Category: Catholic Church

സ്വകാര്യ വെളിപാടുകൾ കത്തോലിക്ക വിശ്വാസത്തിന് എതിരോ? | Is Personal Revelations against catholicism?

ധാരാളം തെറ്റായ പഠനങ്ങൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എന്താണ് വ്യക്തിപരമായ വെളിപാടുകളെകുറിച്ച് സഭയുടെ അഭിപ്രായമെന്നും അവ ഏതു രീതിയിൽ മനസ്സിലാക്കണമെന്നും എന്ത് മാനദണ്ഡത്തിൽ അവയെ വിവേചിക്കണമെന്നും സഭാ പഠനങ്ങളെ ആധാരമാക്കി ഡോ.ജോഷി മയ്യാറ്റിൽ തയ്യാറാക്കിയ ഒരു ലളിതമായ വീഡിയോ ആണ് ഇത്.

എന്തിനുവേണ്ടി ഇദ്ദേഹം വൈദിക ജീവിതം തെരഞ്ഞെടുത്തു ?

തിരുപ്പട്ട സ്വീകരണം ഫാ. ടിജോ പുച്ചത്താലിൽ OFM Cap സന്ദേശം: ബിഷപ്പ് പ്രിൻസ് ആന്റണി പാണേങ്ങാടൻ( അദിലാബാദ് രൂപത മെത്രാൻ)

അഭിവന്ദ്യ കരിയിൽ പിതാവിന് ജന്മദിനാശംസകൾ💐💐💐💐💐💐💐

കൊച്ചി രൂപതാദ്ധ്യക്ഷനും, KRLCC യുടെ അമരക്കാരനുമായ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവിന് ജന്മദിനാശംസകൾ പ്രാർത്ഥനാപൂർവ്വം നേരുന്നു. ലത്തീൻ കത്തോലിക്കാ സമുദായത്തിന് അവകാശപ്പെട്ട രാഷ്ട്രിയ നീതിക്കായി നാം പോരാടുന്ന ഈ കാലഘട്ടത്തിൽ, ഏത് ഉന്നതനോടും കാര്യങ്ങൾ തുറന്നു പറഞ്ഞ് തന്റെ ജനത്തിന് നീതി…

ചരിത്രത്തിലാദ്യമായി റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ മാർപാപ്പ നിയമിച്ചു.

വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് സുപ്രധാന ചുമതലയിൽ മാർപാപ്പ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ ജനുവരി…

‘പ്രതികൂല സാഹചര്യത്തിലും നിരാശരാകാതെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്നേറണം’

കൊച്ചി: കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന സവിശേഷ സാഹചര്യത്തിലും നിരാശരാകാതെ നൂതന മാര്‍ഗങ്ങളിലൂടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്നേറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 2021ലെ സീറോ മലബാര്‍ പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു…

ആഫ്രിക്കൻ രാജ്യത്തിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി മലയാളി വൈദികനെ പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി\: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ആലപ്പുഴ രൂപതാംഗമായ ഫാ. ജോണ്‍ ബോയ വെളിയിലിനെ മാര്‍പാപ്പ നിയമിച്ചു. രൂപതയില്‍നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഫാ. ജോണ്‍ ബോയ (37). ആലപ്പുഴ കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ…

നിങ്ങൾ വിട്ടുപോയത്