കര്‍ത്താവ് നിന്നോടു ദയയും വിശ്വസ്തതയും കാണിക്കട്ടെ. (2 സാമുവേൽ 15:20) |പ്രതിസന്ധികളിലും താല്‍ക്കാലിക തകര്‍ച്ചകളിലും നമ്മള് വീണു പോകുമ്പോള്‍ നിരാശപ്പെടേണ്ടതില്ല. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ കർത്താവ് നമുക്കൊപ്പം നില്ക്കും.
May the Lord show steadfast love and faithfulness to you.””(2 Samuel 15:20) ✝️ മനുഷ്യർക്ക് ഭൂമിയിൽ അളക്കുവാൻ കഴിയാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് ദൈവത്തിന്റെ ദയയും വിശ്വസ്തയും. ദൈവത്തിന്റെ ദയ ഒഴികെ ഒന്നും നമ്മുടെ…










