Category: Catholic Church

കെയ്റോസ് ബഡ്സ് മാസിക രണ്ടാം വർഷത്തിലേക്ക്

കെയ്റോസ് ബഡ്സ് മാസിക രണ്ടാം വർഷത്തിലേക്ക് കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന കുട്ടികൾക്കായുള്ള ബഡ്സ് മാസിക വിജയകരമായ രണ്ടാം വർഷത്തിലേക്ക്. കളികളിലൂടെയും രസകരമായ ആക്ടിവിറ്റി കളിലൂടെയും കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രവർത്തനങ്ങളെ വളർത്തുകയും സ്വഭാവ രൂപീകരണത്തിനു സഹായിക്കുകയും ചെയ്യുന്ന ബഡ്സ് മാസിക കുട്ടികൾക്കും…

കന്യാസ്ത്രീ മഠങ്ങളിൽ സംഭവിക്കുന്നതെന്ത്? 101 അനുഭവങ്ങൾ

തൃശൂർ അതിരൂപതയിലെ വൈദികനായ റവ. ഫാ. ജോസ് ടി. ചിറ്റിലപ്പിള്ളി (ഫാ. സി. ടി. ജോസ്, 71) അന്തരിച്ചു |തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

ക്രിസ്ത്വാദർശനം ഉൾകൊണ്ട് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും വേണ്ടി പുരോഹിതവഴിയിൽ വിപ്ലാത്മകമായി ജീവിച്ച തൃശൂർ അതിരൂപതയിലെ വൈദികനായ റവ. ഫാ. ജോസ് ടി. ചിറ്റിലപ്പിള്ളി (ഫാ. സി. ടി. ജോസ്) 2022 ജനുവരി 31-ാം തീയതി രാവിലെ 6.00 മണിക്ക് അന്തരിച്ചു. മൃതസംസ്കാരം…

ഞായറാഴ്ച്ച പൂർണ്ണമായി അടച്ചിടുന്നതിന്റെ യുക്തി എന്താണ്…?

ഞായറാഴ്ച്ച പൂർണ്ണമായി അടച്ചിടുന്നതിന്റെ യുക്തി എന്താണ്…? എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത സംഗതിയാണ് ഇത് ! സർക്കാർ ഞായറാഴ്ച മാത്രം കേരളം അടച്ചിടുന്നതാണ് കാരണം രോഗ വ്യാപനം കൂടുമത്രേ! ഒപ്പം ആരാധനലയങ്ങളിൽ ഒന്നും പാടില്ല എന്ന മുന്നറിയിപ്പും! സങ്കുചിതമായി ചിന്തിച്ചു എന്ന് വിചാരിക്കണ്ട,…

ലാസലൈറ്റ് സന്യാസസഭയുടെ പുതിയ പ്രൊവിൻഷ്യാൾ ആയി തിരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട രൂപത മൂന്നുമുറി പള്ളി ഇടവകാഗം ബഹു. ജെൻസൺ അച്ചന് അഭിനന്ദനങ്ങൾ….

2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ വരെയായിരിക്കും കേരളസഭയില്‍ നവീകരണ കാലഘട്ടമായി ആചരിക്കുന്നത്.

കേരള സഭാനവീകരണം 2022-2025കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ ആഗോള കത്തോലിക്കാസഭയില്‍ 2021 ആഗസ്റ്റ് മുതല്‍ 2023 ഒക്‌ടോബര്‍ വരെയുള്ള കാലഘട്ടം സിനഡാത്മകതയ്ക്കുവേണ്ടിയുള്ള സിനഡിന്റെ ഒരുക്കത്തിന്റെ നാളുകളാണല്ലോ. 2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള സിനഡ് തീര്‍ത്ഥാടകസഭയില്‍ കൂട്ടായ്മയുടെയും സമവായത്തിന്റെയും പുതിയനാളുകള്‍ സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം.…

“ഇടവകയിലെ പൊതുയോഗത്തിലോ ലോക്കൽ കമ്മിറ്റികളോ തീരുമാനമെടുക്കേണ്ട കാര്യങ്ങളല്ല സഭയുടെ വിശ്വാസവും സന്മാർഗ്ഗവും അതിന്റെ ശ്ലൈഹിക പാരമ്പര്യത്തിന്റെ ഭാഗമായ ആരാധനാക്രമവും ഒക്കെ.”

സഭയിൽ കുറച്ചുനാളായി കേൾക്കുന്ന കാര്യമാണ് സഭയിൽ എവിടെയും ജനാധിപത്യമില്ലെന്ന്, ആദ്യകാലങ്ങളിൽ സഭാവിരുദ്ധശക്തികളാണ് അത്തരത്തിലെല്ലാം പറഞ്ഞിരുന്നെങ്കിൽ ഇന്ന് കാര്യം വ്യത്യസ്തമാണ്……!!! രാഷ്ട്രമീമാംസ വിദ്യാർത്ഥി എന്ന നിലയിൽ ജനാധിപത്യത്തിന്റെ എല്ലാ ഭാവങ്ങളെയും പറ്റി പഠിക്കാൻ സാധിച്ചിട്ടുണ്ട്…. വിവിധ ലോകരാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ സവിശേഷതകളും ജനാധിപത്യത്തെ പറ്റിയുള്ള…

ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതിനെതിരെ കത്തോലിക്ക ഡോക്ടര്‍മാരുടെ അസോസിയേഷന്‍

റോം: ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പ്രതിഷേധവുമായി ഇറ്റലിയിലെ കത്തോലിക്കാ ഡോക്ടര്‍മാരുടെ അസോസിയേഷന്‍. എല്ലാവര്‍ക്കും അന്തസുള്ള മരണം തന്നെ ലഭിക്കണമെന്ന കാര്യം ഉറപ്പാക്കണമെന്നത് അടിസ്ഥാന തത്വമാണെന്നു അസോസിയേഷന്‍ ഓഫ് ഇറ്റാലിയന്‍ കാത്തലിക് ഡോക്ടേഴ്സിന്റെ പ്രസിഡന്റായ ഫിലിപ്പോ എം. ബോസിയ…

നിങ്ങൾ വിട്ടുപോയത്