ദൈവത്തോടു ചേര്‍ന്നു നില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും (യാക്കോബ് 4 : 8)|Come near to God and he will come near to you. (James 4:8)
ജീവിതത്തിൽ തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിനു സമര്‍പ്പിച്ച അനേകം വ്യക്തികളെ വചനത്തിലുടനീളം നാം കാണുന്നുണ്ട്. അപ്രകാരം ആരൊക്കെ തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ അവരുടെയെല്ലാം ജീവിതങ്ങളെ മഹത്വത്തിലേക്കുയര്‍ത്തിയ ഒരു ദൈവത്തെ നമുക്ക് കാണാനാകും. അതുപോലെ നമ്മുടെ വ്യക്തിജീവിതങ്ങളെയും ദൈവത്തിനു പരിപൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുവാനുള്ള…










