Category: Pro Life

വലിയ കുടുംബങ്ങള്‍ മനോഹരം|ജ​​​ന​​​സം​​​ഖ്യാ നി​​​യ​​​ന്ത്ര​​​ണം ഉ​​​ള്‍പ്പെ​​​ടെ സാ​​​മൂ​​​ഹി​​​ക പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​വും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യും കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ള്‍ ശി​​​ക്ഷ​​​യാ​​​ക​​​രു​​​ത്.

“കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ണ്ടാ​​​കാ​​​ന്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ര​​​ണ്ടി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള​​​വ​​​രെ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്നു വി​​​ല​​​ക്കു​​​ന്ന മു​​​ന്‍ നി​​​യ​​​മം റ​​​ദ്ദാ​​​ക്കി. കൂ​​​ടു​​​ത​​​ല്‍ മ​​​ക്ക​​​ളു​​​ള്ള​​​വ​​​രെ മാ​​​ത്രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മത്സ​​​രി​​​ക്കാ​​​ന്‍ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ക്കു​​​ന്ന പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രും”. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു…

ദയാവധം: ധാര്‍മ്മികതയും നൈയാമികതയും| ദയാവധം ധാര്‍മ്മികമായി തെറ്റാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു

ആമുഖം ദയാവധം (euthanasia) എന്ന് പറയുന്നത് രോഗാധിക്യംമൂലം ശയ്യാവലംബിയായ ഒരു വ്യക്തിയെ, ആ വ്യക്തിയുടെ രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യമാ കലിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്‍റെയോ വിലയിരുത്തലിന്‍റെയോ പശ്ചാത്തലത്തില്‍, രോഗിയെ വേദനയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുന്നു എന്നുള്ള വ്യാജേന ആ ആളോടുള്ള ഒരു…

കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.|പ്രൊ ലൈഫ്

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ്…

ഗർഭധാരണം മുതൽ ജനനം വരെയുള്ള ദൃശ്യങ്ങൾ | Visualization of pregnancy to birth

സ്ത്രീകളിൽ ഗർഭധാരണം നടക്കുന്നത് എങ്ങനെയാണ്, ഗർഭാശയത്തിലെ ഭ്രൂണം പൂർണ്ണവളർച്ചയെത്തിയ കുഞ്ഞായി രൂപം പ്രാപിക്കുന്നത് എങ്ങനെ, ഏതെല്ലാം ഘട്ടങ്ങളിൽ കുഞ്ഞിൽ ഏതെല്ലാം ശരീരഭാഗങ്ങൾ രൂപം കൊള്ളുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ. The video describes in detail how pregnancy…

സംഘർഷ രഹിതമായി ജോലിചെയ്യാനുള്ള സാഹചര്യം വേണം.|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

ജീവനെടുക്കുന്ന ജോലിഭാരം നൽകി പീഡിപ്പിക്കരുത്.കൊച്ചി.ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലിഭാരം തൊഴിൽ മേഖലയിൽ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികൾക്ക് താങ്ങാവുന്നതിലും അപ്പുറം ജോലിഭാരവും സമ്മർദവും യുവതല മുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയുംചെയ്യുന്നു.ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാർക്ക് മാനസിക സംഘർഷമില്ലാതെ ജോലിചെയ്യാനുള്ള…

MARCH FOR LIFE 2024 – KCBC PROLIFE | HIGHLIGHTS | MEDIA CATHOLICA

 MEDIA CATHOLICA

ഇ​​​​​ന്ത്യാ​​​​​സ് മാ​​​​​ർ​​​​​ച്ച് ഫോ​​​​​ർ ലൈ​​​​​ഫ് |ദേ​​​​​ശീ​​​​​യ ജീ​​​​​വ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​റാ​​​​​ലി​​​​​യാ​​​​​ണ് നാ​​ളെ വി​​​​​വി​​​​​ധ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളോ​​​​​ടെ ന​​​​​ട​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.|മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ന്‍റെ മൂ​​​​​ല്യം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ക്കാ​​​​​നും ന​​​​​മു​​​​​ക്കു കൈ​​​​​കോ​​​​​ർ​​​​​ക്കാം.

മ​നു​ഷ്യ​ജീ​വ​ന്‍റെ മൂ​ല്യം ദൈ​​​​​വം ത​​​​​ന്‍റെ ഛായ​​​​​യി​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​നെ സൃ​​​​​ഷ്ടി​​​​​ച്ചു (​​​​​ഉ​​​​​ല്പ​​​​​ത്തി 1, 27). ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ഛായ​​​​​യി​​​​​ലും സാ​​​​​ദൃ​​​​​ശ്യ​​​​​ത്തി​​​​​ലും സൃ​​​​​ഷ്ടി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ് മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നു വി​​​​​ല​​​​​ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് സ​​​​​ഭ മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നെ അ​​​​​തി​​​​​ന്‍റെ ആ​​​​​രം​​​​​ഭം​​​​​ മു​​​​​ത​​​​​ൽ​​​​​ത​​​​​ന്നെ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന​​​​​തും ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തും. എ​​​​​ന്നാ​​​​​ൽ, മ​​​​​നു​​​​​ഷ്യ​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​നി​​​​​ല്പി​​​​​നു​​​​​ത​​​​​ന്നെ അ​​​​​ത്യ​​​​​ന്താ​​​​​പേ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ ഈ…

അടുത്ത പ്രയാണം അവിടെ തുടങ്ങി…|ജനനമെന്ന മരണം…

ജനനമെന്ന മരണം… ഇരുട്ടിലൂടെ ഊളിയിട്ടാവണം ഞാനെന്ന ഈ ‘ഞാൻ’ എന്റെ പ്രയാണം തുടങ്ങിയത്… ഗർഭ പാത്രത്തിൽ എന്നെ കാത്തിരിക്കുന്ന ആ അണ്‍ഠത്തിനായി കൂടെ കിതച്ചോടിയ പരശതം പേരെ വാശിയോടെ തോൽപ്പിച്ച് ഒടുവിൽ കടുത്ത ആ മത്സരം ഞാൻ ജയിച്ചു… ജയിക്കുന്നവന്റെതാണ് ലോകം…

നിങ്ങൾ വിട്ടുപോയത്