ഇമ്മാനുവേല്‍ – SHORT FILM||Fr.Robins Kuzhikodil
https://youtu.be/V6ibXZcc2fc
https://youtu.be/V6ibXZcc2fc
പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ കൊല്ലം സോപാനത്തിൽ നടന്ന ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു.
കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ കൊല്ലം സോപാനത്തിൽ നടന്ന ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിൽ…
കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ ഡിസംബർ മുപ്പതാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഇന്റർനാഷണൽ…
പണിതുയര്‍ത്തുന്ന പുല്‍ക്കൂടുകളില്‍ഉണ്ണികള്‍ക്കിടമുണ്ടോ? ക്രിസ്തുമസ്! മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ഒരു (ദൈവ) കുഞ്ഞിന്റെ ആഗമനത്തെ അനുസ്മരിക്കാനും ആഘോഷിക്കാനുമുള്ള ഒത്തുചേരലിന്റെ ലോകമഹോത്സവം. ഏശയ്യായുടെ പ്രവചനം പോലെ ‘ഇരുളിലും മരണനിഴലിലും നടന്നിരുന്നവര്‍ കണ്ട വെളിച്ചമാണ് ഈ ശിശു’ (9:2). ലോകം തിരുപ്പിറവിക്കുള്ള ഒരുക്കത്തിലാണ്. ആഡംബരത്തിന്റെയും നിര്‍മിതബുദ്ധിയുടെയും വരെ…
പ്രോലൈഫ് സംസ്ഥാന അവാർഡ് ജേതാക്കൾ കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപതാ സമിതി ജീവന്റെ മേഖലയിലെ പ്രവർത്തന മികവിനുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. മനുഷ്യജീവന്റെ സംരക്ഷണമേഖലയിൽ അർപ്പിച്ച സമഗ്രസേവനങ്ങളെ പരിഗണിച്ചാണ് അവാർഡുകൾ നൽകുന്നതെന്ന് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അറിയിച്ചു.…
‘അചഞ്ചലമായ ദുരിതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി ഒരു ജീവിതം അവസാനിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ നടത്തുന്ന ബോധപൂര്‍വമായ ഇടപെടല്‍’ എന്നാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സ് സെലക്ട് കമ്മിറ്റി ഓഫ് മെഡിക്കല്‍ എത്തിക്സ് ദയാവധത്തെ നിര്‍വചിക്കുന്നത്. ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത്…