ചെറുപുഷ്പ മിഷൻ ലീഗ് കുഞ്ഞേട്ടൻ പുരസ്കാരം ജസ്റ്റിസ് കുര്യൻ ജോസഫിന്
കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി അബ്രഹാം പല്ലാട്ട് കുന്നേൽ ( കുഞ്ഞേട്ടന്റെ) സ്മരണയ്ക്കായി കേരള സംസ്ഥാന സമിതി ഏർപ്പെടുത്തി നടത്തിവരുന്ന കുഞ്ഞേട്ടൻ പുരസ്കാരത്തിന് എറണാകുളം – അങ്കമാലി അതിരൂപതാംഗം മുൻ സുപ്രീം കോർട്ട് ജഡ്ജി ജസ്റ്റിസ് കുര്യൻ…










