പതിവിൽ നിന്ന് വ്യത്യസ്തമായി ഫ്രാൻസിസ് പാപ്പ വത്തിക്കാൻ ചത്വരത്തിൽ ഒരുമിച്ച് കൂടിയ തീർത്ഥാടകരെ ആശീർവദിക്കാനായി രണ്ട് യുവാക്കളോട് കൂടെ പ്രത്യക്ഷപെട്ടു.
ലോകത്തിലെ പല രൂപതകളിലും യുവജന ദിനമായി ആഘോഷിക്കുന്ന ക്രിസ്തുരാജന്റെ തീരുനാൾ ദിനത്തിൽ പാപ്പ സാൻ പിയത്രോ ചത്വരത്തിൽ ഒരുമിച്ച് കൂടിയ യുവാക്കളോട് സഭയിൽ ആയിരിക്കുന്നവരാകണം എന്നും സഭയുടെ മിഷൻ പിന്തുടരുന്നതിൽ മുൻപന്തിയിൽ യുവാക്കൾ വേണമെന്നും പാപ്പ പറഞ്ഞു. നമ്മുടെ സമൂഹത്തിലും, ലോകത്തിന്റെ…
പാപ്പാ – മോദി കൂടിക്കാഴ്ചയും പാപ്പായുടെ ഇന്ത്യാസന്ദർശന സാധ്യതയും
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കത്തോലിക്കാസഭയുടെ ആത്മീയ നേതാവും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പായും തമ്മിൽ 2021 ഒക്ടോബർ 30 നു വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയെ ‘ചരിത്രപരം’ എന്നാണ് ഇന്ത്യൻ സഭാനേതൃത്വം പൊതുവെ വിശേഷിപ്പിച്ചത്. മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഇന്ത്യ, ആധുനിക…
പാവങ്ങളുടെ ദിനാഘോഷം നാളെ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡന്റുമായ…
വൈദികർക്കുള്ള കത്ത് |തൃശൂർ അതിരൂപത
സഭയുടെയും രൂപതാധ്യക്ഷന്റെയും തീരുമാനങ്ങൾ നടപ്പിലാക്കാൻ വികാരിമാർ ബാധ്യസ്ഥർ : മാർ ആൻഡ്രൂസ് താഴത്ത്.
“The poor you will always have with you”|MESSAGE OF HIS HOLINESS POPE FRANCIS FOR THE FIFTH WORLD DAY OF THE POOR
Pope Francis’ message for the 5th World Day of the Poor | 14 November 2021, Thirty-third Sunday in Ordinary Time “The poor you will always have with you” (Mk 14:7) 1. “The…
ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി 2022 മെയ് മാസം 15 ന് നാമകരണം ചെയ്യും
ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനായിട്ടുളള ദിവസം ഫ്രാൻസിസ് പാപ്പ പ്രാഖ്യാപിച്ചു. വാഴ്ത്തപെട്ട ദേവസാഹായം പിള്ളയടക്കം 7 പേരെ വിശുദ്ധരായി പ്രഖാപിക്കുന്നതിനായി 2022 മെയ് മാസം 15 ന് ആണ് പാപ്പ നിശ്ചയിച്ചിരിക്കുന്നത്. അതിനായി…










