Category: PRAYER

ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയം തേടുന്നു (സങ്കീർത്തനങ്ങൾ 36:7) |നമ്മെ കാക്കുന്ന ദൈവീക സംരക്ഷണയിൽ നാം നിൽക്കുമ്പോൾ കിട്ടുന്ന സമാധാനം വലുതാണ്.

How precious is your steadfast love, O God! The children of mankind take refuge in the shadow of your wings.”‭‭(Psalm‬ ‭36‬:‭7‬ ) കർത്താവാണ് നിന്റെ കാവൽക്കാരൻ; നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്.…

കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍ അങ്ങേക്കറിയാമല്ലോ സങ്കീർത്തനങ്ങൾ (38:9)| ഓരോരുത്തരുടെയും എല്ലാ ആഗ്രഹങ്ങളും ദൈവകരങ്ങളിൽ സമർപ്പിക്കാം.

Lord, all my longing is before you; ‭‭(Psalm‬ ‭38‬:‭9‬) സൃഷ്ടാവിന് സൃഷ്ടിയെ പറ്റി വ്യക്തമായി അറിയാം.ഭൂമിയിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ഏതു കാര്യവും അറിയുന്നു. മാതാപിതാക്കൾ മക്കളെ ഉണര്‍ത്തുമ്പോള്‍ അവരെങ്ങനെ പ്രതികരിക്കും എന്നറിയാം. ഉച്ചഭക്ഷണത്തിനു അവര്‍ക്കെന്താണ് വേണ്ടതെന്ന് മാതാപിതാക്കൾക്കറിയാം.…

നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. (സങ്കീർത്തനം 42:5) |നിങ്ങൾക്ക് നഷ്ടപ്പെട്ട സന്തോഷവും സമാധാനവും കർത്താവ് നിങ്ങൾക്ക് തിരികെ തരും.

Why are you in turmoil within me? Hope in God‭‭(Psalm‬ ‭42‬:‭5‬ ) ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ്…

സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ഥന സാധിച്ചുതരട്ടെ(1 സാമുവേൽ 1:17)| പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയാണ്.

Go in peace, and the God of Israel grant your petition that you have made to him. (1 Samuel 1:17) പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയാണ്. നാം ഓരോരുത്തരുടെയും…

അവന്‍ തന്റെ ദൈവമായ കര്‍ത്താവില്‍ ശരണം വച്ചു (1 സാമുവേൽ30:6)|യേശുക്രിസ്തുവിൽ ആശ്രയിക്കുമ്പോൾ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനും അവസാനം വരെ സഹിക്കാനുമുള്ള കൃപയും ശക്തിയും നേടാൻ നമ്മെ സഹായിക്കുന്നു.

David strengthened himself in the Lord his God. (‭‭1 Samuel‬ ‭30‬:‭6‬ ) ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ശരണം പ്രാപിക്കുക എന്നത്. ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ…

ദൈവം അവനെ സഹായിക്കുകയില്ല എന്നു പലരും എന്നെക്കുറിച്ചു പറയുന്നു (സങ്കീർത്തനങ്ങൾ 3:2) |ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടത ദൈവികപ്രവർത്തികളുടെ ഇടപെടലാണ്.

Many are saying of my soul, “There is no salvation for him in God. ‭‭(Psalm‬ ‭3‬:‭2‬ ) മനുഷ്യനെ വിധിക്കുന്ന മനുഷ്യ സമൂഹത്തിന്റെ ചിത്രമാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. പ്രസ്തുത വചന ഭാഗം ദാവീദ് ദൈവത്തോട്…

വ്യവഹാരത്തില്‍ ദരിദ്രനു നീതി നിഷേധിക്കരുത് (പുറപ്പാട് 23:6)|നാം ഓരോരുത്തർക്കും ദരിദ്രന് നീതി നിഷേധിക്കാതെ നീതി നേടി കൊടുക്കുന്നവരാകാം.

You shall not pervert the justice due to your poor in his lawsuit.”‭‭(Exodus‬ ‭23‬:‭6‬ )‭ ദൈവം തന്റെ സമ്പത്ത് മനുഷ്യന് നല്‍കുന്നത് മനുഷ്യന്‍ തന്റെ സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കുന്നത് പോലെ ആണെന്ന് മനസിലാകും. നമ്മള്‍ ബാങ്കില്‍…

എന്നെ വിളിച്ചു കരഞ്ഞാല്‍ ഞാന്‍ അതുകേള്‍ക്കും; ഞാന്‍ കരുണയുള്ളവനാണ്. (പുറപ്പാട് 22:27) |മനുഷ്യരുടെ മുൻപിൽ കരയാതെ,ദൈവത്തിന്റെ മുൻപിൽ കരയുക, അവിടുന്ന് ഉത്തരമരുളും.

If he cries to me, I will hear, for I am compassionate.‭‭(Exodus‬ ‭22‬:‭27‬ ) ജീവിതത്തിൽ പ്രിയപ്പെട്ടവർ നമ്മുടെ കണ്ണുനീർ കണ്ടില്ലെങ്കിലും, നമ്മുടെ കണ്ണൂനീർ കാണുന്ന ദൈവം ഉണ്ട്. ദൈവനിശ്ചയങ്ങളെപ്പോലും മാറ്റിമറിക്കുമാറ് കണ്ണുനീരോടുകൂടിയുള്ള പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുന്ന…

വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത് ( പുറപ്പാട് 22:22) | ദൈവമക്കൾ എന്ന നിലയിൽ നാം ഓരോരുത്തരും വിധവക്കളെയും അനാഥരെയും ചേർത്ത് നിർത്തേണ്ടതാണ് .

You shall not mistreat any widow or fatherless child. ‭‭(Exodus‬ ‭22‬:‭22‬ ) വിധവകളുടെയും അനാഥരുടെയും വ്യഥകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇതൊന്നും വലിയ ചര്‍ച്ചയാകുന്നില്ല. സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങള്‍ കൂടുതലും നേരിടേണ്ടി വരുന്നത് വിധവകളും അനാഥരും…

ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ് (പുറപ്പാട് 15:26) | രോഗങ്ങൾ വരുമ്പോൾ ദൈവത്തിൽ നിന്നും അകന്നുപോകാതെ, നമ്മുടെ വേദനകളെ സുഖപ്പെടുത്താൻ കഴിവുള്ള കർത്താവിനെ കൂടുതൽ തീഷ്ണതയോടെ അന്വേഷിക്കുകയും വിശ്വസിക്കുകയും ചെയ്യുക.

I am the Lord, your healer.‭‭(Exodus‬ ‭15‬:‭26‬ ) യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതുവരെയുള്ള ലോകചരിത്രം സമൂഹത്തിലെ രോഗികളായവരോട് കാട്ടിയിരുന്ന സമീപനം തികച്ചും ക്രൂരമായ ഒന്നായിരുന്നു. രോഗങ്ങളുടെ കാരണമോ അതിനുള്ള പ്രതിവിധിയോ നിശ്ചയമില്ലാതിരുന്ന സമൂഹങ്ങൾ ഒട്ടുമിക്ക രോഗികൾക്കും ഭ്രഷ്ട് കല്പിച്ചിരുന്നു. സ്വന്തം…

നിങ്ങൾ വിട്ടുപോയത്