Category: Catholic Church

ജനുവരി 26ാം തീയ്യതി പൗരോഹിത്യശുശ്രൂഷ പദവി സ്വീകരിക്കാൻ പോവുന്ന ഡീക്കൻമാർക്ക് വേണ്ടി പ്രാർത്ഥിക്കാം.

“ദിവ്യരക്ഷകനായ ഈശോയെ, അങ്ങയുടെ മിഷനറിയാകുവാനായി ആഗ്രഹിക്കുന്നവർക്കായി ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു. ലോകം മുന്നോട്ട് വയ്ക്കുന്ന അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കേണമേ. ലോകത്തിന്റെതായ കാര്യങ്ങളെ അങ്ങയോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിക്കുവാനും അങ്ങയുടെ സ്നേഹത്തിൽ അഭിമാനം കൊള്ളുവാനും അവരെ ഒരുക്കേണമേ. അങ്ങ് ‘അപ്പസ്തോലന്മാരെ ഏൽപ്പിച്ച ദൗത്യം…

ജോ ബൈഡന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാൻ സിറ്റി: അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റ ജോ ബൈഡന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. പുതിയ പ്രസിഡന്‍റിന് എല്ലാവരുടെയും പ്രത്യേകിച്ച് ദരിദ്രരും നിസ്സഹായരുമായവരുടെയും അവകാശങ്ങളെ മാനിക്കുന്ന തീരുമാനങ്ങൾ എടുക്കുവാൻ കഴിയേണ്ടതിനായി പ്രാർത്ഥിക്കുന്നുവെന്ന് ജോ ബൈഡന്…

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു സാധ്യത തെളിയുന്നു

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു സാ​ധ്യ​ത തെ​ളി​യു​ന്നു. മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്ര​യും വേ​ഗം വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ടു വ​ള​രെ ക്രി​യാ​ത്മ​ക​മാ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ച​തെ​ന്ന് ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്,…

കോവിഡിനിടെ പ്രതിസന്ധിയിലായ കലാകാരന്മാര്‍ക്കു പിന്തുണയുമായി കെ‌സി‌ബി‌സി മീഡിയ കമ്മീഷന്‍

കൊച്ചി: കോവിഡ് വ്യാപനത്തോടെ തൊഴില്‍പരമായും സാമ്പത്തികമായും പ്രതിസന്ധിയിലായ കേരളത്തിലെ കലാകാരന്മാര്‍ക്കു പിന്തുണയുമായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മീഡിയ കമ്മീഷന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ‘ആള്‍ട്ടര്‍'(ആര്‍ട്ട് ലവേഴ്സ് ആന്‍ഡ് തിയറ്റര്‍ എന്‍തൂസിയാസ്റ്റ്സ് റൂട്ട്) എന്ന പേരില്‍ പാലാരിവട്ടം…

മലയാളി വൈദിക വിദ്യാര്‍ത്ഥികളായ കാർളോ ബ്രദേഴ്സിന് ഫ്രാന്‍സിസ് പാപ്പയുടെ അനുമോദനം

ഡൽഹി: നവസുവിശേഷവത്ക്കരണ രംഗത്ത് തിരുസഭയ്ക്കു നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചു മലയാളികളായ രണ്ട് വൈദിക വിദ്യാർത്ഥികളെ ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതിനിധി വഴി അനുമോദിച്ചു. കാർളോ ബ്രദേഴ്സ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദിലാബാദ് രൂപത രണ്ടാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥി ബ്രദർ എഫ്രേം…

സഭൈക്യ വാരാചരണത്തിന്റെ പ്രസക്തി |MAR JOSEPH PERUMTHOTTAM

ജനുവരി 18 മുതൽ 25 വരെ സഭൈക്യവാരദിനങ്ങളിൽ ദൈവാലയങ്ങളിലും ഭവനങ്ങളിലും ചൊല്ലുവാനുള്ള അനുദിന പ്രാർത്ഥന…

സഭാത്മകതയില്ലാത്ത പ്രസ്താവനകളെ കേരള കത്തോലിക്ക സഭയുടെത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് അപലപനീയം’

കൊച്ചി: സഭാത്മകതയില്ലാത്ത പ്രസ്താവനകളെയും പ്രചാരണങ്ങളെയും നിലപാടുകളെയും കേരള കത്തോലിക്ക സഭയുടെത് എന്ന മട്ടില്‍ പരാമര്‍ശിക്കുന്നതും അവതരിപ്പിക്കുന്നതും അപലപനീയമാണെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളില്‍ സഭയുടെ ഇടപെടലുകള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന…

വിഭൂതി ആചരണം: പ്രത്യേക നിർദേശങ്ങളുമായി വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപന ഭീതിയെ തുടർന്ന് വിഭൂതി തിരുനാൾ സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങൾ വത്തിക്കാൻ പുറത്തിറക്കി. വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന ഈ വർഷം പൊതുവായി എല്ലാവർക്കും വേണ്ടി ഉരുവിട്ടാൽ മതിയായിരിക്കുമെന്ന് ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘം…

നിങ്ങൾ വിട്ടുപോയത്