Category: facebook.

രാഷ്ട്രീയത്തിനപ്പുറത്തെ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ

കഴിഞ്ഞ തദ്ദേശ ഭരണകൂട തെരഞ്ഞെടുപ്പ് സമയം. സ്ഥാനാർത്ഥിത്വത്തിന് അർഹതയും സാധ്യതയും ഉള്ളവർക്ക് വേണ്ടി സംസാരിക്കാൻ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ എന്ന നിലയിൽ ഏതു സമയത്തും അദ്ദേഹത്തിൻറെ മുറിയുടെ വാതിലുകൾ തുറന്നിട്ടിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ഗോഡ്ഫാദർമാരില്ലാത്ത, വരാപ്പുഴ അതിരൂപതാംഗങ്ങളായ നിരവധി…

“ഇത്രയും പറഞ്ഞത്, കുമ്പസാരമെന്ന വിശുദ്ധമായ കൂദാശയെ അവഹേളിക്കുംവിധം ചിത്രീകരിച്ച ഒരു പരസ്യചിത്രം ഇന്ന് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്.”

***ക്രിസ്തുവിന്റെ മടിത്തട്ട്*** മെക്സിക്കോയിലെ ക്രിസ്റ്റെരോ യുദ്ധക്കാലം. കത്തോലിക്കാ വിശ്വാസത്തിനെതിരെ മെക്സിക്കൻ ഭരണക്കൂടം പരസ്യയുധം പ്രഖ്യാപിക്കുകയും കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാൻ വിസ്സമ്മതിച്ചവരെ കൊന്നൊടുക്കുകയും ചെയ്തിരുന്ന കാലം! തങ്ങളുടെ വിശ്വാസം ജീവിക്കാൻ യാതൊരുവിധത്തിലും ഭരണകൂടം അനുവദിക്കില്ല എന്ന് മനസിലാക്കിയ കത്തോലിക്കർ ചെറുത്ത് നിൽക്കാൻ തീരുമാനമെടുക്കുന്നു.…

മാർത്തോമാ സഭ മേലധികാരികളോടാണ്……|ഇതര സഭകളുടെ കൂദാശകളെ വന്ദിച്ചില്ലങ്കിലും ഇങ്ങനെ നിന്ദിക്കരുത്…..

കുമ്പസാരത്തെ അവഹേളിച്ച് മാർത്തോമാ സഭ വൈദീകൻ…. …ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും ടിപ്പുകളും വീഡിയോകളുമായി നിറഞ്ഞു നിൽക്കുന്ന ഒരു മാർത്തോമ വൈദീകൻ…. ..അദ്ദേഹത്തിന്റെ പല വീഡിയോകളും കാണാറുണ്ട്… …നല്ല കണ്ടന്റാണ്……..ഫോളോ ചെയ്യുന്നുമുണ്ട്… .”പക്ഷേ “…….. അദ്ദേഹം ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിന്റെ…

വിവാദമായ ചുരളി എന്ന മലയാള സിനിമയ്ക്ക് കേരളാ പോലീസ് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വാര്‍ത്ത തെല്ലൊരു അമ്പരപ്പോടെയാണ് കേട്ടത്.

വിവാദമായ ചുരളി എന്ന മലയാള സിനിമയ്ക്ക് കേരളാ പോലീസ് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വാര്‍ത്ത തെല്ലൊരു അമ്പരപ്പോടെയാണ് കേട്ടത്. പിന്നീട് ആലോചിച്ചപ്പോഴാണ് മനസിലായത് അതില്‍ അമ്പരക്കേണ്ട കാര്യമില്ലെന്ന്. കാരണം, പോലീസ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്ന ‘ഗ്രാമീണ’ ഭാഷയുമായി താരതമ്യം ചെയ്താല്‍ ചുരുളിയിലെ ഭാഷാപ്രയോഗങ്ങളൊക്കെ എത്ര…

