Category: PRAYER

എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും (യോഹന്നാൻ 7:38)|ചുറ്റുമുള്ള എല്ലാറ്റിനേയും വിശുദ്ധീകരിക്കുന്നവർ ആകുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം

Whoever believes in me, as the Scripture has said, ‘Out of his heart will flow rivers of living water. (John 7:38) ✝️ യഹൂദരുടെ ഇടയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായിരുന്നു കൂടാരതിരുന്നാൾ. വാഗ്ദത്തഭൂമി കൈവശമാക്കുന്നതിനു…

നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (ഏശയ്യാ 49:16)|നമ്മുടെ കരത്തിന്റെ ശക്തി നമ്മുടെ ശക്തിയാണ്.

കർത്താവ് നമ്മളെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ നാം കാണുന്നത് ദൈവമക്കൾ ആയ നമ്മളോടുള്ള കർത്താവിൻറെ ഒരു കരുതലും, സംരക്ഷണവുമാണ്. നമ്മുടെ ചെറിയ ആവശ്യങ്ങൾ പോലും മനസ്സിലാക്കുകയും അവ നൽകി നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നവനാണ് നമ്മുടെ കർത്താവ്. അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനു…

എന്റെ അനുഗ്രഹങ്ങള്‍കൊണ്ട് എന്റെ ജനം സംതൃപ്തരാകും, കര്‍ത്താവ് അരുളിച്ചെയ്യുന്നു. (ജെറെമിയ 31:14)🛐വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്.

My people shall be satisfied with my goodness, declares the LORD. (Jeremiah 31:14)✝️ ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടു നേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. ഒരുവന്‍റെ അവകാശങ്ങളെ സന്തോഷത്തോടുകൂടി വിട്ടുകൊടുക്കുമ്പോഴാണ്…

കണ്ണീരോടെയാണ് അവര്‍ വരുന്നത്; എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും (ജെറെമിയ 31:9)|കണ്ണീരോടെ കർത്താവിൻറെ അടുത്ത് ചെല്ലുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്

With weeping, they shall come, and with pleas for mercy I will lead them back(Jeremiah 31:9) ✝️ സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ…

നിന്നെ രക്ഷിക്കാന്‍ നിന്നോടുകൂടെ ഞാനുണ്ട്, കര്‍ത്താവ് അരുളിച്ചെയ്യുന്നു (ജെറീമിയ 30:11)|ഒരിക്കലും ഭയത്തിന് നമ്മുടെ മനസ്സിനുള്ളിൽ സ്ഥാനം നൽകരുത് മറിച്ച് കർത്താവിന്റെ രക്ഷയെ കാത്തിരിക്കുക

യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ്. പലരും പല പ്രശ്നങ്ങളിൽ അകപ്പെട്ടവർ ആണ്, കടഭാരം, സാമ്പത്തിക ഞെരുക്കം, രോഗങ്ങൾ അങ്ങനെ പലതും.…

കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍, വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍ (ജെറമിയാ 31:10)|കർത്താവിന് സാക്ഷ്യം നൽകുന്നതിൽ ലഞ്ജിക്കരുത്.

Hear the word of the LORD, O nations, and declare it in the coastlands far away. (Jeremiah 31:10) ✝️ സുവിശേഷം അറിയിക്കുക എന്നത് ദൈവത്തിന്റെ സന്ദേശം കൈമാറാനുള്ള തീവ്രമായ ആഗ്രഹം അനുഭവിക്കുന്ന എല്ലാവരും ചെയ്യേണ്ട…

പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! (റോമാ 15:13) |യേശുക്രിസ്തുവിൽ പ്രത്യാശ അർപ്പിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല.

May the God of hope fill you with all joy and peace in believing. (Romans 15:13) 🛐 സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഓരോരുത്തരുടെയും സ്വപ്നം. എന്നാല്‍ സമ്മർദവും ആശങ്കളും ഒഴിഞ്ഞ് നേരമില്ലാത്ത അവസ്ഥയിലാണ് പലരും.…

കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവ്. (ഏശയ്യാ 11:2)|നാം ഓരോരുത്തർക്കും പരിശുദ്ധാൽ മാവിന്റെ ശക്തിയ്ക്കായി ഒരുങ്ങാം.

The Spirit of the LORD shall rest upon him, the Spirit of wisdom and understanding, the Spirit of counsel and might, the Spirit of knowledge and the fear of the…

നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും. (ജെറമിയാ 29:13)| എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

You will seek me and find me, when you seek me with all your heart. (Jeremiah 29:13) 🛐 കർത്താവിനെ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുക. കർത്താവിനെ ഒന്നാമതായി കണ്ടെത്താൻ സാധിക്കുന്നത് തിരുവചനത്തിൽ കൂടിയാണ്. ദിനംപ്രതി നാം തിരുവചനം…

നാം ഓരോരുത്തരും ദുര്‍മാര്‍ഗവും ദുഷ്പ്രവൃത്തിയും ഉപേക്ഷിച്ചു പാപത്തിൽ നിന്നു പിന്തിരിയുക. (ജെറമിയാ 25:5)|സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഏതൊരാളും പാപത്തിൽ നിന്നും അകന്നു നിൽക്കേണ്ടതാണ്

Turn now, every one of you, from his evil way and evil deeds. (Jeremiah 25:5) 🛐 ലോകത്തിന്റെ പാപകരമായ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്; ദൈവത്തിന്റെ വചനത്താലും യേശുവിന്റെ പ്രബോധനങ്ങളിലും മനസ്സിനെ ഉറപ്പിക്കാൻ നമുക്കാവണം. അപ്പോൾ…

നിങ്ങൾ വിട്ടുപോയത്