നിനക്കു ഞാന്‍ ഇന്നു വിജയം നല്‍കും; ഞാനാണ് കര്‍ത്താവ് എന്നു നീ അറിയും. (1 രാജാക്കൻമാർ 20:13) | കർത്താവിനാൽ വിജയം വരിക്കണമെങ്കിൽ പരിശുദ്ധാവിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം.
വിജയം നല്കുന്നവനാണ് നമ്മുടെ കർത്താവ്. പാപത്തിന്റെമേലും ശാപത്തിന്റെമേലും, ഭയത്തിന്റെ മേലും, രോഗത്തിൻറെമേലും സകലവിധ വ്യാധികളുടെ മേലും കർത്താവ് വിജയം നൽകുന്നു. യേശു ക്രിസ്തുവിനാൽ നാം വിജയം വരിക്കണമെങ്കിൽ നാമോരോരുത്തരും യേശുവിനെ സ്വന്തം രക്ഷിതാവും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കണം. നാം ഓരോരുത്തരുടെയും ഹൃദയത്തെ…










