Category: Catholic Priest

ഞാനറിഞ്ഞ ആലഞ്ചേരി പിതാവ് 🔥വെളിപ്പെടുത്തലുമായിമാണിയച്ചന്‍|പണം കൈകൊണ്ടു തൊടില്ല ചെക്കൊപ്പിടുകയല്ലാതെ …

കൃപാസനത്തിനെതിരെ പ്രസംഗിച്ച വൈദീകനോട് ഒരു വാക്ക്

ആരാണെന്നു അന്വേഷിച്ചറിയാൻ ശ്രമിച്ചില്ല. പരസ്യമായി വ്യക്തികളെ പേരെടുത്തു പറഞ്ഞു നേരിടാൻ ഇഷ്ടമുള്ള ആളല്ല ഞാൻ. സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന പ്രതികരണങ്ങളെ പ്രതിരോധിക്കാൻ മുൻപിൽ നിൽക്കാൻ ഇഷ്ടമുള്ള ഒരാളുമാണ്. അങ്ങനെയിരിക്കെ സഭയ്ക്കുള്ളിൽ നിന്നു ഒരാൾ അഥവാ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ ഇത്തരം…

ഭവനരഹിതയായ ഗര്‍ഭിണി വഴിയരികില്‍ മാസം തികയാതെ പ്രസവിച്ചപ്പോള്‍ സഹായത്തിനെത്തിയത് കത്തോലിക്ക വൈദികന്‍

വാഷിംഗ്ടണ്‍ ഡി‌.സി: നിറഗര്‍ഭിണിയും ഭവനരഹിതയുമായ സ്ത്രീ പ്രസവവേദനയാല്‍ നിലവിളിക്കവേ അവരുടെ സഹായത്തിനെത്തിയ യുവ കത്തോലിക്ക വൈദികന്‍ കരുണയുടെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി. വാഷിംഗ്ടണിലെ യാകിമായിലെ സെന്റ്‌ പോള്‍ കത്തീഡ്രലിലെ പറോക്കിയല്‍ വികാരിയായ ഫാ. ജീസസ് മരിസ്കാലാണ് ഭവനരഹിതയായ സ്ത്രീയെ ഇരട്ടകുട്ടികളെ പ്രസവിക്കുവാന്‍…

നവംബർ 23 ഒരു യുവ വൈദീകൻ്റെ രക്തസാക്ഷിത്വത്തിൻ്റെ 96-ാം ഓർമ്മ ദിനമാണ്.

“ദൈവം നിന്നോടു കരുണ കാണിക്കുകയും നിന്നെ അനുഗ്രഹിക്കയും ചെയ്യട്ടെ!” വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ നവംബർ 23 ഒരു യുവ വൈദീകൻ്റെ രക്തസാക്ഷിത്വത്തിൻ്റെ 96-ാം ഓർമ്മ ദിനമാണ്. 1927 നവംബർ 23-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച…

തോമസ് മാളിയേക്കൽ അച്ചന് പ്രണാമം

*ബഹു. തോമസ് മാളിയേക്കൽ അച്ചൻ (85) ഇന്ന് (15/11/2023) നിര്യാതനായി.* എറണാകുളം – അങ്കമാലി അതിരൂപതാ വൈദികനും സാധുസേവനസഭാ (SSS) സ്ഥാപകനുമായ ബഹുമാനപ്പെട്ട ഫാ. തോമസ് മാളിയേക്കൽ 85-ാം മത്തെ വയസ്സിൽ ഇന്ന് (15/11/2023) ഉച്ചയ്ക്ക് ശേഷം 2.20 ന് നിര്യാതനായി.…

അതെ…പുരോഹിതൻ എപ്പോഴും തെറ്റാണ്…..He is always wrong.പക്ഷെ……

ഈ അച്ചനെന്താ ഇങ്ങനെ?ഇതെന്തോന്ന് അച്ചൻ പുരോഹിതൻ എപ്പോഴും തെറ്റാണ്. (A priest is always wrong) കൃത്യസമയത്ത് കുർബാന ആരംഭിച്ചാൽ അച്ചൻ്റെ വാച്ച് നേരത്തെയാണ്. 5 മിനിറ്റ് കഴിഞ്ഞിട്ട് തുടങ്ങിയാലോ… സമയനിഷ്ഠ ഇല്ലാത്ത അച്ചൻ……. കുർബാനക്ക് സമയം കൂടി പോയാൽ… എന്തൊരു…

എന്റെ പൗരോഹിത്യത്തിന് പ്രചോദനമായ ഒരു നല്ല മാതൃക വൈദികൻ. ഒരു വിശുദ്ധ പുരോഹിതൻ. ഞാൻ സെമിനാരിയിൽ ചേരുമ്പോൾ എന്റെ മുൻ ഇടവക വികാരി.

Father Stephen, is one of the inspirations and a good model priest to my priesthood. A holy priest. My former parish priest when I joined the seminary. My mentor and…

പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. |എന്തായിരുന്നു ആ വൈദികജീവിതത്തിൻ്റെ വിജയരഹസ്യം?

*നല്ല മൈക്കുകൾ ഓരിയിടാറില്ല!* പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹം നിശ്ശബ്ദനായി ജീവിച്ചു, മനുഷ്യരെ നിസ്വാർത്ഥമായി സ്നേഹിച്ചു, ദൈവത്തെയും സഭയെയും തീക്ഷ്ണമായി സേവിച്ചു. വിജയപുരം രൂപതാംഗമായിരുന്ന അച്ചൻ കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിൽ ആദ്യകാലം മുതല്ക്കേയുള്ള നിശ്ശബ്ദ-സജീവ സാന്നിധ്യമായിരുന്നു. ആത്മാവിൻ്റെ…

താമരശ്ശേരി രൂപതയിൽ മതവിചാരണ കോടതിയോ?| യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ കൂറ്റക്കാത്ത വൈദികനെ വഹിക്കാൻ താമരശ്ശേരി രൂപതയ്ക്ക് എങ്ങനെ സാധിക്കും?

അതേ… താമരശ്ശേരി രൂപതയിൽ പ്രത്യേക മതവിചാരണക്കോടതി സ്ഥാപിച്ചു. താമരശ്ശേരി രൂപതയിൽ മാത്രമല്ല, എല്ലാ കത്തോലിക്കാ രൂപതകളിലും മതവിചാരണക്കോടതി ഉണ്ട്‌. സഭയിലെ ശുശ്രൂഷകളും കൂദാശകളും സംബന്ധിച്ച വിഷയങ്ങളിൽ സഭ തന്നെ തീരുമാനം പറയണമല്ലോ. അക്കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കാതെ രണ്ടുഭാഗവും കേട്ട് തീരുമാനം…

നിങ്ങൾ വിട്ടുപോയത്