സഭയ്ക്ക് അൽമായർ വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരുവാൻ കഴിയൂ |അൽമായരുടെ മാഹാത്‌മ്യം എത്രയോ വലുതാണെന്ന് നാം തിരിച്ചറിയണം.
റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിരണ്ടാമത്തെ ഈ ക്ലാസ്സ്, അൽമായരുടെ വിളിയും ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും. ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ…
ജീവന്റെ സംരക്ഷണം ഉറപ്പാക്കുന്ന കോടതിവിധി : പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .
കൊച്ചി:ഹൈകോടതിയുടെ കാഴ്ചപ്പാടു ജീവന്റെ സംസ്കാരത്തിന്റെ മഹനിയ ദർശനം ആണെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ് തോലേറ്റ്. പങ്കാളിയുമായി വേർപിരിഞ്ഞതിനെത്തുടർന്ന് ഗർഭചിദ്രം ആവശ്യപ്പെട്ട അവിവാഹിതയായ അമ്മയോട്” കുഞ്ഞിനെ എന്തിനാണ് കൊല്ലുന്നത്? ദത്തെടുക്കാൻ ആളുകൾ ക്യുവിലാണ് ‘എന്ന് ഡൽഹി ഹൈകോടതി പരാമർശിച്ചത്…
മുത്തശ്ശി – മുത്തച്ഛന്മാർക്കു വേണ്ടിയുള്ള രണ്ടാമത് ആഗോളദിനം ജൂലൈ 24ന്: |എല്ലാ രൂപതകളും പങ്കുചേരണമെന്ന് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച മുത്തശ്ശി – മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള രണ്ടാമത് ആഗോളദിനം 2022 ജൂലൈ 24 ന് ലോകമെമ്പാടും ആഘോഷിക്കപ്പെടും. എല്ലാ രൂപതകളും ഇടവകകളും സഭാ…
വടവാതൂർ സെമിനാരി|VADAVATHOOR SEMINARY DIAMOND JUBILEE AND PAURASTA VIDYAPITAM RUBYJUBILEE CELEBRATIONS
സഹനങ്ങളിലും കൂട്ടായ്മ വളര്‍ത്തുന്നതാണ് കാലത്തിന്‍റെ സുവിശേഷം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കാക്കനാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും കാലത്തു മാത്രമല്ല സഹനങ്ങളുടെ അനുഭവത്തിലും കൂട്ടായ്മ വളര്‍ത്തുന്നതാണു കാലഘട്ടത്തിന്‍റെ സുവിശേമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭാരതത്തിന്‍റെ അപ്പസ്തോലനായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാര്‍ഷികാചരണത്തോടും സഭാദിനാചരണത്തോടുമനുബന്ധിച്ചു കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു…
വിശുദ്ധ പാരമ്പര്യത്തിന്റെ പാതയോരത്തു, അഭിമാനത്തോടെ, തലയുയർത്തി നിന്ന് അക്ഷരം തെറ്റാതെ ഞാനൊരു മാർത്തോമ്മാ നസ്രാണിയാണെന്നു പറയുന്നതിൽ ഊറ്റം കൊള്ളുന്നവരുടെ ആഘോഷരാവാണ് ദുക്റാന.
FEAST OF DUKHRANA – ഓർമ്മത്തിരുനാൾ – തീക്ഷ്ണതയുടെ പര്യായമായ ക്രിസ്തുശിക്ഷ്യന്റെ പിൻതലമുറക്കാർ എന്ന് വിളിക്ക പ്പെടാൻ, അവന്റെ നാമത്തിൽ അറിയപ്പെടാനുള്ള ഭാഗ്യം ലഭിച്ച സമൂഹം, തങ്ങൾക്കു നസ്രായനെ പകർന്നു തന്നവന്റെ ഓർമ്മ ആഘോഷിക്കുന്നു ; ദുക്റാന തിരുനാളിലൂടെ.വിശുദ്ധ പാരമ്പര്യത്തിന്റെ പാതയോരത്തു,…
ബഫര്‍സോണ്‍ വിഷയം മുഖ്യമന്ത്രിയ്ക്കു മുന്നില്‍ അവതരിപ്പിച്ച് കെസിബിസി പ്രതിനിധി സംഘം
കൊച്ചി: കേരളത്തിലെ ജനങ്ങളെ ആകമാനം, വിശിഷ്യാ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്ന ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത കുടിയിറക്ക്…