ആരാധനക്രമവും കൂട്ടായ്മയുടെ സിനഡു സമ്മേളനവും|ഫാദർ വില്യം നെല്ലിക്കൽ

1. വിരുന്നു മേശയിലെ കൂട്ടായ്മകത്തോലിക്കാ സഭയെ ലോകത്തെ ഏറ്റവും വലിയ സംഘടനയായി സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സഭ ഒരു സാമൂഹ്യ സംഘടനയല്ല. അത് ഒരു ആത്മീയ സംഘടനയും കൂട്ടായ്മയുമാണ്. കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും അത്യപൂർവ്വമായൊരു സിനഡു സമ്മേളനത്തിനാണ് 2021 ഒക്ടോബർ മാസത്തിൽ പാപ്പാ…

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർകുട്ടി നടപ്പാക്കുന്ന ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ആദ്യത്തെ ടോയ്‌ലറ്റ് ഉദ്ഘാടനമഹാമഹം ആയിരിക്കും ഇത്.

ഇത്രയും വലിയൊരു വികസന പദ്ധതി തിരുവനന്തപുരത്ത് ആദ്യം. പോസ്റ്റർ പോരാ മുക്കിനു മുക്കിന് ഫ്ലക്സ് ബോർഡുകൾ വേണമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർകുട്ടി നടപ്പാക്കുന്ന ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ആദ്യത്തെ ടോയ്‌ലറ്റ് ഉദ്ഘാടനമഹാമഹം ആയിരിക്കും ഇത്. ഇത്രയും വലിയ വികസനത്തിന്…

“ഒന്നറിയുക സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്‌ അലഞ്ചേരിക്ക് എതിരെ ഒരു ക്രിമിനൽ കേസുപോലും നിലവിലില്ല. “

ആലഞ്ചേരി പിതാവിനെതിരെ എത്ര “ക്രിമിനൽ” കേസുകളുണ്ട് “സീറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരേ എത്ര ക്രിമിനൽ കേസുകളുണ്ട്?” 10? 12? 16? 20? പലപ്പോഴായി പല വ്യക്തികളും വിവിധ സംഖ്യകളാണ് ഉത്തരമായി പറഞ്ഞു കാണുന്നത്. വാട്സാപ്പിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു…

ലൈംഗിക ആരോഗ്യവും അച്ചടക്കവും ധാര്‍മ്മികതയും വേണ്ടെയെന്ന ചോദ്യങ്ങളെ ദുര്‍ബലമാക്കും വിധത്തിൽ കാലം മാറുകയാണോ? |ഡോ .സി ജെ ജോൺ

ലൈംഗീക സാഹസികതയിലും പുതുമ തേടലിലും മാത്രം മേറ്റ് സ്വാപ്പിഗ് ഒതുങ്ങണമെന്നതാണ്‌ നിയമം. സമ്മത പ്രകാരമെങ്കില്‍ കുറ്റകരമാകില്ല.ആസാഹചര്യത്തിന് പുറത്ത്‌ പറ്റില്ല . പ്രണയം പാടില്ല. പണ്ട് കാലത്ത്‌ കീ ക്ലബ് എന്നൊരു പരിപാടി ഉള്ളതായി കേട്ടിട്ടുണ്ട്. മാന്യന്‍മാര്‍ കാറിന്റെ താക്കോൽ ഒരു പാത്രത്തിൽ…

ആറാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ഈ മലയാളി കുടുംബത്തിന്റെ അനുഭവങ്ങള്‍ നമ്മുടെ വിശ്വാസജീവിതത്തിന് പ്രചോദനാത്മകമാകുമെന്ന് ഉറപ്പ്.

ഒരു പ്രസവത്തിന് ലക്ഷങ്ങള്‍ വരെ ചാര്‍ജ് ഈടാക്കുന്ന ആശുപത്രികള്‍ നമ്മുടെ നാട്ടിലിന്ന് ധാരാളമാണല്ലോ. എന്നാല്‍ ഈ പ്രസവത്തിന് ചിലവായതോ നാലായിരം രൂപയില്‍ താഴെ; ഭാര്യ പ്രസവവേദനയാല്‍ പുളയുമ്പോള്‍ ആ രാത്രി തന്നെ ഭാര്യയ്ക്കും അഞ്ചു പിഞ്ചുമക്കള്‍ക്കു മൊപ്പം ആശുപത്രിയിലേക്ക് പോയ കുടുംബനാഥന്‍…