Category: PRAYER

കര്‍ത്താവിനു പ്രീതികരമായതു പ്രവര്‍ത്തിച്ചു. (1 രാജാക്കൻമാർ 22:43)|നൻമ ചെയ്യുമ്പോൾ തലമുറകൾക്ക് അനുഗ്രഹം ലഭിക്കുന്നു എന്ന് തിരുവചനം പറയുന്നു.

He did what was right in the eyes of the Lord. ‭‭(1 Kings‬ ‭22‬:‭43‬) യേശുക്രിസ്തുവിലൂടെ ദൈവം ഇന്നും നാം ഒരോരുത്തരെയും തിരഞ്ഞെടുക്കുന്നുണ്ട്. ദാസരാകാനല്ല, സ്നേഹിതരാകാനാണ് ഈശോ നമ്മെ വിളിക്കുന്നത്. നാം ഒരോരുത്തരും ദൈവത്തിന് പ്രീതികരമായി പ്രവർത്തിക്കാനുള്ള വിളിക്ക്…

നിങ്ങള്‍ ഭയപ്പെടുകയോ ചഞ്ചലചിത്തരാവുകയോ വേണ്ടാ. ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുവിന്‍. (ജോഷ്വ 10:25) |കണ്ണീരോടെ കർത്താവിന്റെ അടുത്ത് ചെല്ലുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്.

Do not be afraid or dismayed; be strong and courageous. ‭‭(Joshua‬ ‭10‬:‭25‬) ജീവിതത്തിൻ നാമോരോരുത്തരും ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭയപ്പെടാതെ ഉറപ്പും ധൈര്യവും ഉള്ളവർ ആയിരിക്കുക. തിരുവചനത്തിൽ ജോഷ്വയുടെ ലേഖനത്തിൽ മൂന്ന് പ്രാവശ്യം ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക എന്നു…

കല്‍പനകളും ചട്ടങ്ങളും അനുസരിച്ചു ജീവിക്കുന്നതിന് നിങ്ങളുടെ ഹൃദയം പൂര്‍ണമായി ദൈവമായ കര്‍ത്താവില്‍ ആയിരിക്കട്ടെ (1 രാജാക്കൻമാർ 8:61)|വചനം നമ്മുടെ ഹൃദയത്തിൽ രൂപാന്തീകരണം നടത്തണം.

Let your heart, therefore, be wholly true to the Lord our God, walking in his statutes and keeping his commandments.‭‭(1 Kings‬ ‭8‬:‭61‬ ) ✝️ ദൈവത്തിൻറെ കല്പനകളും ചട്ടങ്ങളും ആണ്. ദൈവത്തിൻറെ വചനം.…

എന്റെ ശിരസ്‌സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു. (1 സാമുവേൽ 2:1) |ദൈവത്തിന്റ മഹത്വം അനുദിനം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

My horn is exalted in the Lord.‭‭(1 Samuel‬ ‭2‬:‭1‬) ജീവിതത്തിൽ നമ്മുടെ അഭിമാനം ക്രിസ്തുവായി മാറണം. അഭിമാനം വരുമ്പോഴാണ് നമ്മുടെ ശിരസ്സ് ഉയർന്നു നിൽക്കുന്നത്.. ജീവിതത്തിൽനാം ഓരോരുത്തരുടെയും നായകൻ ക്രിസ്തു ആയിരിക്കണം. യേശുക്രിസ്തുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുക…

നിനക്കു ഞാന്‍ ഇന്നു വിജയം നല്‍കും; ഞാനാണ് കര്‍ത്താവ് എന്നു നീ അറിയും. (1 രാജാക്കൻമാർ 20:13) | കർത്താവിനാൽ വിജയം വരിക്കണമെങ്കിൽ പരിശുദ്ധാവിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം.

വിജയം നല്കുന്നവനാണ് നമ്മുടെ കർത്താവ്. പാപത്തിന്റെമേലും ശാപത്തിന്റെമേലും, ഭയത്തിന്റെ മേലും, രോഗത്തിൻറെമേലും സകലവിധ വ്യാധികളുടെ മേലും കർത്താവ് വിജയം നൽകുന്നു. യേശു ക്രിസ്തുവിനാൽ നാം വിജയം വരിക്കണമെങ്കിൽ നാമോരോരുത്തരും യേശുവിനെ സ്വന്തം രക്ഷിതാവും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കണം. നാം ഓരോരുത്തരുടെയും ഹൃദയത്തെ…

എന്റെ വീഥി അങ്ങു വിശാലമാക്കി. എന്റെ കാലുകള്‍ വഴുതിയതുമില്ല. (2 സാമുവേൽ 22:37) | ദൈവത്തിന്റെ ശക്തിയാണ് നമ്മെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നത്.

You gave a wide place for my steps under me, and my feet did not slip.‭‭(2 Samuel‬ ‭22‬:‭37‬) ✝️ യേശു നമ്മെ സ്നേഹിച്ചു. നമ്മുടെ വീഥികളെ അവിടുന്ന് വിശാലമാക്കി. നമ്മെ സ്നേഹിച്ചത് നമ്മുടെ ദൗർബല്യങ്ങളെയും,…

ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്ഥലങ്ങള്‍ ചവിട്ടിമെതിക്കും. (നിയമാവർത്തനം 33:29)|നമ്മൾക്കെതിരെ പോരാടുന്ന ശത്രുക്കളെ ദൈവ കരങ്ങളിൽ സമർപ്പിക്കാം.

Your enemies shall come fawning to you, and you shall tread upon their backs.‭‭(Deuteronomy‬ ‭33‬:‭29‬) യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ…

കര്‍ത്താവ് എനിക്ക് എല്ലാത്തരത്തിലും സമാധാനം നല്‍കിയിരിക്കുന്നു. (1 രാജാക്കൻമാർ 5:4) |യേശു നല്‍കിയ സുരക്ഷിതത്വവും സമാധാനവും നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയണം.

The Lord my God has given me rest on every side. ‭‭(1 Kings‬ ‭5‬:‭4‬ ) ✝️ ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്; അവന്‍…

നീ എന്റെ സന്നിധിയില്‍ സമര്‍പ്പിച്ച പ്രാര്‍ഥനകളും യാചനകളും ഞാന്‍ ശ്രവിച്ചു (1 രാജാക്കൻമാർ 9:3)|പിതാവിനോട്‌ നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ.

“I have heard your prayer and your plea, which you have made before me. (‭‭1 Kings‬ ‭9‬:‭3‬) ✝️ പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്.പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍…

കർത്താവിനു പ്രിയപ്പെട്ടവൻ അവിടുത്തെ സമീപത്ത് അവിടുന്ന് സുരക്ഷിതനായി വസിക്കുന്നു (നിയമാവർത്തനം 33:12) | ദൈവത്തിന്റ കൈപിടിച്ച് നടക്കുക വലിയൊരു ഭാഗ്യമാണ്.

The beloved of the Lord dwells in safety. The High God surrounds him all day long,‭‭(Deuteronomy‬ ‭33‬:‭12‬ ‭) കർത്താവിന്റെ കരങ്ങളിലാണ് നമ്മളുടെ ജീവിതത്തിന്റെയും, പ്രവർത്തനങ്ങളുടെയെല്ലാം പരിപാലനം. കർത്താവിന്റെ സംരക്ഷണത്തിൽ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ളു. തിരുവചനം…

നിങ്ങൾ വിട്ടുപോയത്