Category: Catholic Church

മാർപ്പാപ്പയോടുംസീറോ മലബാർ സഭാ നേതൃത്വത്തോടും ഐകദാർഢ്യവും സഹകരണവും പ്രഖ്യാപിക്കുന്ന വിശ്വാസികളുടെ സ്നേഹ സംഗമം.| ആഗസ്റ്റ് 27 ന് ടൗൺ ഹാളിൽ 3. pm മുതൽ 6 മണി വരെ നടത്തപ്പെടുന്നു.

*പരിശുദ്ധ തിരുസ്സഭയോടും മാർപ്പാപ്പയോടും പേപ്പൽ പ്രതിനിധിയോടും സീറോ മലബാർ സഭാ നേതൃത്വത്തോടും ഐകദാർഢ്യവും സഹകരണവും പ്രഖ്യാപിക്കുന്ന എർണ്ണാകുളം അങ്കമാലി അതിരൂപതയിലെ സഭാ സ്നേഹികളായ സീറോ മലബാർ വിശ്വാസികളുടെ സ്നേഹ സംഗമം. ആഗസ്റ്റ് 27 ന് എറണാകുളം കോർപ്പറേഷൻ ടൗൺ ഹാളിൽ 3.…

ഫാ. മാത്യു നെല്ലിക്കുന്നേൽ ഗോരഖ്പുർ രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു.|ഒരേ വീട്ടിൽ നിന്ന് രണ്ടാമത്തെ മെത്രാൻ.

അനുജൻ ബിഷപ്പ് മാർജോൺ നെല്ലികുന്നേൽ ഇടുക്കിരൂപതയുടെ അധ്യക്ഷനായി ആദ്യം നിയമിതനായി. ഇപ്പോൾ ഗോരഖ്പുർ രൂപതയുടെമൂന്നാമത്തെ മെത്രാനായി ഫാ. മാത്യു നെല്ലിക്കുന്നേൽ . ഫാ. മാത്യു നെല്ലിക്കുന്നേൽ സി.എസ്.റ്റി. ഗോരഖ്പൂർ രൂപതാമെത്രാൻ ഉത്തർപ്രദേശിലെ ഗോരഖ്പൂർ ആസ്ഥാനമായുള്ള സീറോമലബാർ രൂപതയുടെ മൂന്നാമത്തെ മെത്രാനായി സി.എസ്.റ്റി…

സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം സ്വാഗതം ചെയ്യപ്പെടുന്നു |എറണാകുളം അതിരൂപതയിൽ ഇനി ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം

സംയുക്ത ആഹ്വാനം കൂട്ടായ്മയ്ക്കുവേണ്ടിയുള്ള സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം സ്വാഗതം ചെയ്യപ്പെടുന്നു .സീറോമലബാർസഭയുടെ സിനഡ് പിതാക്കന്മാർ ഏകമനസ്സോടെയും പൈതൃകമായ സ്നേഹത്തോടെയുംനൽകിയ കൂട്ടായ്മയുടെ സന്ദേശം ശ്രദ്ധിക്കപ്പെടുന്നു . എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ബഹുമാനപ്പെട്ട വൈദികരോടും സന്യസ്തരോടും അല്മായ സഹോദരങ്ങളോടും നടത്തിയ അഭ്യർത്ഥന ക്ഷമിക്കുന്ന…

പൊന്തിഫിക്കൽ ഡെലഗേറ്റിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവർക്ക് കത്തോലിക്കാ കൂട്ടായ്മയിൽ തുടരാനാകാത്ത സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.

കൂട്ടായ്മയ്ക്കുവേണ്ടിയുള്ള സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ബഹുമാനപ്പെട്ട വൈദികരോടും സന്യസ്തരോടും അല്മായ സഹോദരങ്ങളോടും സീറോമലബാർസഭയുടെ സിനഡ് പിതാക്കന്മാർ ഏകമനസ്സോടെയും പൈതൃകമായ സ്നേഹത്തോടെയും കൂട്ടായ്മയുടെ ഈ സന്ദേശം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു: പതിറ്റാണ്ടുകളായി നമ്മുടെ സഭയിൽ ഏകീകൃത രീതിയിലുള്ള വിശുദ്ധ…

കൂട്ടായ്മയാണ് സഭയുടെ ശക്തി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി|സീറോമലബാർസഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു|പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ സിനഡുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു

*സീറോമലബാർസഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു കാക്കനാട്: കൂട്ടായ്മയാണ് സഭയുടെ ശക്തിയെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി…

കുർബാന അർപ്പണ രീതിയെ കുറിച്ചുള്ള ദീർഘനാളത്തെ വിവാദങ്ങൾക്ക് ഒടുവിൽ അന്തിമ തീർപ്പ് മാർപാപ്പ ഡെലഗേറ്റ് വഴി നൽകിയിരിക്കുകയാണ്.

എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രിയ ബഹുമാനപ്പെട്ട വൈദികരെ, സമർപ്പിതരെ, അത്മായ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ പ്രതിനിധിയായി അയക്കപ്പെട്ട ആർച്ച്ബിഷപ്പ് സിറിൽ വാസിൽ നമുക്ക് നൽകിയ കൽപ്പനയോടു കൂടിയ കത്തിന്റെ പശ്ചാത്തലത്തിൽ, നാളെ ആഗസ്റ്റ്…

ഏകീകൃത കുർബാനഅർപ്പണരീതിയെക്കുറിച്ചുള്ളസിനഡ് തീരുമാനം നിയമാനുസൃതമല്ലേ?|ERNAKULAM ANGAMALY ARCHDIOCESE

വിമതവൈദികരെ ശിക്ഷിച്ചു നേരേയാക്കാൻ കഴിയുമോ ?

ഈശോമശിഹാ ചെയ്ത ഏറ്റവും വലിയ അത്ഭുതം ഏതായിരുന്നു? മരിച്ചവനെ ഉയര്‍പ്പിച്ചതോ കടലിനുമീതേ നടന്നതോ വെള്ളം വീഞ്ഞാക്കിയതോ… ഇതൊക്കെ ആയിരിക്കും നമ്മുടെ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ ഏറ്റവും വലിയ അത്ഭുതമായി കണക്കാക്കുന്നത് ഇതൊന്നുമല്ല. തന്‍റെ കൈയ്യിലുയര്‍ത്തിയ അപ്പത്തിലും വീഞ്ഞിലും തന്നെത്തന്നെ അവിടുന്നു…

നിങ്ങൾ വിട്ടുപോയത്