ നടപ്പാകാൻ പോകുന്നത്.

സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന വിധി ഇന്നലെ 17-03-2023-ന് സുപ്രീം കോടതി പ്രസ്താവിച്ചു. സഭയെ സ്നേഹിക്കുന്നവർക്ക് ആശ്വാസവും വലിയ പ്രതീക്ഷയും ഒരു പോലെ നൽകുന്ന വിധിയായിരുന്നു രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. ഈ വിധി സഭയെ സംബന്ധിച്ച്…

കോട്ടയം അതിരൂപതാ അസംബ്ലി സമാപിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലി സമാപിച്ചു. കോതനല്ലൂർ തൂവാനീസ പ്രാർത്ഥനാലയത്തിൽ ജനുവരി 24 മുതൽ 26 വരെയാണ് അസംബ്ലി നടന്നത്. റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ വിഷയവുമായി ബന്ധിപ്പിച്ച് സിനടാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേക്ഷിത പ്രവർത്തനം എന്ന വിഷയത്തെ…

കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലി എംബ്ലം പ്രകാശിതമായി

കാഞ്ഞിപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണ ജൂബിലി എംബ്ലം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. 1977ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതാ സ്ഥാപനത്തിന്റെ 50 വര്‍ഷങ്ങള്‍  2027 ല്‍ പൂര്‍ത്തിയാകും. ജൂബിലി ആചരണത്തിന്റെ ഒരുക്കം ജൂബിലി ആഘോഷത്തിന്റെ…

സഭാ തീരുമാനത്തെ അവഗണിച്ച് വിശുദ്ധ കുർബാന അർപ്പിക്കുന്നത് നിയമവിരുദ്ധം (illicit )|തിരുസ്സഭയുടെ പരമാധികാരിയായ പരിശുദ്ധ പിതാവിന്റെ ഈ ഉദ്ബോധനം സീറോമലബാർസഭയുടെ മക്കൾ മുഴുവനും അനുസരിക്കാൻ കടപ്പെട്ടവരാണ്.| സീറോ മലബാർ സിനഡ് അനന്തര സർക്കുലർ

സിനഡ് അനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായസഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ ഒന്നാമത്തെ സമ്മേളനം മൂന്നു ദിവസങ്ങളിലെ ധ്യാനത്തിനും…

“വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച, അയോഗ്യതയോടെ ബലിയർപ്പിച്ച, അഞ്ചു വൈദികരെയും അവരുടെ പ്രവർത്തിയെ അനുകൂലിക്കുന്നവരെയും കനോൻ നിയമമനുസരിച്ചുള്ള ശിക്ഷ നൽകുകയും അവരുടെ തെറ്റുകൾ അവർ പരസ്യമായി ഏറ്റുപറഞ്ഞു മാപ്പ് ചോദിക്കുകയും ചെയ്യുന്നതുവരെ അവരെ മാറ്റിനിർത്തുകയും ചെയ്യണം “

ഒരിക്കൽ കൂടി എഴുതുവാൻ നിർബന്ധിതനവുകയാണ്… എന്താണ് നമ്മിൽ ചില അച്ചന്മാർ ഇങ്ങനെ? ക്രിസ്മസിന് അടുത്ത ദിവസങ്ങളിൽ എറണാകുളം ബസിലിക്കയിൽ നടന്ന സംഭവങ്ങൾ വളരെയേറെ വേദനാജനകമായിരുന്നു എന്ന് എല്ലാവർക്കും അറിയാം. അന്നേദിവസം തങ്ങൾക്ക് ബലിയർപ്പിക്കുവാൻ പ്രത്യക്ഷമായോ പരോക്ഷമായോ അനുവാദം ഇല്ലാതിരുന്ന ബസലിക്ക ദേവാലയത്തിലെ…

സീറോ മലബാർ സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും തീരുമാനങ്ങളാണ് എന്റെ പക്ഷം. അത് അവസാനശ്വാസം വരെയും ഞാൻ ഉറക്കെ പറയുകയും ചെയ്യും. കാരണം….|എല്ലാ വൈദികരെയും പ്രതി പ്രിയപ്പെട്ട ദൈവജനമേ നിങ്ങളോട് മാപ്പ് ചോദിക്കുന്നു.

KEEP CHRIST IN YOUR CHRISTMAS പ്രിയപ്പെട്ടവരെ, ക്രിസ്മസ് ആശംസകൾ നേരണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ സീറോ മലബാർ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ സഹോദര വൈദികരുടെ എതിർ സാക്ഷ്യങ്ങളും പരസ്യമായ അനുസരണക്കേടും വിശുദ്ധ കുർബാന വരെ അവഹേളിക്കുന്ന സഭയുടെ അംഗീകാരമില്ലാത്ത…

ആവേശമായി നസ്രാണി യുവശക്തി മഹാസംഗമം

അണക്കര: സീറോ മലബാർ യൂത്ത് മൂവ്മെന്റ് കാഞ്ഞിരപ്പള്ളി രൂപത യുവജന സംഗമം – നസ്രാണി യുവശക്തി മഹാസംഗമം അണക്കരയിൽ നടത്തി. നൂറ്റിനാൽപത് ഇടവകകളിൽ നിന്നായി അയ്യായിരത്തോളം യുവജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി…

ഫാ.സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

അങ്കമാലി:ക്ലരീഷ്യന്‍ സഭയുടെ( സിഎംഎഫ്) സെന്റ് തോമസ് പ്രൊവിന്‍സിന്റെ  പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ.സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് തെരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് ക്ലാരറ്റ് ഭവന്‍ മൈനര്‍ സെമിനാരി റെക്ടറായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. അങ്കമാലി കറുകുറ്റിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന ക്ലരീഷ്യന്‍ സഭയുടെ  സെന്റ്…

നിങ്ങൾ വിട്ടുപോയത്